നിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ക്കെതിരെ കർശന നിലപാട് സ്വീകരിക്കാൻ കേന്ദ്രസർക്കാർ . റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നിലവാരമില്ലാത്ത ഹെല്‍മെറ്റുകളില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനുമായാണ് ഈ നീക്കം .ഇതിനായി പ്രാഥമിക നടപടിയായി രാജ്യവ്യാപകമായി പ്രചാരണം നടത്താൻ കേന്ദ്ര സർക്കാർ ജില്ലാ...
ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല. അത്തരം കോളുകൾ വരുമ്പോൾ പരിഭ്രാന്തരാകരുത്. ഒരു അന്വേഷണ ഏജന്‍സിക്കും ഇന്ത്യയിൽ ഡിജിറ്റല്‍ രീതിയില്‍ അറസ്റ്റ് ചെയ്യാനാവില്ല. ഒരു...
ശസ്ത്രക്രിയയോ ചികിത്സയോ പരാജയപ്പെട്ടാല്‍ ഡോക്ടര്‍മാരെ പ്രതിയാക്കാനാവില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ പി.എസ് നരസിംഹ, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഛണ്ഡീഗഡിലെ ചികിത്സാ പിഴവ് സംബന്ധിച്ച അപ്പീല്‍ ഹര്‍ജി പരമോന്നത കോടതി തീര്‍പ്പാക്കി.നിസാരമായ പരിചരണക്കുറവ്,...
തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾ കണ്ടാൽ ജനങ്ങൾക്ക് പൊലീസിനെ അറിയിക്കാം.ഇതിനുള്ള വാട്സ്ആപ്പ് നമ്പർ 9747001099 നൽകി കേരള പൊലീസ്.ഫെയ്സ്ബുക്കിലാണ് പൊലീസ് നമ്പർ പങ്കിട്ടത്. തീയതി, സമയം, സ്ഥലം, ജില്ല എന്നിവ സഹിതം നിയമ ലംഘനത്തിന്റെ ഫോട്ടോ,...
കേന്ദ്ര സായുധ പൊലിസ് സേനാ വിഭാഗങ്ങളിലേക്ക് സ്പെഷ്യലിസ്റ്റ്/ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. ബി.എസ്.എഫ്, സി.ആര്.പി.എഫ്, ഐടിബിപി, എസ്.എസ്.ബി, ആസാം റൈഫിള്‍സ് തുടങ്ങിയ സേന വിഭാഗങ്ങളിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്. പുരുഷന്മാര്ക്കും, വനിതകള്‍ക്കും ഒരുപോലെ അപേക്ഷിക്കാം. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍...
കണ്ണൂർ:എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ, പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പി.പി ദിവ്യയെ കണ്ടെത്താനാകാതെ പോലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും പി.പി ദിവ്യ എവിടെയെന്ന കാര്യത്തിൽ പൊലീസിന്...
കൊല്ലം: കൊല്ലത്ത് യുവാവിനെ കുത്തികൊന്നു. കണ്ണനല്ലൂര്‍ വെളിച്ചിക്കലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ നവാസിനെ അക്രമികള്‍ കുത്തുകയായിരുന്നു. വാക്ക് തര്‍ക്കമാണ് കയ്യാങ്കളിയിലും...
കണ്ണൂർ: നഗരത്തിലെ അംഗീകൃത ഓട്ടോറിക്ഷാ തൊഴിലാളികളുടെ ജോലി ഇല്ലാതാക്കുന്ന അനധികൃത ഓട്ടോ സർവീസുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നവംബർ ഒന്നിന് നഗരത്തിൽ ഓട്ടോ പണിമുടക്ക് നടത്തും. 30ന് ആർടി ഓഫീസ് മാർച്ചും നടത്തും.പണിമുടക്ക് വിജയിപ്പിക്കാൻ ഓട്ടോ ലേബർ...
കണ്ണൂർ: സിറ്റി പോലീസ് ഓഫീസിന്റെ കീഴിലെ വിവിധ പോലീസ് സ്റ്റേഷൻ പരിസരത്തും ചക്കരക്കൽ ഡമ്പിങ് യാർഡിലുമായി സൂക്ഷിച്ച 41 വാഹനങ്ങൾ അവകാശികൾ ഇല്ലാത്തതായി പരിഗണിച്ച് ഇ-ലേലം ചെയ്യും. എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ, ഈ ലേല വിളംബര...
കണ്ണൂർ: ഉൾനാടുകളിലെ യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ ബസ് റൂട്ടുകൾക്ക് നിർദേശം ക്ഷണിച്ചുള്ള ജനകീയ സദസ്സുകൾ ജില്ലയിൽ പൂർത്തിയായതായും റൂട്ടുകൾ അനുവദിച്ച് സർക്കാർ ഉത്തരവ് ലഭ്യമായാൽ സർവീസ് നടത്താൻ സ്വകാര്യ ബസുടമയോ കെഎസ്ആർടിസിയോ തയ്യാറായാൽ പെർമിറ്റുകൾ അനുവദിക്കുമെന്നും...