ഇരിട്ടി:പഴശ്ശി പദ്ധതി മെയിൻ കനാൽ വഴി 15 വർഷത്തിനുശേഷം വെള്ളമൊഴുക്കിയുള്ള ട്രയൽ റൺ വിജയത്തിലേക്ക്. പ്രളയത്തിലും കാലപ്പഴക്കത്തിലും തകർന്ന മെയിൻ, ബ്രാഞ്ച് കനാലുകളും കൈക്കനാലുകളും സർക്കാർ സഹായത്തോടെ നവീകരിച്ചും ബലപ്പെടുത്തിയുമാണ് ഇതിനായി ക്രമീകരണമൊരുക്കിയത്. മൂന്ന് വർഷത്തിനകം...
പേരാവൂർ: താലൂക്കാസ്പത്രി നവീകരണത്തിന്റെ ഭാഗമായുള്ള 34 കോടിയുടെ പുതുക്കിയ സമഗ്രരൂപരേഖക്ക് (മാസ്റ്റർ പ്ലാൻ)കിഫ്ബി അനുമതി ലഭിച്ചു.34,16,11,400 രൂപയുടെ ഒന്നാം ഘട്ട പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ തുടങ്ങിയിട്ടുണ്ട്. മൂന്ന് നിലകളിലായി നിർമിക്കുന്ന സമുച്ചയം ഒന്നര വർഷം കൊണ്ട്...
ചേർപ്പ്: പെൺ സുഹൃത്തിനെ രാത്രി കാണാനെത്തിയ ബസ് ഡ്രൈവർ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ 4 പ്രതികളെ ഉത്തരാഖണ്ഡിൽ നിന്ന് പിടികൂടി ചേർപ്പ് സ്റ്റേഷനിലെത്തിച്ചു. പ്രതികൾ നേപ്പാളിലേക്ക് കടക്കുന്നതിനിടെയാണ് തന്ത്രപരമായി പിടികൂടിയതെന്ന് ജില്ലാ പൊലീസ് മേധാവി ഐശ്വര്യ...
ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സാവകാശം അനുവദിച്ചാണ് വിധി നടപ്പാക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചത്. നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട എ രാജ നല്കിയ...
സ്വാഭാവിക റബ്ബറിന് 300 രൂപ ലഭിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാല്‍, തിരഞ്ഞെടുപ്പില്‍ ‘അസ്വഭാവിക’ നിലപാട് എടുക്കാമെന്നാണ് കേരളത്തിലെ പ്രബല ക്രിസത്യന്‍ വിഭാഗമായ സിറോ മലബാര്‍ സഭയുടെ തലശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം....
തലശ്ശേരി:കണ്ണൂർ കോട്ട കാണിക്കാമെന്നു പറഞ്ഞു 12 വയസ്സുള്ള ആൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയെ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി വിവിധ വകുപ്പുകളിലായി ഒൻപത് വർഷം തടവിനും 22,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. കണ്ണൂർ...
ഇരിട്ടി:താലൂക്ക് ആസ്പത്രി ഡയാലിസിസ് സെന്ററിന് ഗ്രീൻലീഫ് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി ഒരു ലക്ഷം രൂപ നല്കി. ഇരിട്ടി പുഷ്പോത്സവ വിജയത്തിന്റെ ഭാഗമായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഡയാലിസിസ് സെന്ററിലേക്ക് സാമ്പത്തിക സഹായം കൈമാറിയത്. ഗ്രീൻലീഫ്...
ബെംഗളൂരു: ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം എന്നിവയെക്കുറിച്ച് അറിവുപകരാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി യുവശാസ്ത്ര പരിപാടി സംഘടിപ്പിക്കുന്നു. മേയ് 15 മുതൽ 26 വരെ രാജ്യത്തെ ഏഴുകേന്ദ്രങ്ങളിലാണ് പരിപാടി....
കണ്ണൂര്‍: അടുക്കളയിൽ അധികസമയം ചെലവഴിച്ച് ആഹ്ലാദത്തിനും വിനോദത്തിനും സമയം കണ്ടെത്താനാവാത്ത വീട്ടമ്മമാർക്കായി സമൂഹ അടുക്കളയൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ പാട്യം, പായം, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലാണ് സമൂഹ അടുക്കള തുടങ്ങുക. ഏപ്രിൽ രണ്ടാം വാരം പ്രവർത്തനം തുടങ്ങും. ശേഷം കൂടുതലിടങ്ങളിലേക്ക്...
പഴയങ്ങാടി: കേരളത്തിലെ പ്രമുഖ ഇടനാടൻ ചെങ്കൽക്കുന്നും ജൈവവൈവിധ്യങ്ങളുടെ കലവറയുമായ മാടായിപ്പാറ ഇപ്പോൾ പൂർണമായും സ്വർണവർണത്തിലാണ്. നീലപ്പൂവിന്റെയും ചൂതിന്റെയും സാന്നിധ്യത്തിൽ നീലിമയും വെള്ളയും പുതച്ചുനിൽക്കുന്ന മാടായിപ്പാറക്ക് മൺസൂൺ കാലങ്ങളിൽ ഹരിത നിറമാണ്. ഋതുഭേദങ്ങൾക്കനുസൃതമായി ദൃശ്യമനോഹാരിത പകർന്നുനൽകുന്ന മാടായിപ്പാറയിൽ...