മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എംബാർക്കേഷൻ പദവി (ഹജ് പുറപ്പെടൽ) ലഭിച്ച ആദ്യ വർഷം തന്നെ ഹജ് തീർഥാടനത്തിന് പുറപ്പെടാൻ അപേക്ഷിച്ചത് 3458 പേർ. ഇതിൽ കണ്ണൂർ ജില്ലയിൽ നിന്ന് 2114 പേരും കാസർകോട്...
ഇരിട്ടി: പായം പഞ്ചായത്തിൽ പെട്ട നാട്ടേൽ നെല്ലിക്കുന്നേൽ സുനിൽ മാത്യുവിന്റെ ഫാമിലെ പന്നികളിൽ കണ്ടെത്തിയത് ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടർന്നു ഈ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത മേഖലയായും 10 കിലോമീറ്റർ ചുറ്റളവ്...
കണ്ണൂർ: സാധനങ്ങൾ വാങ്ങുന്നതിന് എച്ച്.എം. (ഹൈ മോളിക്ക്യുലാർ) കവറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ ശുചിത്വമിഷൻ അറിയിച്ചു. സീൽ ചെയ്ത ബ്രാൻഡഡ് ഉത്പന്നങ്ങളിൽ ഉത്പാദകരുടെ വിവരങ്ങൾ കവറിൽ പ്രിൻറ് ചെയ്ത് വിപണനം നടത്താൻ മാത്രമേ ഇത്തരം കവറുകൾ...
പയ്യന്നൂർ: ചെസ് കുടുംബം കണ്ടോത്ത്, പയ്യന്നൂർ കോളേജ് ഐ.ക്യു.എഫ്.സി. ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉത്തര കേരള ഓപ്പൺ ചെസ് ടൂർണമെന്റ് എട്ടിന് നടക്കും. രാവിലെ 9.30 മുതൽ പയ്യന്നൂർ കോളേജ് സെമിനാർ...
തലശ്ശേരി: കണ്ണൂർ പയ്യാമ്പലം റോയൽ ഹെവൻ അപ്പാർട്ട്മെൻറിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന സേവ്യർ മാത്യുവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് തടവും പിഴയും. റോയൽ ഹെവൻ അപ്പാർട്ട്മെൻറിലെ സി.ജിതേന്ദ്ര എന്ന ജിത്തു (51) വിനെയാണ് തലശ്ശേരി അഡീഷണൽ...
മട്ടന്നൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 62 വർഷം തടവിനും 1.30 ലക്ഷം രൂപ പിഴയ്ക്കും മട്ടന്നൂർ പോക്സോ കോടതി ശിക്ഷിച്ചു. മണ്ണൂർ മുള്ള്യം സ്വദേശി ഷിജു(28)വിനെയാണ് മട്ടന്നൂർ പോക്സോ അതിവേഗ കോടതി ജഡ്ജി...
കണ്ണൂർ: സ്റ്റേറ്റ് ഐ.ടി. മിഷന്റെ നേതൃത്വത്തിലുള്ള മാപ്പത്തോൺ കേരളയിലൂടെ ജില്ലയിൽ 17 പഞ്ചായത്തുകളിലെ നീർച്ചാലുകൾ പുനർജീവന പാതയിൽ. ഉപഗ്രഹചിത്രങ്ങളുടെ നേരിട്ടുള്ള ദർശനത്തിലൂടെയും ഡ്രോണുകളുടെ സഹായത്തോടെയും നീർച്ചാൽ ശൃംഖല പൂർണമായി കണ്ടെത്തി മാപ്പ് ചെയ്താണ് ഇത് നടപ്പാക്കിയത്....
തിരുവനന്തപുരം: മൂവായിരം ചതുരശ്രയടിവരെയുള്ള വീടുകളുടെ നിർമാണത്തിന് മണ്ണ് മാറ്റാൻ ഇനി തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാം.നിലവിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനായിരുന്നു ചുമതല. മണ്ണ് മാറ്റാനുള്ള ഫീസ് ഓൺലൈനായി ജിയോളജി വകുപ്പിൽ അടയ്ക്കാം. ഇതടക്കമുള്ള ഭേദഗതികൾ മന്ത്രിസഭ...
തിരുവനന്തപുരം : ഹരിതകർമ്മ സേനയ്ക്ക് യുസർഫീ നൽകാത്തവരിൽ നിന്നും യൂസർഫീ നൽകുന്നതിൽ കുടിശ്ശിഖ വരുത്തിയവരിൽ നിന്നും പ്രസ്തുത തുക വസ്തു നികുതി കുടിശ്ശിഖയായി കണക്കാക്കി ഈടാക്കാൻ ഉത്തരവ്.ഉത്തരവിന് 2023 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യമുണ്ടായിരിക്കും.അഡീഷണൽ ചീഫ്...
പേരാവൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചതിലും അവഗണിക്കുന്നതിലും പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.പേരാവൂർ ബ്ലോക്ക് പഞ്ചായത്തോഫീസിന് മുന്നിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു.സലാം...