കണ്ണൂർ: കഠിനമായ പഠന രീതികളെ ലളിതമാക്കാം, അറിവ് തേടി ക്ലാസ് മുറിക്ക് പുറത്തേക്ക് സഞ്ചരിക്കാം, കളിച്ചും രസിച്ചുമുള്ള പഠന രീതി സ്വായത്തമാക്കാം–- അക്കാദമിക് മികവിന്റെ പുതുതലങ്ങൾ തുറക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പും ഡയറ്റും സമഗ്രശിക്ഷ കേരളവും സംയുക്തമായി...
കൈയ്യില്‍ കിട്ടുന്ന ഫോണ്‍ മോഷണ മുതലല്ലെന്ന് ഉറപ്പാക്കാനുള്ള സംവിധാനവുമായി കേന്ദ്ര ടെലികോം വകുപ്പ്. ഈ സംവിധാനം വഴി ഫോണ്‍ നഷ്ടപ്പെട്ട ഒരാള്‍ക്ക് അതിവേഗം പരാതി രജിസ്റ്റര്‍ ചെയ്യാനാകും. ഫോണ്‍ നഷ്ടപ്പെട്ടെന്ന് ഉറപ്പായാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍...
തിരുവനന്തപുരം: ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്കാരം 2021-22 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തുകൾക്കുള്ള പുരസ്കാരം കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ലഭിച്ചു. പാലക്കാട് ജില്ലാ...
ഇരിട്ടി: ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിന്തുണയുള്ള ജനകീയ സംരക്ഷണ സമിതി സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. അങ്ങാടിക്കടവ് തുരുഹൃദയ എൽ.പി സ്കൂളിൽ ഹൈക്കോടതി നിർദേശാനുസരണം കനത്ത പൊലീസ് സുരക്ഷയോടെ നടത്തിയ തെരഞ്ഞെടുപ്പ്...
തിരൂർ: ‘‘ഞാൻ എഴുതൂല്ല, ഞാൻ ബ്രസീൽ ഫാനാണ്, എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല’’–- നാലാം ക്ലാസ് വാർഷിക പരീക്ഷയുടെ ചോദ്യപേപ്പറിൽ മെസിയുടെ ചിത്രംവച്ച് ജീവചരിത്രമെഴുതാനുള്ള ചോദ്യം കണ്ടപ്പോൾ കടുത്ത ദേഷ്യംവന്ന റിസ എഴുതിയത് ഇങ്ങനെ....
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും ഉയർന്നതോടെ രാജ്യത്തെ ആസ്പത്രികളിൽ ഏപ്രിൽ 10നും 11നും മോക് ഡ്രിൽ നടത്താൻ കേന്ദ്രനിർദേശം. എല്ലാ ജില്ലകളിലെയും സർക്കാർ–- സ്വകാര്യ ആസ്പത്രികൾ ഇതിൽ പങ്കെടുക്കും. ഇതടക്കമുള്ള പുതുക്കിയ...
കണ്ണൂർ : തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകർക്ക് വേണ്ടി കെ.സി.വൈ.എം ഏർപ്പെടുത്തിയിരിക്കുന്ന ജോൺസൺ. ജെ.ഓടയ്ക്കൽ മെമ്മോറിയൽ യൂത്ത് എക്സലൻസ് പുരസ്കാരത്തിന് വിപിൻ ജോസഫ് അർഹനായി. സാമൂഹികതലം , സഭാതലം , ജീവകാരുണ്യതലം എന്നിങ്ങനെ വിവിധ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച കേസിലെ അസ്വാഭാവിക വിധിക്കു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തിടുക്കത്തിൽ എം.പിസ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ രാജ്യവ്യാപക പ്രതിഷേധം. കോൺഗ്രസും ഇതരപ്രതിപക്ഷ പാർടികളും വിവിധ സംസ്ഥാനങ്ങളിൽ തെരുവിൽ പ്രതിഷേധിച്ചു. പലയിടത്തും...
കണ്ണൂർ∙ സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്ന കുറ്റത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബി.ആർ.രാജേഷ് നൽകിയ പരാതിയില്‍ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്....
തലശ്ശേരി∙ സ്പീക്കർ എ.എൻ. ഷംസീറിനെ പൈലറ്റ് ചെയ്യാനായി പുറപ്പെട്ട പോലീസ് വാഹനം എരഞ്ഞോളി ചുങ്കത്ത് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയ ബൈക്കിന് മുകളിലേക്ക് മറിഞ്ഞു. ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. 2 പോലീസ് ഉദ്യോഗസ്ഥർക്കും പരുക്കുണ്ട്....