തലശേരി: ലോക നാടക ദിനത്തിൽ സംഘടിപ്പിച്ച നാടക നടത്തം തലശേരിക്ക് കൗതുകമായി. വിവിധ വേഷങ്ങളണിഞ്ഞ് നടീനടന്മാർ നാടക നടത്തത്തിൽ പങ്കെടുത്തു. ബി.ഇ.എം.പി സ്കൂൾ പരിസരത്ത് ആരംഭിച്ച് വാദ്യാർപീടികക്കടുത്ത ആർട്സ് സൊസൈറ്റി പരിസരത്ത് സമാപിച്ചു. പവി കോയ്യോടിന്റെ...
കുന്നമംഗലം: ലഹരിക്ക് അടിമയായ എട്ടാം ക്ലാസ് വിദ്യാർഥിനി ഹൈഡ്രജൻ പെറോക്സൈഡ് കുടിച്ച് ആശുപത്രിയിൽ. വിദ്യാർഥിനി പത്തുമാസമായി ലഹരി ഉപയോഗിക്കുന്നതായി മൊഴി നൽകിയതിനെ തുടർന്ന് കുന്നമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കൾ രാവിലെയാണ് പതിമൂന്നുകാരി ഹൈഡ്രജൻ പെറോക്സൈഡ്...
ഇരിട്ടി :ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലെ പാരാവെറ്റ് തസ്തികയിലേക്ക് നിയമനം നടത്തും. നാളെ 11ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ അഭിമുഖം. വൊക്കേഷനൽ ഹയർ സെക്കൻഡറി, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ നിന്നുള്ള വെറ്ററിനറി...
ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലം പരിധിയിൽ നേരത്തെ കരാർ നൽകിയ പത്ത് പൊതുമരാമത്ത് റോഡുകൾക്ക് മഴക്കാലപൂർവ അറ്റകുറ്റപ്പണികൾക്കുള്ള പണമില്ല. ഇതോടെ ഇപ്പോൾതന്നെ തകർന്നിരിക്കുന്ന റോഡുകളിലൂടെയുള്ള യാത്ര പ്രതിസന്ധിയിലാകും. കരിക്കോട്ടക്കരി – എടപ്പുഴ, കരിക്കോട്ടക്കരി – ഉരുപ്പുംകുറ്റി,...
ഇരിട്ടി: നഗരസഭയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗൺ സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി കൈവരികളിൽ പൂച്ചെടികൾ സ്ഥാപിച്ചു തുടങ്ങി . ആദ്യ ഘട്ടത്തിൽ ടൗണിലെ ഇരു ഭാഗങ്ങളിലെ കൈവരികളിലുമാണ് പൂച്ചെട്ടികൾ സ്ഥാപിച്ചത്.കൈവരികളിൽ ഇരുമ്പ് പട്ട ഉപയോഗിച്ച് ഹോൾഡറുകൾ സ്ഥാപിച്ചാണ്...
പേരാവൂർ: കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്,നിയോജകമണ്ഡലം സെക്രട്ടറി വി.എം.രഞ്ജുഷ എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ പേരാവൂർ മണ്ഡലം കോൺഗ്രസ്...
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പാർലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷ പ്രതിഷേധം. കറുത്ത വസത്രവും മാസ്കും ധരിച്ച് ആണ് പ്രതിപക്ഷ എംപിമാര്‍ പാർലമെന്റിലെത്തിയത്. ബഹളം മൂലം സഭാനടപടികള്‍ തടസ്സപ്പെട്ടു. ഒരു മിനുട്ട്...
കണ്ണൂർ: ഏറ്റവും വലിയ തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസിയായി തൊഴിൽ വകുപ്പ് മാറിയെന്ന് മന്ത്രി വി. ശിവൻ കുട്ടി. സംസ്ഥാന സർക്കാറിന്റെ മൂന്നാമത് നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി എംപ്ലോയ്മെന്റ് വകുപ്പ് നിയുക്തി ‘തൊഴിൽമേള 2023’...
ജലചൂഷണം തടയുന്നതിനും അശാസ്ത്രീയമായ കുഴൽക്കിണർ നിർമാണംമൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ തടയുന്നതിനും നിർമാണ ഏജൻസികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി സർക്കാർ. സംസ്ഥാനത്തെ സ്വകാര്യ കുഴൽക്കിണർ നിർമാണ ഏജൻസികൾക്കാണ് രജിസ്ട്രേഷൻ നിർബന്ധമാക്കി നിയന്ത്രണമേർപ്പെടുത്തുന്നത്. രജിസ്ട്രേഷൻ എടുക്കുന്ന ഏജൻസികളുടെ ഉടമക്ക്...
കേളകം: ആറളം ഫാം പുനരധിവാസ മേഖലയെ കാട്ടാന ഭീഷണിയിൽനിന്നും സംരക്ഷിക്കുന്നതിനായി ആനമതിൽ നിർമിക്കുമെന്ന മന്ത്രിയുടെ പാഴ്പ്രഖ്യാപനത്തിനുശേഷം പൊലിഞ്ഞത് ആറു ജീവൻ. 2019 ജനുവരി ആറിന് അന്നത്തെ വകുപ്പ് മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ച ആനമതിൽ ചില...