പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ശിക്ഷ വിധിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കേസിലെ 16-ാം പ്രതിയായ മുനീറിന് മൂന്നുമാസം തടവും 500...
ചെങ്ങന്നൂര്‍: പ്രസവിച്ചയുടന്‍ യുവതി ഉപേക്ഷിച്ച കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധന നടത്തിയേക്കുമെന്ന് വിവരം. കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആസ്പത്രിയിലുള്ള കുഞ്ഞിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. യുവതിയ്ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75, ഇന്ത്യന്‍ ശിക്ഷാനിയമം 317...
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവീഡിയോ നിർമിച്ച് സംപ്രേഷണം ചെയ്ത കേസിൽ ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാരെ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത് പൊലീസ്പീഡനമാകുന്നതെങ്ങനെയെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ ഭാഗമായി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുന്നത് സ്വാഭാവികമാണെന്നും കോടതി വാക്കാൽ...
തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്ത പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കാൻ ശബരിമല വികസന അതോറിറ്റിക്ക് രൂപം നൽകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വെർച്വൽ ക്യൂ ബുക്കിങ് സമയത്തെ നെയ്യഭിഷേകം...
പാനൂർ : കല്ലിക്കണ്ടി ശ്രീകൃഷ്ണ ക്ഷേത്രത്തിനു തീ വയ്ക്കാൻ ശ്രമിച്ച സംഭവത്തിൽ തൂവ്വക്കുന്ന് വൈശ്യാറവിട സൂപ്പിയെ(47) കൊളവല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ച് 29നു രാത്രിയിലാണു സംഭവം. ക്ഷേത്രം ശ്രീകോവിലിന്റെയും ഓഫിസിന്റെയും മുൻപിൽ തീയിടുകയായിരുന്നു....
മട്ടന്നൂർ: വഴി ചോദിക്കാനെന്ന വ്യാജേന വീടിനു മുന്നിൽ ചെന്ന് വീട്ടമ്മയുടെ അഞ്ചു പവൻ സ്വർണ മാല കവർന്ന സംഭവത്തിലെ 2 പ്രതികൾ പിടിയിൽ. മാങ്ങാട്ടിടം കരിയിൽ സ്വദേശി സി.പി.ഖാലിദ് (38), പാലോട്ടുപള്ളി സ്വദേശിയും ഇപ്പോൾ പടിക്കച്ചാലിൽ...
മുംബൈ: കോഴിക്കോട് എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് തീകൊളുത്തുകയും മൂന്നുപേർ ട്രാക്കിൽ വീണ് ദാരുണമായി മരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ മഹാരാഷ്ട്രയിൽനിന്ന് പിടികൂടിയതായി പൊലീസ്. പ്രതിയെന്ന് പൊലീസ് നേരത്തെ സംശയം പ്രകടിപ്പിച്ച ഉത്തർപ്രദേശ് നോയ്ഡ...
പേരാവൂർ: കൊട്ടിയൂർ റോഡിൽ ന്യൂ മംഗല്യ സിൽക്ക്സ് പ്രവർത്തനം തുടങ്ങി.പേരാവൂർ ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു.കെ.ബിന്ദുവിന് നല്കി പേരാവൂർ പഞ്ചായത്ത് മുൻ വൈസ്.പ്രസിഡന്റ് വി.ബാബു ആദ്യ വില്പന നിർവഹിച്ചു.എസ്.ബഷീർ, പി.പുരുഷോത്തമൻ, മനോജ്...
പേരാവൂര്‍ : ടൗണില്‍ കത്തി നശിച്ച മൊബൈല്‍ പാര്‍ക്ക് ഷോപ്പ് ഉടമ പെരുന്തോടി സ്വദേശി അബ്ദുള്‍ ലത്തീഫിന് യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേമ്പര്‍ പേരാവൂര്‍ യൂണിറ്റ് ധന സഹായം നല്കി. ചേമ്പർ അംഗങ്ങൾ സ്വരൂപിച്ച 60,000 രൂപ...
കണ്ണൂർ: അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെയും നിരോധിത പ്ലാസ്റ്റിക് കവറുകൾ, ഗ്ലാസുകൾ തുടങ്ങിയവയുടെ വില്പനക്കെതിരെയും കണ്ണൂർ ജില്ലയിൽ പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ പരിശോധന ശക്തമാക്കി. ചൊവ്വാഴ്ച നടന്ന പരിശോധനയിൽ പുഴയിലേക്ക് ഖര-ദ്രാവക മാലിന്യങ്ങൾ നിക്ഷേപിച്ചതിന് ചെറുപുഴയിലെ മദീന...