ലോട്ടറി തൊഴിലാളികൾക്ക് സർക്കാരിന്റെ തണലും കരുതലുമായി പ്രചാരണ കുടകൾ നൽകി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ജില്ലയിൽ നടന്ന് ലോട്ടറി വിൽപ്പന നടത്തുന്ന 125 തൊഴിലാളികൾക്കാണ്...
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ് മേഖലയ്ക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി കേന്ദ്രം. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധിക്കും. ഇതുസംബന്ധിച്ച അന്തിമവിജ്ഞാപനം കേന്ദ്ര ഐ.ടി. മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കി. ജനുവരിയിലാണ് കരടുനയം പുറത്തിറക്കിയത്. 2021-ലെ ഐ.ടി. ഇന്റർമീഡിയറി...
പേരാവൂർ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ 2022-23 മദ്രസ പൊതുപരീക്ഷയിൽ മുരിങ്ങോടി നൂറുൽ ഹുദാ മദ്രസക്ക് നൂറു മേനി വിജയം. അഞ്ചാം ക്ലാസിൽ രണ്ട് ടോപ്പ് പ്ലസ്,ഡിസ്റ്റിങ്ങ്ഷൻ ആറ്,ഫസ്റ്റ് ക്ലാസ് 26,സെക്കൻഡ്...
എടക്കാട്: ദേശീയപാത 66 പുതിയ ആറുവരിപ്പാതയിൽ എടക്കാട് റെയിൽവേ സ്റ്റേഷൻ കടന്നുപോകുന്ന ഭാഗത്തെ അടിപ്പാതയുടെ പ്രവൃത്തി പകുതിഭാഗം പൂർത്തിയായി. കണ്ണൂരിൽനിന്ന് വരുമ്പോൾ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസിന് സമീപമാണ് ദേശീയപാതയിൽനിന്ന് അടിപ്പാതക്കു മുകളിലേക്കുള്ള കയറ്റം ആരംഭിക്കുന്നത്. എടക്കാട്...
കണ്ണൂർ: കണ്ണൂർ തളാപ്പ് കലാ ഗുരുകുലത്തിൽ ‘നാട്യദർപ്പണ ‘ത്രിദിന നൃത്ത ക്യാമ്പ് 10, 11, 12 തീയതികളിൽ നടക്കും. കലാമണ്ഡലം ഉഷ നന്ദിനി, നർത്തകി ലിസി മുരളീധരൻ, കലാമണ്ഡലം അജിത എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്....
ചെന്നൈ: തമിഴ്നാട് റാണിപ്പേട്ടിൽ പാമ്പിന്റെ തല കടിച്ച് മുറിച്ച് കൊന്നശേഷം വീഡിയോ പ്രചരിപ്പിച്ച മൂന്ന് യുവാക്കൾ പിടിയിൽ. കൈനൂർ സ്വദേശികളായ മോഹൻ, സൂര്യ, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. ഭയാനകമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പരിസ്ഥിതി പ്രവർത്തകർ...
ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻ.സി.എഫ്) 2023 സ്കൂൾ വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിലുള്ള മൂല്യനിർണയത്തിൽ വലിയ മാറ്റങ്ങൾ ശുപാർശ ചെയ്തു. രാജ്യത്തെ പ്ലസ്ടു വിദ്യാഭ്യാസം സെമസ്റ്റർവത്കരിക്കാനും നിർദേശമുണ്ട്. 11,12 ക്ലാസുകളിൽ വർഷത്തിൽ രണ്ട്...
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനും മുൻ കെപിസിസി സോഷ്യല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെയും കേന്ദ്ര മന്ത്രി വി. മുരളീധരന്റേയും സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ ബിജെപി...
ക്രെഡിറ്റ് കാര്‍ഡ് പോലെ യുപിഐ വഴിയും ഇടപാട് നടത്താനുള്ള സംവിധാനം ആര്‍ബിഐ പ്രഖ്യാപിച്ചു. കാര്‍ഡോ, ബൈ നൗ പേ ലേറ്റര്‍ ഇടപാടോ ആവശ്യമില്ലാതെ എളുപ്പത്തില്‍ യുപിഐ സംവിധാനം ഉപയോഗിക്കാം. പണവായ്പ നയ പ്രഖ്യാപനത്തിനിടെ റിസര്‍വ് ബാങ്ക്...
പട്ടികജാതി വിഭാഗക്കാര്‍ക്കായി സേന വിഭാഗങ്ങളിലേക്ക് പ്രീ റിക്രൂട്ട്മെന്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സൈനിക, അര്‍ധസൈനിക, പൊലീസ്, എക്സെസ് തുടങ്ങിയ സേനാ വിഭാഗങ്ങളിലേക്ക് തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന യുവതിയുവാക്കള്‍ക്ക് രണ്ട് മാസത്തെ റസിഡന്‍ഷ്യല്‍ പരിശീലനമാണ് നല്‍കുന്നത്. 18...