കാഞ്ഞങ്ങാട്: സ്കൂട്ടര്‍ ഇടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു. ചിത്താരി പെട്രോള്‍ പമ്പിന് സമീപത്തെ പ്രവാസിയായിരുന്ന സി. കുഞ്ഞബ്ദുള്ള (58) ആണ് മരിച്ചത്. റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടം.ചൊവ്വാഴ്ച രാത്രി 11.30ന് ചാമുണ്ഡിക്കുന്നിലാണ് അപകടം നടന്നത്. ഗുരുതര...
തിരുവനന്തപുരം : തമിഴ്നാട്ടിൽ ഫെയ്ൻജൽ ചുഴലിക്കാറ്റ് ദുരന്തം വിതച്ചതിന് പിന്നാലെ കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു. മുരിങ്ങക്കായക്ക് വിപണിയിൽ കൈപൊള്ളുന്ന വിലയാണ്. ഇന്ന് തിരുവനന്തപുരത്ത് ഒരുകിലോ മുരിങ്ങയുടെ വില 270-300 രൂപയാണ്. എറണാകുളത്തെ വില 200...
കൊച്ചി : ശബരിമലയിൽ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. ഡോളി തൊഴിലാളുടെ സമര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇടപെടൽ. ശബരിമല തീർഥാടന കേന്ദ്രമാണെന്നും സമരത്തിന്റെ പേരിൽ തീർഥാടകരെ ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടെങ്കിൽ...
തിരുവനന്തപുരം: പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ JC 325526 നമ്പര്‍ ടിക്കറ്റിന്. കൊല്ലത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ഏജന്റായ ലയ എസ്.വിജയന് കായംകുളം സബ് ഓഫീസില്‍...
ഒൻപത്, പത്ത് ക്ലാസുകളിലേക്കുള്ള സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് തലങ്ങളിൽ പരീക്ഷകൾ നടത്താൻ പദ്ധതിയിട്ട് സി ബി എസ് ഇ. രണ്ട് വിഷയങ്ങളിലും സ്റ്റാൻഡേർഡ്, അഡ്വാൻസ്ഡ് എന്നീ തലങ്ങളിൽ പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടുകൾ....
ബാങ്കിങ് നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി.ബാങ്ക് അക്കൗണ്ട് ഉടമക്ക് നാല് നോമിനികളെ വരെ വയ്ക്കാൻ വ്യവസ്ഥ ചെയ്യുന്നത് അടക്കമുള്ള ഭേദഗതികളാണ് ലോക്സഭ അംഗീകരിച്ചത്.നിലവില്‍ നിക്ഷേപകര്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ ഒരാളെയാണ് നോമിനായി ചേര്‍ക്കാന്‍ കഴിയുക. ഇത് നാലായി...
എറണാകുളം: സംസ്ഥാനത്ത് ഷവർമ അടക്കമുള്ള സാധനങ്ങൾ തയ്യാറാക്കിയതിന്റെ സമയവും തീയതിയും കൃത്യമായി പാക്കറ്റുകളിൽ രേഖപ്പെടുത്തണമെന്ന നിർദേശം കർശമായി നടപ്പാക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. കാസർഗോഡ് പ്ലസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തെ തുടർന്ന് മാതാവ് നൽകിയ ഹർജി...
പാലക്കാട്: അടുപ്പും തീയുമൊന്നും വേണ്ടാ. വെള്ളത്തില്‍ അരിയിട്ടുവെച്ചാല്‍, അരമണിക്കൂര്‍കൊണ്ട് നല്ല തുമ്പപ്പൂനിറമുള്ള ചോറ് തയ്യാര്‍. വെള്ളം തിളപ്പിക്കാതെതന്നെ ചോറുണ്ടാക്കാനാകുന്ന ‘മാജിക്കല്‍ റൈസ്’ എന്ന് വിളിപ്പേരുള്ള അഗോനിബോറ നെല്ല്, പാലക്കാട്ടും വിളഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 37-ഓളം...
പനമരം: കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പനമരം ഗ്രാമപ്പഞ്ചായത്ത് നല്കിയ ‘കോഴിയും കൂടും’ പദ്ധതിയുടെ മറവില്‍ വായ്പാത്തട്ടിപ്പ്. പദ്ധതിയില്‍ അംഗമായ വീട്ടമ്മയ്ക്ക് ജപ്തി നോട്ടീസ് ലഭിച്ചു. കൂളിവയല്‍ ‘അനഘ’ കുടുബശ്രീയംഗം തേമാംകുഴി ത്രേസ്യ വര്‍ക്കിക്കാണ് കനറാ ബാങ്കിന്റെ പനമരം...
സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 291 ഒഴിവാണുള്ളത്. ഇതില്‍ 264 ഒഴിവ് ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ്. സെക്രട്ടറി-3, അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-15, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍-1,...