പത്തനംതിട്ട: ഓയിൽപാം ഇന്ത്യ ലിമിറ്റഡ് ചെയർമാനും സി പി ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗവുമായ റാന്നി ഇടമൺ അരീകുഴി തടത്തിൽ എം .വി. വിദ്യാധരൻ (62) അന്തരിച്ചു. രാവിലെ 8.45ന് ചെങ്ങന്നൂർ കല്ലിശേരിയിലുള്ള സ്വകാര്യ...
ന്യൂഡൽഹി: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി. ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അസുഖ ബാധിതനായ പിതാവിനെ കാണുന്നതിന് ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനാണ് അനുമതി...
ന്യൂഡല്‍ഹി: ദൈനംദിന ജീവിതത്തില്‍ ഒരു സുപ്രധാന രേഖയായി ആധാര്‍ കാര്‍ഡ് മാറിക്കഴിഞ്ഞു. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പല കാര്യങ്ങളും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് യുഐഡിഎഐ.ഓണ്‍ലൈന്‍ വഴി പിവിസി ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള...
പേരാവൂർ: എ.എസ് നഗർ- കുനിത്തലമുക്ക്-തൊണ്ടിയിൽ റോഡിന് ജില്ലാ പഞ്ചായത്തനുവദിച്ച 30 ലക്ഷം രൂപയുടെ പുനർനിർമാണ പ്രവൃത്തി തുടങ്ങി.ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ അധ്യക്ഷത വഹിച്ചു.ടൗൺ വാർഡ് മെമ്പർ റജീന...
പേരാവൂർ: പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ ക്ഷേത്രം അധികൃതർ പുതുശേരി അബു ഖാലിദ് മസ്ജിദിൽ നോമ്പുതുറ ഒരുക്കി മത സൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ചയൊരുക്കി.റമദാൻ 25-ലെ നോമ്പുതുറയാണ് ക്ഷേത്രം അധികൃതരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. പേരാവൂർ ടൗൺ ജുമാ മസ്ജിദ്...
പേരാവൂർ: പഞ്ചായത്ത് പരിധിയിൽ മൂന്ന് പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.മൂന്നോളം പേർ നിരീക്ഷണത്തിലുമുണ്ടെന്ന് ആരോഗ്യവകുപ്പധികൃതർ അറിയിച്ചു.കോവിഡ് പടരുന്ന സാഹചര്യത്തിൽ മാസ്ക്,സാനിറ്റൈസർ,സാമൂഹിക അകലം തുടങ്ങിയവ നിർബന്ധമായും പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഇൻസ്പെക്ടർ കെ.മോഹനൻ അഭ്യർഥിച്ചു.
പേരാവൂർ: ഇരിട്ടി റോഡിൽ തീപ്പിടിച്ച് കത്തിനശിച്ച മൊബൈൽ പാർക്ക് ഷോറൂം നവീകരിച്ച് വീണ്ടും പ്രവർത്തനം തുടങ്ങി.വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി.പുരുഷോത്തമൻ, യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സെക്രട്ടറി ബേബി പാറക്കൽ, വ്യാപാരി വ്യവസായി സമിതി...
തിരുവനന്തപുരം: കേരളത്തിന് ആദ്യമായി ലഭിച്ച അർധ അതിവേഗ ട്രെയിനായ വന്ദേഭാരതിന്റെ ട്രയൽ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ണൂരിലേക്കാണ് ട്രെയിൻ യാത്ര തിരിച്ചത്. പുലർച്ചെ 5.10നാണ് ട്രെയിൻ പുറപ്പെട്ടത്.വന്ദേഭാരതിന്റെ സമയക്രമം, ടിക്കറ്റ് നിരക്ക്,...
കണ്ണൂര്‍: സംസ്ഥാനത്ത് ക്വാറികളും ക്രഷറുകളും ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും. 630 ക്വാറികളും 1100 ക്രഷറുകളുമാണ് പൂര്‍ണമായും അടച്ചിടുന്നത്. ആള് കേരള ക്വാറി ആന്‍ഡ് ക്രഷര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സമരം. ക്വാറി-ക്രഷര്‍...
കണ്ണൂര്‍: മകനെ ജാമ്യത്തിലിറക്കാന്‍ വന്ന അമ്മയോട് മോശമായി പെരുമാറിയ ധര്‍മ്മടം സി.ഐയ്ക്ക് സസ്പെന്ഷന്. എടക്കാട് സ്വദേശി അനില്‍കുമാറിന്റെ അമ്മയോടാണ് സി.ഐ കെ.വി. സ്മിതേഷ് അപമര്യാദയായി പെരുമാറിയത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്...