കതിരൂർ: ‘എല്ലാവരുടെയും ജീവിതങ്ങൾ നിറമുള്ളതാകാൻ’ എന്ന സന്ദേശവുമായി രോഗപീഡകളാൽ ദുരിതം അനുഭവിക്കുന്നവർക്കും കിടപ്പ് രോഗികൾക്കും ആശ്വാസം പകരാൻ കതിരൂർ സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച ‘ദയ’ സാന്ത്വന സഹകരണകേന്ദ്രം ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനംചെയ്തു. സാന്ത്വന...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 10.15-ന് തലസ്ഥാനത്തെത്തും. വന്ദേഭാരത് തീവണ്ടിയുടെ ഫ്ളാഗ് ഓഫും 3200 കോടിയുടെ മറ്റുവികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും. 10.15-ന് കൊച്ചിയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്, മുഖ്യമന്ത്രി...
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പാർക്ക് കേരളത്തിൽ. പാർക്കിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച പ്രധാനമന്ത്രി നിർവ്വഹിക്കും. രാജ്യത്തെ തന്നെ ആദ്യ മൂന്നാം തലമുറ ഡിജിറ്റൽ സയൻസ് പാർക്കാണ് കേരള സർക്കാർ യാഥാർത്ഥ്യമാക്കുന്നത്. കേരള ഡിജിറ്റൽ സർവകലാശാലയോട് ചേർന്ന്...
ചെറുപുഴ : അഞ്ചു വർഷം മുൻപത്തെ പ്രളയത്തെത്തുടർന്ന് വീടുവയ്ക്കാൻ സർക്കാർ അനുവദിച്ച പണം ഇനിയും കൈകളിലെത്താതെ പുളിങ്ങോം ആറാട്ടുകടവ് കോളനി നിവാസികൾ. തുക കിട്ടാൻ സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മനസ്സുമടുത്ത നിലയിലാണ് കുടുംബങ്ങൾ. ചോർന്നൊലിക്കുന്ന കൂരയിൽ...
കോട്ടയം: യാത്രയ്ക്കിടെ സ്വകാര്യബസ്സിനുള്ളില് കുഴഞ്ഞുവീണ് അവശനിലയിലായ വയോധികന് പ്രഥമശുശ്രൂഷ നല്കി ജീവന് രക്ഷിച്ച് പോലീസുകാര്‍. കുമളിയില്‍നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സെന്റ് ജോണ്‍സ് എന്ന ബസ്സിനുള്ളില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോട്ടയം കളത്തിപടിയില്വെച്ചായിരുന്നു സംഭവം. വാഴൂര്‍...
നാളെ നടക്കുന്ന പി.എസ്.സിയുടെ പരീക്ഷാസമയത്തില്‍ മാറ്റം വരുത്തി. രാവിലെ 10.30 മുതല്‍ 12.30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള മെയിന്‍ പരീക്ഷയാണ് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4.30 വരെ മാറ്റി...
കോട്ടയം: രൂപമാറ്റം വരുത്തിയ നാല് ബൈക്കുകൾ കോട്ടയം ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. നാല് ബൈക്കുകളുടെയും ഉടമകൾക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകി. ഇവരിൽ നിന്ന് 65,000 രൂപ വീതം പിഴ ഈടാക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.ബൈക്കുകൾ...
സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങള്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അതിദരിദ്രരെ...
എറണാകുളത്ത് അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞിനെ കിട്ടി.എറണാകുളം ജനറല്‍ ആസ്പത്രിയോട് ചേര്‍ന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലാണ് ഒരു ആണ്‍കുട്ടിയെ കിട്ടിയത്. ഉദ്ദേശം അഞ്ച് ദിവസം പ്രായം തോന്നുന്ന കുഞ്ഞിനെ ഇന്നലെ രാത്രിയാണ് കിട്ടിയത്. കുഞ്ഞ് ഇപ്പോള്‍ ജനറല്‍...
തൃശൂർ: പൊതു അവധി ദിവസങ്ങളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷ്യൽ ദർശനം നിർത്തിവയ്ക്കാൻ ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. വിശ്വാസികളുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് പരിഹാരമായത്. പൊതു അവധി ദിവസങ്ങളിൽ വലിയ...