പയ്യന്നൂർ : സ്വപ്ന സാക്ഷാത്കാരത്തിന്റെ ത്രില്ലിലാണ് ശ്രീനിധിയെന്ന സെറിബ്രൽ പാൾസി ബാധിച്ച 20 വയസ്സുള്ള ഭിന്നശേഷിക്കാരൻ. ക്വാഡ്രാ പ്ലീജിക് സിവിയർ ആയ ശ്രീനിധിയുടെ ഡിസെബിലിറ്റി 80 ശതമാനത്തിനടുത്താണ്. എന്നാൽ ഇതൊന്നും ശ്രീനിധിയെ തളർത്തിയില്ല. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഭിന്നശേഷിക്കാരായ...
പാലക്കാട്: മണ്ണാർക്കാട് കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടിവീണ് യുവാവ് മരിച്ചു. ഓരാൾക്ക് പരുക്കേറ്റു. ചിറക്കൽപ്പടി കുഴിയിൽപ്പീടിക അമാനുല്ലയുടെയും നബീസുവിന്റെയും മകൻ മൊയ്തീൻ (24) ആണ് മരിച്ചത്. തെങ്കര മണലടി ആട്ടം പള്ളി...
തൃശൂർ: തൃശൂർ പൂരത്തിന്റെ വിളമ്പരം ഇന്ന്. നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര നട വഴി വടക്കുംനാഥ ക്ഷേത്രത്തിന് പുറത്തിറങ്ങി നിലപാട് തറയിലെത്തി പൂര വിളമ്പരം നടത്തും. ഇതോടെ 48 മണിക്കൂർ നീണ്ട് നിൽക്കുന്ന പൂരാഘോഷത്തിന് തുടക്കമാകും....
സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മൂന്ന് ദിവസം നീണ്ട തകരാര്‍ പരിഹരിച്ച് ഇ-പോസ് സംവിധാനം വഴിയുള്ള റേഷന്‍ വിതരണം തുടങ്ങാനായിട്ടുണ്ട്. റേഷന്‍ വിതരണം തടസപ്പെട്ട സാഹചര്യത്തില്‍ ഈ മാസത്തെ റേഷന്‍ വിതരണത്തിനുള്ള സമയം...
കൊച്ചി: തൃപ്പൂണിത്തുറയിൽ അമ്മയോടൊപ്പം നടന്നു പോകുന്നതിനിടെ കാറിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം. പുതിയകാവ് ഊപ്പിടിത്തറ വീട്ടിൽ രഞ്ജിത്തിന്റെയും രമ്യയുടെയും മകൻ ആദിയാണ് മരിച്ചത്. കാലിനും തലയ്ക്കും പരിക്കേറ്റ രമ്യയെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കാർ...
ആലപ്പുഴ: 75,000 രൂപ വായ്പയെടുത്ത മത്സ്യത്തൊഴിലാളി 2,44,673 രൂപ തിരിച്ചടച്ചിട്ടും 6,59,306 രൂപ കൂടി അടയ്ക്കണമെന്ന സഹകരണ സംഘത്തിന്റെ നിലപാട് പുനഃപരിശോധിക്കണമെന്നു മനുഷ്യാവകാശ കമ്മിഷന്. സംസ്ഥാന ഹൗസിങ് ഫെഡറേഷന് സെക്രട്ടറിക്കാണു കമ്മിഷനംഗം വി.കെ. ബീനാകുമാരി നിര്‍ദേശം...
കായംകുളം: സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു റിട്ട. ഡി. വൈ .എസ്.പി കെ.ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയില്‍വേ ലെവല്‍ ക്രോസില്‍ നിന്നാണ് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ...
പേരാവൂർ: കുനിത്തല-വായന്നൂർ റോഡ് അറ്റകുറ്റ പണികൾ നടത്തി ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് കുനിത്തല ജനകീയ കമ്മിറ്റി രൂപവ്തകരണ യോഗം അധികൃതരോട് ആവശ്യപ്പെട്ടു.റോഡ് നവീകരണം വൈകുന്ന പക്ഷം പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും യോഗം അറിയിച്ചു. കുനിത്തല...
ഇരിട്ടി: കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരിച്ച അഡോണിന്റെ സഹോദരി ഡിയോണയുടെ ചികിത്സക്കായാണ് നാട്ടുകാര്‍ തുക സമാഹരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച കല്‍പ്പറ്റയിലുണ്ടായ വാഹനാപകടത്തില്‍ അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. അപകടത്തില്‍ മരിച്ച പാലത്തിന്‍കടവ് സ്വദേശി...
ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്ഷന് ഓപ്ഷന് നല്കാന് ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം. വ്യക്തതയില്ലാത്ത സര്‍ക്കുലറുകളും നിര്‍ദേശങ്ങളും ഇതിനകം ജീവനക്കാരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കോടതി ഉത്തരവ് പാലിക്കാന്‍ ഇ.പി.എഫ്ഒ തിരക്കിട്ട് നീക്കം നടത്തുമ്പോള്‍ കുടിശ്ശിക, ഇ.പി.എസ്...