മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് വേദിയിൽ എല്ലാ വകുപ്പുകളുടെയും കൗണ്ടറുകൾ പ്രവർത്തിക്കും. അദാലത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ...
കണ്ണൂർ: യുവതിയുടെ അശ്ളീല ചിത്രങ്ങൾ വ്യാജമായി നിർമിച്ച് വിവാഹം മുടക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായ കണ്ണൂർ പള്ളിക്കുന്ന് വിഘ്നേശ്വര ഹൗസിൽ പ്രശാന്ത് (40) ആണ് പിടിയിലായത്. സഹപ്രവർത്തകയായ യുവതിയുടെ ചിത്രങ്ങളാണ്...
മട്ടന്നൂർ : ചരിത്രകാരനും കോളജ് അധ്യാപകനുമായിരുന്ന പ്രഫ.ടി.വി.കെ.കുറുപ്പിന്റെ സ്മരണാർഥം മട്ടന്നൂർ പബ്ലിക് ലൈബ്രറി ടി.വി.കെ.കുറുപ്പിന്റെ കുടുംബത്തിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ പുരസ്കാരത്തിന് നോവൽ കൃതികൾ ക്ഷണിക്കുന്നു. 2020 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെയുള്ള...
കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഓവുചാലിലേക്ക് മലിനജലമൊഴുക്കിയ കട കോർപറേഷൻ ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയ ശേഷം പൂട്ടിച്ചു. സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന മിൽമ ബൂത്താണ് പൂട്ടിച്ചത്. തുടർച്ചയായി മലിനജലം ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നേരത്തേയും...
ചരിത്രം കുറിച്ച് മലയാളി നാവികന് അഭിലാഷ് ടോമി. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ആദ്യത്തെ ഇന്ത്യാക്കാരനും ആദ്യത്തെ...
ബെംഗളൂരു: വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ ‘ബൈജൂസ് ന്റെ ബെംഗളൂരുവിലെ ഓഫീസുകളിലും സി.ഇ.ഒ.ബൈജു രവീന്ദ്രന്റെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. വിദേശ ഫണ്ടിങ് നിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണങ്ങളിലാണ് റെയ്ഡ്. കമ്പനിയുടെ രണ്ട് ഓഫീസുകളിലും ബൈജു രവീന്ദ്രന്റെ...
കണ്ണൂർ: ശബ്ദകോലാഹലങ്ങൾ ഇല്ലാത്ത ലോകത്താണിപ്പോൾ കോളാമ്പി മൈക്കുകൾ (ഉച്ചഭാഷിണി). നിയമത്തിന്റെ കർശന നിയന്ത്രണങ്ങളും ആധുനിക സൗണ്ട് ബോക്സുകളുടെ വരവുമാണ് ഇവയെ ഓർമയുടെ ഓരത്തേക്ക് തള്ളിയത്. തെരഞ്ഞെടുപ്പ് അടക്കമുള്ള പരിപാടികളിലെ വി.വി.ഐ.പികളായിരുന്ന കോളാമ്പി മൈക്കുകൾക്ക് ശബ്ദമലിനീകരണത്തിന്റെ പേരിൽ...
കൊച്ചി: കൊച്ചി നഗരത്തിൽ വഴിയരികിൽ കിടന്നുറങ്ങുന്നവർക്ക് സുരക്ഷിതമായി അന്തിയുറങ്ങാൻ ഇടം ഒരുങ്ങുന്നു. കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ നൈറ്റ് ഷെൽറ്റർ ആരംഭിക്കും. മീഡിയനുകളിലും ഫുട്പാത്തുകളിലും കിടന്നുറങ്ങുന്നവരെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഗാന്ധിനഗറിലെ കെട്ടിടമാണ് സജ്ജമാക്കുന്നത്. 50...
പേരാവൂര്‍: കുനിത്തല വായന്നൂര്‍ റോഡ് തകർച്ചയുമായി ബന്ധപ്പെട്ട് പേരാവൂരിലും കുനിത്തലയിലും ഓട്ടോതൊഴിലാളി യൂണിയന്റെ(സി. ഐ.ടി.യു )പോസ്റ്റര്‍ പ്രചരണം. മോട്ടോര്‍ വാഹന തൊഴിലാളികളെ ഇനിയും അവഗണിക്കാതിരിക്കുക,കുനിത്തല വായന്നൂര്‍ റോഡ് ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക,ഓടി കിട്ടുന്ന വാടക മുഴുവന്‍...
കണ്ണൂർ : കക്കാട് കുഞ്ഞിപ്പള്ളിയിൽ കാർ കടയിലേക്ക് ഇടിച്ചുകയറി 3 പേർക്ക് പരുക്ക്. കാറും എതിരെ വന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയും നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇന്നലെ രാത്രി 8.30നാണ് അപകടം. നാട്ടുകാർ...