കൊച്ചി: പ്രതിദിന യാത്രക്കാർ പതിനായിരം പിന്നിട്ട് കൊച്ചി വാട്ടർമെട്രോ. ഞായറാഴ്ച മാത്രം കൊച്ചി വാട്ടർമെട്രോയിൽ 11556 പേർ യാത്ര ചെയ്തു. പൂർണമായും സുരക്ഷിതവും വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര ഉറപ്പ് നൽകുകയും ചെയ്യുന്ന കൊച്ചി വാട്ടർമെട്രോ മറ്റൊരു...
പാലക്കാട്: കേരളശേരി കാവിന് സമീപം പടക്കം സൂക്ഷിച്ചിരുന്ന വീട്ടിൽ സ്ഫോടനം. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് സംഭവം. കേരളശേരി കാവിൽ അബ്ദുൾ റസ്സാക്കിന്റെ വീടാണ് തകർന്നത്. സ്ഫോടനത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു. വീട്ടിൽ...
കണ്ണൂർ: മുണ്ടയാട് കോഴി ഫാമിൽ ഒരുമാസം വിരിയിക്കുന്നത് അരലക്ഷം കുഞ്ഞുങ്ങളെ. എഗ്ഗർ നഴ്സറികൾ വഴി വിതരണം ചെയ്യാനാണ് ആഴ്ചയിൽ 13,000 കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. അയ്യായിരം കോഴികളുടെ മാതൃശേഖരമാണിവിടെ ഉള്ളത്. ഇവിടെനിന്നും വിരിയിച്ച് വിതരണം ചെയ്യുന്ന ഗ്രാമശ്രീ...
പഴയങ്ങാടി: താവം കൈപ്പാട് സെന്ററിൽ നിന്ന് ഒരുക്കുന്ന കൈപ്പാട് ന്യൂട്രിമിക്സിന്റെ വിപണനോദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവഹിച്ചു. ഉത്തര മേഖല കാർഷിക ഗവേഷണ വിഭാഗം മേധാവി ഡോ. ടി. വനജ, കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ...
കണ്ണൂർ: ശുചീകരണ വിഭാഗത്തിൽ മതിയായ ജീവനക്കാരില്ലാത്തത് ജില്ലാ ആസ്പത്രിയിലെ മാലിന്യ നിർമാർജനം താളം തെറ്റിക്കുന്നു.ഗ്രേഡ് 1, ഗ്രേഡ് 2 തസ്തികയിൽ നിയമിക്കപ്പെടുന്നവരാണ് ആസ്പത്രിയിലെ വാർഡ് ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യുന്നത്. രണ്ട് വിഭാഗത്തിലുമായി 74 ജീവനക്കാർ വേണ്ട...
കണ്ണൂർ: മാലിന്യം വലിച്ചെറിയപ്പെടാത്ത ജില്ലയെന്ന ലക്ഷ്യത്തിനായി ജില്ലയിലെമ്പാടും ശുചിത്വ ഹർത്താലിന്റെ ഭാഗമായി തെരുവോരങ്ങളും പൊതു ഇടങ്ങളും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം നാറാത്ത് പഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് ദേശസേവാ സ്കൂൾ പരിസരത്ത് ജില്ലാ പഞ്ചായത്ത്...
വന്യമൃഗ ശല്യം പരിഹരിക്കാന്‍ വിദഗ്ധ പാനല്‍ രൂപീകരിക്കുമെന്ന് വനം മന്ത്രി എ .കെ ശശീന്ദ്രന്. അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. തീവ്രനിലപാട് ഉള്ളവര്‍ പാനലില്‍ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ...
കരിപ്പൂര്‍: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 966 ഗ്രാം സ്വര്‍ണം പോലീസ് പിടികൂടി. കുവൈത്തില്‍നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലി(28)മിനെയാണ് സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കാപ്സ്യൂള്‍ രൂപത്തിലാക്കി...
കീഴ്പള്ളി : പാലെരിഞ്ഞാൽ സ്വദേശി എം .കെ ശശി (51) ഷോക്കേറ്റ് മരിച്ചു . വീടിന് സമീപത്ത് വച്ചാണ് അബദ്ധത്തിൽ ഷോക്കേറ്റത്. ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മുൻ...
കോട്ടയം: പ്രണയത്തിലായിരുന്നപ്പോൾ കാമുകന് അയച്ചുനൽകിയ ചിത്രങ്ങൾ തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടിയെ വിദ്യാർഥിനിക്ക് വിലയായി നൽകേണ്ടിവന്നത് സ്വന്തം നഗ്നചിത്രങ്ങളും കൂട്ടികാരിയുടെ മാല പണയംവെച്ച കാൽലക്ഷം രൂപയും. സംഭവത്തിൽ നഗ്നചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം...