കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം കൂടുന്നെങ്കിലും അപകടം കുറവായിരിക്കും എന്ന പഠനവുമായി വിദഗ്ധർ. ഇനിയൊരു മഹാവ്യാധിക്ക് സാധ്യതയില്ലെന്നും രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്കും ആസ്പത്രിയിൽ തങ്ങുന്നവരുടെ എണ്ണവും കുറയുകയാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഗുരുതരമല്ലാത്ത ലക്ഷണങ്ങളാണ് രോഗികളിൽ...
പരിയാരം: ഗവ. ആയുർവേദ മെഡിക്കൽ കോളജ് ആസ്പത്രിയുടെ വികസനത്തിനു സ്ഥലപരിമിതി തടസ്സമാകുന്നു. സർക്കാർ അനുമതി നൽകിയ മാനസികാരോഗ്യ കേന്ദ്രം നിർമിക്കാൻ ഭൂമിയില്ലാത്തതിനാൽ ഫയലിൽ ഉറങ്ങുകയാണിപ്പോഴും. പരിയാരം ആയുർവേദ കോളജ് ക്യാംപസിന് 35 ഏക്കറാണുണ്ടായിരുന്നത്. ഇതിൽ 2.5...
കണ്ണൂർ: സെർവർ തകരാറിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതോടെ റേഷൻ വിതരണം ഇന്നലെ മുതൽ സാധാരണ നിലയിലായി. ഇന്നലെ സർവർ പണിമുടക്കിയില്ലെങ്കിലും ചില സമയങ്ങളിൽ മന്ദഗതിയിലായത് ആശങ്കയുണ്ടാക്കി. നിയന്ത്രണം മൂലം റേഷൻ സാധനങ്ങൾ ലഭിക്കാത്ത ഒട്ടേറെപ്പേർ...
തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ യുവതിയെ സുഹൃത്ത് കൊന്ന് വനത്തില്‍ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് അഖിലിനെ അറസ്റ്റുചെയ്തു. യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ മുറിച്ച് തുമ്പൂര്‍മുഴി വനത്തില്‍ കൊണ്ടിടുകയായിരുന്നുവെന്ന്...
കണ്ണൂര്‍: ഉന്നതസ്ഥാനത്തുള്ള ചില മലയാളികളെക്കുറിച്ച് അഭിമാനിക്കുമ്പോള്‍ ചിലരെ ഓര്‍ത്ത് നാണിച്ച് തലതാഴ്ത്തേണ്ട സ്ഥിതിയാണെന്ന് എഴുത്തുകാരന് ടി.പത്മനാഭന്. അഭിപ്രായപ്രകടനത്തിന്റെ പേരില്‍ വേട്ടയാടപ്പെടുമ്പോഴും നിലപാടില്‍ ഉറച്ചുനിന്ന ജോണ്‍ ബ്രിട്ടാസ് എം.പി. മലയാളികള്‍ക്ക് അഭിമാനമാണ്. അതേസമയം സ്ഥാനമാനങ്ങള്‍ക്കുവേണ്ടി തെറ്റായ നിലപാട്...
പാലക്കാട്: വീട്ടിലിരുന്ന് ഓൺലൈനായി പണം സമ്പാദിക്കാമെന്ന വാഗ്ദാനവുമായി ഓൺലൈൻ തട്ടിപ്പിന്റെ പുതിയ രീതികൾ. അഞ്ചുമാസത്തിനകം ഈ രീതിയിൽ തട്ടിപ്പിനിരയായതായി പാലക്കാട് ജില്ലയിൽനിന്നുമാത്രം 250-ലേറെ പരാതികളാണ് സൈബർ പോലീസിന് ലഭിച്ചത്. 10000 രൂപമുതൽ 20 ലക്ഷംവരെ നഷ്ടപ്പെട്ടവരുണ്ടെന്നാണ്...
കണ്ണൂർ: ക്യാരി ബാഗിന് പകരം സാധനങ്ങൾ എച്ച്.എം കവറുകളിൽ ഇട്ടു നല്‍കുന്നതിനെതിരെ ജില്ലാ ശുചിത്വ എൻഫോഴ്സ്മെൻറ് സ്ക്വാഡ് പരിശോധന ശക്തമാക്കി. ഇത്തരം പ്രവൃത്തികൾ കണ്ടാൽ പതിനായിരം രൂപ പിഴ ചുമത്തും. അനാദിക്കടകളിലും പച്ചക്കറി കടകളിലും വ്യാപകമായി...
മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ കുട്ടികളുടെ പാര്‍ക്ക് സ്പീക്കര്‍ അഡ്വ. എ .എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ സി .എസ് ആര് ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തീകരിച്ച പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കിലെ...
കൊല്ലം: കടയ്ക്കലില്‍ ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശി സജു (39) ആണ് മരിച്ചത്. ഭാര്യ പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ...
ശുചിത്വ മാലിന്യ പരിപാലന ലംഘനങ്ങള്‍ കണ്ടെത്താനുള്ള ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ പരിശോധന കര്‍ശനമാക്കും. ഒറ്റത്തവണ ഉപയോഗ വസ്തുക്കളുടെ ഉപയോഗം, മാലിന്യം വലിച്ചെറിയല്‍, ജലാശയങ്ങള്‍ മലിനപ്പെടുത്തല്‍, പൊതു സ്വകാര്യ സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം, നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍...