ആരോഗ്യകരമായ ജീവിതം നയിക്കുന്നതിൽ ഭക്ഷണരീതിക്കും വ്യായാമത്തിനും ഒരുപോലെ പ്രാധാന്യമുണ്ട്. പലരും തിരക്കിട്ട ഓട്ടത്തിനിടയിൽ കഴിക്കുന്ന ഭക്ഷണം പോഷകമൂല്യമുള്ളതാണോ എന്നു തിരിച്ചറിയുന്നില്ലെന്ന് മാത്രമല്ല ഫാസ്റ്റ്ഫുഡുകൾക്ക് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങൾ വിളിച്ചുവരുത്തുന്നതിൽ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കും പ്രധാന സ്ഥാനമുണ്ട്....
ശ്രീകണ്ഠപുരം: നഗരവത്കരണത്തിന്റെ ഭാഗമായി 2022-23ലെ പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീകണ്ഠപുരം നഗരസഭ നടപ്പിലാക്കുന്ന സ്ട്രീറ്റ് ലൈറ്റ് പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.വി. ഫിലോമിന നിർവഹിച്ചു. 74 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്. ഒരോ വാർഡിലേക്കും വെളിച്ചം...
തിരുവനന്തപുരം: കിണര്‍ കുഴിക്കാന്‍ എത്തിയ പ്രതി അയല്‍വാസിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഏഴ് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. പാങ്ങോട് ഭരതന്നൂര്‍ ഷൈനി ഭവനില്‍ ഷിബിന്‍...
മുഴപ്പിലങ്ങാട് : കണ്ണൂർ-തലശ്ശേരി ദേശീയ പാതയിൽ മുഴപ്പിലങ്ങാട് യൂത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ മൂന്ന് നില കെട്ടിടത്തിലേക്ക് ട്രക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശി മണികണ്ഠൻ (48) ആണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെ...
പേരാവൂർ: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള എൽ.ഡി.എഫ് പേരാവൂർ മണ്ഡലം റാലി മെയ് 15 ന് പേരാവൂരിൽ നടക്കും. വൈകിട്ട് 4 മണിക്ക് പേരാവൂർ പുതിയ ബസ് സ്റ്റാൻഡ്...
കൊച്ചി : സംസ്ഥാനത്ത് ബോട്ടുദുരന്തം ആവർത്തിക്കാതിരിക്കാൻ അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റുന്നത് തടയണമെന്ന് ഹൈക്കോടതി. യാത്രക്കാർക്ക് കാണാവുന്ന രീതിയിൽ പരമാവധി ഉൾക്കൊള്ളുന്ന ആളുകളുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും ബോട്ടിൽ എഴുതിവയ്ക്കണം. താനൂർ ബോട്ടുദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി...
പൂവാർ: പ്രണയം നടിച്ച് പെൺകുട്ടിയുടെ ഫോട്ടോ എടുത്തശേഷം, അത് നഗ്ന ദൃശ്യങ്ങളാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്ത നെയ്യാറ്റിൻകര കടവട്ടാരം പാതിരിശ്ശേരി മേലേതാഴംകോട് പുത്തൻവീട്ടിൽ രാഹുലി (19) നെ അറസ്റ്റ് ചെയ്തു. ഇയാൾ പ്രണയം നടിച്ചാണ് 19-കാരിയുമായി അടുത്തത്....
കാറുകളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുമ്പോള്‍ അലാറം മുഴങ്ങുന്നത് ഒഴിവാക്കാന്‍ ഉപേയാഗിക്കുന്ന ക്ലിപ്പുകളുടെ വില്‍പ്പന തടഞ്ഞ് കേന്ദ്ര ഉപേഭാക്തൃസംരക്ഷണ അതോറിറ്റി (സി.സി.പി.എ.). ആമേസാണ്‍, ഫ്ളിപ്കാര്‍ട്ട്, സ്നാപ്ഡീല്‍, ഷോപ്ക്ലൂസ്, മീഷോ എന്നിങ്ങനെ അഞ്ച് ഇ-കൊേമഴ്സ് പ്ലാറ്റ്ഫോമുകളില്‍നിന്ന് ഇത്തരം ഉത്പന്നങ്ങള്‍...
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാലദ്വീപ് സ്വദേശി യൂസഫ് ഫൗദില്നിന്നാണ് 40 ലക്ഷം രൂപ വില വരുന്ന ആംഫെറ്റമിന്‍ പിടിച്ചത്. ഇന്‍ഡിഗോ വിമാനത്തില്‍ മലിയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍. ദേഹ പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ്....
ചവറ(കൊല്ലം): മൊബൈല്‍ ഫോണിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയെ ഒപ്പം ജോലിചെയ്യുന്ന കോട്ടയം സ്വദേശി തലയ്ക്കടിച്ചുകൊന്നു. തമിഴ്നാട് മധുര ഇല്യാസ് നഗറില്‍ വേലുതേവര്‍ മകന് മഹാലിംഗ(54)മാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം കറുകച്ചാല്‍ സ്വദേശി ബിജുവിനെ...