കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ സ്റ്റേഷനുകളിലെ സമയത്തിലാണ് മാറ്റംവരുത്തിയത്. ഈ നാല് സ്റ്റേഷനുകളിലും ട്രെയിന്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയത്തിലാണ് മാറ്റം. തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടുനിന്നും വന്ദേഭാരത് യാത്ര...
ജില്ലയിലെ സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ദി ട്രാവലർ വനിത ടൂർ എന്റർപ്രൈസസ് ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും ധർമ്മശാല ആർട്ട് ഗാലറിയിൽ എം വി ഗോവിന്ദൻ മാസ്റ്റർ...
കേരളത്തില്‍ വിവിധയിടങ്ങിളിലും വ്യത്യസ്ത ദിവസങ്ങളിലുമായി ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 2023 മെയ് 13, 14 തീയതികളില്‍ കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40...
ചെങ്ങന്നൂർ : വിദ്യാർഥികളുടെ എണ്ണം 2014ൽ വെറും 84. താഴുവീഴലിന്റെ വക്കിലായിരുന്നു നൂറ്റാണ്ടിന്റെ പഴക്കമുള്ള പെണ്ണുക്കര ഗവ. യുപി സ്കൂൾ. എന്നാൽ തലമുറകൾക്ക് അറിവുപകർന്ന സ്കൂളിനെ അങ്ങനെ കൈവിടാൻ ഒരുക്കമായിരുന്നില്ല പ്രധാനധ്യാപിക പി. എസ് ശ്രീകുമാരിയും...
തലശ്ശേരി: ടൂറിസം കേന്ദ്രങ്ങൾ വൃത്തിയുള്ളതായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ മുൻകൈയെടുത്ത് തലശ്ശേരിയിൽ കഴിഞ്ഞ ഒരു വർഷത്തിലധികമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉത്തരവാദിത്തടൂറിസം പദ്ധതിക്ക് മികച്ച പ്രതികരണം. നഗരസഭ പരിധിയിലെ ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ വിദ്യാർഥികളെ...
തലശ്ശേരി: സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോൽ താഴെ വയലിലെ കെ. ഹരിദാസൻ (54) വധക്കേസിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി. നാലാം പ്രതിയും ആർ.എസ്.എസ് പ്രവർത്തകനുമായ പുന്നോൽ ഈയ്യത്തുങ്കാട് പുത്തൻപുരയിൽ പുണർത്ഥത്തിൽ നിഖിൽ എൻ....
കണ്ണൂർ: നൈപുണ്യ വികസന കോഴ്സുകൾ വിഭാവനം ചെയ്തു നടപ്പാക്കുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയും കണ്ണൂർ സർവകലാശാലയും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായുള്ള ധാരണപത്രം ഇരുവരും സർവകലാശാലയിൽ നടന്ന ചടങ്ങിൽ ഒപ്പുവെച്ചു. നൈപുണ്യ...
പറവൂർ: ചവിട്ടുനാടക കലാകാരനും ഗുരുവുമായ ഗോതുരുത്ത് അമ്മാഞ്ചേരി എ.എൻ. അനിരുദ്ധൻ (65) നിര്യാതനായി. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. 2007ൽ കെ.സി.ബി.സി പുരസ്കാരം, 2009ൽ ഫോക്ലോർ അക്കാഡമി അവാർഡ്, 2022ൽ സെബീനാ റാഫി അവാർഡ് എന്നിവ ലഭിച്ചു....
കണ്ണൂർ: നൂറ്റിനാൽപ്പത് അടി ആഴമുള്ള ഈ കുഴൽക്കിണർ കവിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് ഏഴ് വർഷമായി. വേനലിലും വർഷത്തിലും ജലപ്രവാഹം. ഇരുനൂറ് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്. മാലൂർ പഞ്ചായത്തിലെ പുരളിമല കൂവക്കരയിലെ സി.പി.ചന്ദ്രശേഖരൻ നായരുടെ വീട്ടിലാണ് ഈ അൽഭുത...
തിരുവനന്തപുരം : സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യത്തിലേക്ക്. രാജ്യത്തുതന്നെ ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന ക്ഷേമനിധി 15ന് പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. പെൻഷൻ, വിവാഹ...