ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിൽ സണ്ണി ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.23 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചു. ഇരിട്ടി നഗരസഭ, കൊട്ടിയൂർ പേരാവൂർ, കേളകം, മുഴക്കുന്ന്, കണിച്ചാർ എന്നീ പഞ്ചായത്തുകളിലെ...
കൂത്തുപറമ്പ് : എൽ.ഡി.എഫ്. സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കൂത്തുപറമ്പ് മണ്ഡലം റാലി തിങ്കളാഴ്ച കൂത്തുപറമ്പിൽ നടക്കും. വൈകീട്ട് 4.30-ന് മാറോളിഘട്ട് ടൗൺസ്ക്വയറിൽ സി.പി.എം കേന്ദ്രക്കമ്മിറ്റിയംഗം കെ.കെ. ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നേതാക്കളായ കെ.പി....
സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നുമുതൽ സ്മാർട്ടാകും.108 റേഷൻ കടകളാണ് ആദ്യഘട്ടത്തിൽ പണമിടപാടുകൾ ഉൾപ്പെടെയുള്ള സേവനകളിലേക്ക് കടക്കുന്നത്. ഘട്ടം ഘട്ടമായി മുഴുവൻ റേഷൻ കടകളും കെ-സ്റ്റോറുകളാക്കി മാറ്റും. കെ -സ്റ്റോറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. ഒരു...
ശ്രീകണ്ഠപുരം : കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ നിരവധിപ്പേരാണ് എത്താറുള്ളത്. അളകാപുരി കൂടാതെ, ഇറങ്ങിക്കുളിക്കാൻ പറ്റുന്ന വേറെയും ചെറിയ വെള്ളച്ചാട്ടങ്ങൾ കാഞ്ഞിരക്കൊല്ലിയിലുണ്ട്. സമുദ്രനിരപ്പിൽനിന്ന് 1600 അടി ഉയരത്തിലുള്ള ശശിപ്പാറ വ്യൂപോയിന്റും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്....
തിരുവനന്തപുരം : വ്യക്തമായ കാരണങ്ങളാൽ ഏപ്രിൽ 29, മെയ് 13 തീയതികളിലെ ബിരുദതല പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകുമെന്ന് പിഎസ്സി അറിയിച്ചു. പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം രേഖകൾ സഹിതം പിഎസ്സിയെ...
തിരുവനന്തപുരം : ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂൺ മാസത്തിൽ ആരംഭിക്കുമെന്ന് സൂചന. കഴിഞ്ഞ വർഷത്തിൽ നിന്ന് വിഭിന്നമായി ഈ വർഷം സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം നേരത്തെ വന്നതാണ് പ്ലസ് വൺ ക്ലാസുകൾ...
മട്ടന്നൂർ : 1983 – 86 ബാച്ച് ഹിസ്റ്ററി ആൻഡ് ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥികൾ 37 വർഷത്തിന് ശേഷം സ്നേഹ സംഗമം നടത്തി. മട്ടന്നൂർ ഗ്രീൻ പ്ലാനറ്റ് റിസോർട്ടിൽ നടന്ന സംഗമത്തിൽ വിവിധ തുറകളിൽ സർവ്വീസിൽ...
കര്‍ണാടകയില്‍ ബി.ജെ.പി.ക്ക് അടിപതറിയതോടെ ദക്ഷിണേന്ത്യയില്‍ പൂര്‍ണമായും ഭരണം കൈവിട്ട പാര്‍ട്ടിയായി ബി.ജെ.പി. ഹലാലും ഹിജാബും ഹനുമാനും ബജ്റംഗ്ദളുമെല്ലാം കന്നഡ രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പ് ചൂടില്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ അതേ നാണയത്തില്‍ തന്നെ ബിജെപിക്ക് തിരിച്ചടിയും കിട്ടി. ഹിജാബ്...
പേരാവൂർ : കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ പേരാവൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റി ആഹ്ളാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് ജൂബിലി ചാക്കോ, ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത്, സി....
അമ്പായത്തോട് – പാൽ ചുരം – ബോയ്സ് ടൗൺ റോഡിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം മെയ് 15 മുതൽ 31 വരെ പൂർണമായും നിരോധിക്കുമെന്ന് കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.