പാലാ: ജനറൽ ആസ്പത്രിയിലെ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഇറഞ്ഞാൽ ഭാഗത്ത് കുന്നംപള്ളിൽ കെ.എസ്. മനുവിനെയാണ് (34) അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി മദ്യലഹരിയിൽ ആസ്പത്രിയിൽ എത്തിയ മനു, ഡ്യൂട്ടി ഡോക്ടറുമായി തർക്കത്തിലേർപ്പെടുകയും...
കൊച്ചി: മൂക്കിന് തുമ്പിൽ നിന്ന് അർദ്ധരാത്രി 150 ബാറ്ററികൾ മോഷണം പോയതിന്റെ ഞെട്ടലിലാണ് റെയിൽവേ അധികൃതർ. അർദ്ധരാത്രി പിക്ക് ആപ്പ് വാനികൾ കടത്തിക്കൊണ്ടു പോയ ബാറ്ററിക്കായി അന്വേഷണം തുടങ്ങി. ദക്ഷിണ റെയിൽവേയുടെ അതിസുരക്ഷാ മേഖലകളിൽ ഒന്നായ...
മാഹി: പന്ത്രണ്ട് വർഷക്കാലമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാത്ത രാജ്യത്തെ ഏക സംസ്ഥാനമായി പുതുച്ചേരി. മാഹി ഉൾപ്പെടെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി സംസ്ഥാനത്തെ നഗരസഭകൾക്കും പഞ്ചായത്തുകൾക്കും ജനകീയ സ്വഭാവം നഷ്ടപ്പെടുകയും, ഉദ്യോഗസ്ഥ ഭരണത്തിൽ ബ്യൂറോക്രസി...
കെ.ടി.ഡി.സി റിസോർട്ടുകളിൽ മെയ് 15 മുതൽ 31 വരെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള സ്കിൽക്കേഷൻ പാക്കേജുകൾ തയ്യാറായി. നൈപുണ്യ വികസനവും അവധിക്കാലത്തെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഈ പാക്കേജുകൾ കുമരകത്തെ വാട്ടർസ്കേപ്പ്സ്, തേക്കടിയിലെ ആരണ്യനിവാസ്, പെരിയാർ ഹൗസ് എന്നിവിടങ്ങളിൽ ലഭ്യമാണ്....
ആഗോള തലത്തില്‍ ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമായ വിവിധ സൗകര്യങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി അവതരിപ്പിക്കാറുണ്ട് വാട്സാപ്പ്. ഗ്രൂപ്പിലെ പ്രശ്നകരമായ സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും, അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ നിശബ്ദമാക്കുന്നതിനുള്ള...
തിരുവനന്തപുരം : അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്കൂളുകളിലും കോളേജുകളിലും ലഹരിയുടെ തായ്വേര് അറുക്കാൻ ‘നേർവഴി’ പദ്ധതിയുമായി എക്സൈസ്. ലഹരി വിമോചന പദ്ധതിയായ വിമുക്തിയുടെ ഭാഗമായി ലഹരി ഉപയോഗത്തിലേക്ക് തിരിയുന്ന കുട്ടികളെ കരകയറ്റാനുള്ള...
തിരുവനന്തപുരം: സ്ത്രീയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടുകാല്‍ പെരിങ്ങോട്ടുകോണം വരിക്കപ്ലാവിള വീട്ടില്‍ പരേതനായ സോമന്റെ ഭാര്യ ലീലയെ(65)യാണ് ഞായറാഴ്ച വൈകീട്ട് മരിച്ചനിലയില്‍ കണ്ടത്. മദ്യലഹരിയിലായിരുന്ന മകന് ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ കേസില്‍ റിമാന്‍ഡിലായിരുന്ന ബിജു...
മൊബൈൽ ഫോണുകൾ നഷ്ടമായാൽ കണ്ടെത്തുക എന്നത് ഒരു തലവേദന തന്നെയാണ്. ദിവസേന നൂറുകണക്കിന് ഫോണുകളാണ് രാജ്യത്ത് പലതരത്തിൽ ഉടമകളുടെ കയ്യിൽ നിന്ന് നഷ്ടമാകുന്നത്. ഇതിൽ പലതും റിപ്പോർട്ട് ചെയ്യപ്പെടാറുമില്ല. കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ് പലരും റിപ്പോർട്ട് ചെയ്യാൻ...
ഇരിട്ടി: കുന്നോത്തുള്ള അറക്കൽ ഏലിയാമ്മ (78) യുടെ വീട്ടിൽ മോഷണം നടത്തിയ കുശാൽനഗർ സ്വദേശിനി ഹോം നേഴ്സ് സീന എന്ന ഇ.ടി ഷൈന ( 42) ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഏലിയാമ്മയുടെ വീട്ടിൽ ഹോംനേഴ്സ്...
കണ്ണൂർ: മനുഷ്യ ജീവനുകളെ പോലെ തന്നെ അരുമ മൃഗങ്ങളുടെ ജീവനും പ്രധാനമാണെന്നും ലഭ്യമായ എല്ലാ ആധുനിക ചികിത്സ സൗകര്യങ്ങളും അവക്ക് ഏർപ്പെടുത്തുമെന്നും മൃഗ സംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ജില്ല വെറ്ററിനറി കേന്ദ്രത്തിൽ...