തിരുവനന്തപുരം : അനധികൃത കയ്യേറ്റങ്ങൾ തടയുന്നതിന് ആരോഗ്യവകുപ്പിന് കീഴിലെ എല്ലാ സ്ഥാപനങ്ങളും ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവിറങ്ങി.ആരോഗ്യവകുപ്പിന് അധീനതയിലുള്ള പല സ്ഥാപനങ്ങളിലും ചുറ്റുമതിൽ ഇല്ലാത്തതിനാൽ കയ്യേറ്റങ്ങൾ നടക്കുന്നതാണ് ഭൂരിഭാഗം കോടതിക്കേസുകൾക്കും കാരണമാവുന്നത്...
പേരാവൂർ: പഞ്ചായത്ത് ഭരണ കെടുകാര്യസ്ഥതക്കെതിരെ യു.ഡി.എഫ് ജനപ്രതിനിധികൾ സായാഹ്ന ധർണ നടത്തി.പഞ്ചായത്ത് വാതക ശ്മശാനം തുറന്ന് പ്രവർത്തിപ്പിക്കുക,ടൗണിൽ നിന്നുമൊഴുകുന്ന മലിനജലം സംസ്കരിക്കാൻ നടപടി സ്വീകരിക്കുക,താലൂക്കാസ്പത്രി നിർമാണം ഉടനാരംഭിക്കുക,തകർന്ന റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ....
തലശ്ശേരി: ജനറൽ ആസ്പത്രിയിൽ പേവിഷബാധക്കെതിരെയുള്ള ആന്റി റാബീസ് സിറം സ്റ്റോക്കില്ലാത്തതിനാൽ ചികിത്സക്കെത്തുന്നവർ വലയുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി സിറം ആസ്പത്രിയിൽ സ്റ്റോക്കില്ല. ഈ മാസം അവസാനം മരുന്ന് എത്തുമെന്നാണ് ആസ്പത്രി അധികൃതർ നൽകുന്ന സൂചന. സിറം പരിമിതമായ...
കല്യാശേരി: ദേശീയപാതയുടെ അലൈൻമെന്റ് പൂർത്തീകരിച്ചു റോഡ് ഏറ്റെടുക്കുമെന്നറിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് പത്ത് ലക്ഷം രൂപ ചെലവഴിച്ച നിര്‍മിച്ച ഓവുചാല്‍ മണ്ണിനടിയിലാകും. ഇത് ദേശീയ പാതക്കായി ഏറ്റെടുത്ത പ്രദേശമാണെന്നും ഇവിടെ ഓവുചാൽ നിർമാണം നടന്നാൽ അത് മണ്ണിനടിയിലാകുമെന്നും...
ദുബായ്: വാഹന രജിസ്ട്രേഷന് കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയെല്ലാം ഇനി രണ്ട് മണിക്കൂറിനുള്ളില്‍ വീട്ടിലെത്തിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ.) അറിയിച്ചു. ചൊവ്വാഴ്ചയാണ് ആര്.ടി.എ. പുതിയ സേവനം പ്രഖ്യാപിച്ചത്. ഇതോടെ ഡ്രൈവിങ് ലൈസന്‍സ്...
വൈത്തിരി: വയനാട് വൈത്തിരി താലൂക്ക് ആസ്പത്രിയിലെ ഒ.പിയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആസ്പത്രിയില്‍ എത്തിയ ആളാണ് ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തത്. ലക്കിടി സ്വദേശി വേലായുധന് എന്നയാളാണ് ബഹളമുണ്ടാക്കിയത് എന്നാണ്...
പേരാവൂർ: മുള്ളേരിക്കലിലെ അഖിൽ-വിബിത ദമ്പതികളുടെ അസുഖബാധിതയായ മകൾ അയോമികക്ക് വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് ചികിത്സാ സഹായം കൈമാറി. സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ സമിതി പേരാവൂർ ഏരിയാ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന് മുള്ളേരിക്കൽ...
കോഴിക്കോട്: രജിസ്ട്രേഷൻ വകുപ്പ് പൂർണമായും ഇ- സ്റ്റാമ്പിങ്ങിലേക്ക് മാറുമെന്ന് സഹകരണ രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. നിർമാണം പൂർത്തീകരിച്ച കോഴിക്കോട് രജിസ്ട്രേഷൻ കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വകുപ്പ് ആധുനികവത്കരണത്തിന്റെ പാതയിലാണെന്നും രജിസ്റ്റർ ചെയ്യുന്ന ദിവസംതന്നെ...
സാധാരണ രക്തസമ്മര്‍ദ്ദം 120/80 mmHg-ല്‍ താഴെയായി കണക്കാക്കുന്നു. 140/90 mmHg അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള രക്തസമ്മര്‍ദ്ദം ഹൈപ്പര്‍ടെന്‍ഷനായി കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത മെഡിക്കല്‍ അവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്ന് അറിയപ്പെടുന്ന...
ചെറുകുന്ന്: ചെറുകുന്നിലും കണ്ണപുരം ചൈനാക്ലേ റോഡിലും പുതിയ റെയിൽവേ മേൽപാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണപുരം പഞ്ചായത്തിൽ എം. വിജിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ പ്രാഥമിക യോഗം ചേർന്നു. സ്ഥലങ്ങളിൽ മേൽപാലം നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കുകയും...