കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് 2023-24 സാമ്പത്തിക വർഷം ആവശ്യമായ നോട്ടീസുകൾ, ലെറ്റർ ഹെഡുകൾ, പദ്ധതി രേഖ, പ്രവർത്തന കലണ്ടർ മുതലായവ പ്രിന്റ് ചെയ്യുന്നതിനും എ3, എ4 പേപ്പറുകൾ തുടങ്ങിയവ കുറഞ്ഞ നിരക്കിൽ ഗുണമേന്മയോടെ വിതരണം...
ഇരിട്ടി : ആറളം വന്യജീവി സങ്കേതത്തിന്റെ കിഴക്ക് അതിർത്തിയായ വളയംചാൽ മുതൽ കരിയംകാപ്പ് വരെ 50 മീറ്റർ ബഫർ സോൺ പ്രൊപ്പോസൽ നൽകിയ വനം വകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ...
പാലക്കാട്:കെ. എസ്. ഇ .ബി നഷ്ടത്തിലായതിനാൽ വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി വ്യക്തമാക്കി.ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും തിരിച്ചടിയായി. കമ്പനികൾ കൂടിയ വിലക്ക് ആണ് വൈദ്യുതി തരുന്നത്. അതേ...
.മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുക്ത, മാലിന്യമുക്ത പഞ്ചായത്തായി മാറ്റുന്നതിന്റെ പഞ്ചായത്ത് തല പ്രഖ്യാപനം മാതമംഗലം പഞ്ചായത്ത് പരിസരത്ത് നടന്നു. കേരള നോളജ് എക്കണോമി മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല...
ഇരിക്കൂർ : തെരുവുനായ്ക്കളെ പിടികൂടുന്ന ജീവനക്കാർ കുറഞ്ഞതോടെ നായ വന്ധ്യംകരണത്തിനുളള ജില്ലയിലെ ഏക കേന്ദ്രമായ ഊരത്തൂരിലെ പടിയൂർ ആനിമൽ ബർത്ത് കൺട്രോൾ സെന്ററിൽ (എബിസി) കൂടുകൾ കാലിയാകുന്നു. 48 കൂടുകളുള്ള സെന്ററിൽ ഇപ്പോൾ പകുതി എണ്ണത്തിൽ...
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് ശേഷം 3 നാണ് ഫലപ്രഖ്യാപനം. 4.20 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
കാസർകോട് : കാഞ്ഞങ്ങാട് ലോഡ്ജിൽ വച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട ദേവികയെ പ്രതി സതീഷ് ബലം പ്രയോഗിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഉദുമ ബാര മുക്കന്നോത്ത് സ്വദേശിയും...
നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും മൊബൈൽ കണക്ഷൻസ് എടുത്തിട്ടുണ്ടോ? അറിയാൻ വഴിയുണ്ട്. കണക്ഷൻ എടുത്തിട്ടുണ്ടെങ്കിൽ റദ്ദാക്കാനും സാധിക്കും. ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പൊലീസ്. നിങ്ങൾ എന്തെങ്കിലും ആവശ്യങ്ങൾക്കായി നൽകുന്ന വ്യക്തിവിവരങ്ങളും തിരിച്ചറിയൽ രേഖകളുടെ പകർപ്പുകളും ഉപയോഗിച്ച് മറ്റാരെങ്കിലും...
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഓൺലൈനായി വിവാഹം നടത്തണമെന്ന വധൂവരന്മാരുടെ ആവശ്യം നിഷേധിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ 2021 സെപ്തംബർ ഒമ്പതിനു നൽകിയ ഇടക്കാല ഉത്തരവ് അന്തിമമാക്കുകയും ചെയ്തു. ഓൺലൈൻ...
തിരുവനന്തപുരം: സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 5,409 ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും ഇന്ന് രാവിലെ 11ന് തിരുവനന്തപുരം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ...