നിയമവിരുദ്ധമായി രൂപമാറ്റംനടത്തിയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ഹൈക്കോടതി. ഇവയെ മോട്ടോര്‍വാഹനനിയമം പാലിക്കുന്നവയായി കണക്കാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്. മള്‍ട്ടികളര്‍ എല്‍.ഇ.ഡി., ലേസര്‍, നിയോണ്‍ലൈറ്റുകള്‍ തുടങ്ങിയവ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി....
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നതു നിയമവിരുദ്ധമല്ലെന്നും അതിനാൽ പോലീസിനു കേസെടുക്കാനാ വില്ലെന്നും ഹൈക്കോടതി. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നതു നിയമം മൂലം നിരോധിച്ചിട്ടില്ലെന്നും ഇപ്രകാരം കേസെടുക്കണ മെങ്കിൽ അതിനു നിയമം പാസാക്കണമെന്നും ചൂണ്ടിക്കാട്ടിയാ...
പേരാവൂർ: ഇന്ത്യൻ സീനിയർ ചേമ്പർ ഇന്റർനാഷണൽ പേരാവൂർ യൂണിറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണം റോബിൻസ് ഹോട്ടലിൽ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സീനിയർ ചേമ്പർ ഇന്റർ നാഷണൽ ഡയറക്ടർ എം. വാസുദേവൻ, നാഷണൽ വൈസ്...
തിരുവനന്തപുരം: പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം- കൊല്ലം പാതയിലും ട്രെയിൻ നിയന്ത്രണം. ഞായറാഴ്ച കൂടുതൽ ട്രെയിനുകൾ മുടങ്ങും. ആലുവ- അങ്കമാലി പാതയിലെ പാലം മാറ്റത്തിനു പുറമെ മാവേലിക്കര- ചെങ്ങന്നൂർ പാതയിലും അറ്റകുറ്റപ്പണി നടത്താൻ റെയിൽവേ തീരുമാനിച്ചതോടെയാണ്...
കണ്ണൂർ : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കഞ്ചാവ് മൊത്തവിതരണക്കാരൻ ഇബ്രാഹി (42)മിന്റെ രഹസ്യഅറയുള്ള ബാെലോറോ ജീപ്പ് കണ്ണൂരിലെത്തിച്ചു. ഈ വാഹനത്തിലാണ് ഏജന്റുമാർക്ക് പ്രതി കഞ്ചാവ് എത്തിച്ചിരുന്നത്. കസ്റ്റഡിയിലുള്ള പ്രതി നൽകിയ വിവരങ്ങളെ തുടർന്ന് കണ്ണൂർ എ.സി.പി ടി.കെ....
കണ്ണൂർ : ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ സ്കൂൾ തുറക്കുന്നതിനു മുമ്പായി അറ്റകുറ്റപ്പണികൾ തീർത്ത് അതത് രജിസ്റ്ററിംഗ് അതോറിറ്റി മുമ്പാകെ ഹാജരാക്കണമെന്ന് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. സ്കൂൾ വാഹന ഡ്രൈവർമാർ സർക്കാർ നിർദേശ...
കണ്ണൂർ : റബ്ബറിന് 300 രൂപ വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കുകയെന്ന ആവശ്യമുന്നയിച്ച് കേരള കര്‍ഷക സംഘം മെയ് 26 ന് രാജ്ഭവന് മാര്‍ച്ചു നടത്തുമെന്ന് കേരള കര്‍ഷക സംഘം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...
ആലക്കോട് : തളിപ്പറമ്പ് താലൂക്ക് വിഭജിച്ച് ആലക്കോട് ആസ്ഥാനമായി പുതിയ താലൂക്ക് അനുവദിക്കണമെന്ന് വ്യാപാരി-വ്യവസായി ഏകോപനസമിതി ആലക്കോട് യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ആലക്കോട് കേന്ദ്രമായി പ്രാഥമിക ആരോഗ്യകേന്ദ്രം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്...
പേരാവൂർ: അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്നതിലധികം വിഷവാതകം പുറന്തള്ളുന്നത് തടയാനുള്ള കർമ്മ പദ്ധതിക്ക് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ തുടക്കം. കാർബൺ ഇല്ലാതാകുന്നതിനായി മാലിന്യങ്ങൾ വലിച്ചെറിയപ്പെട്ട ഇടങ്ങൾ മാലിന്യമുക്തമാക്കുക, പൊതു ഉപയോഗത്തിനായി ജൈവ മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങൾ, സാദ്ധ്യമായ...
പേരാവൂർ: കോൺഗ്രസ് (എസ്) പ്രവർത്തക സംഗമം വെള്ളിയാഴ്ച പേരാവൂരിൽ നടക്കും. ഉച്ചക്ക് രണ്ടിന് റോബിൻസ് ഹാളിൽ സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.