നവംബർ അഞ്ച്, എട്ട് തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് കേന്ദ്രം ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം നെടുമങ്ങാട്ട് യുവാവ് മിന്നലേറ്റ് മരിച്ചിരുന്നു....
ഇരിട്ടി: ഒരു ഇരുത്തം വന്ന ഡ്രൈവറെപ്പോലെ മലയോരത്തെ റോഡിലൂടെ ബസ്സോടിച്ചുപോകുന്ന സ്നേഹ നാട്ടുകാർക്ക് ഇന്നൊരു കൗതുകമാണ്. പുരുഷന്മാർ മാത്രം ജോലി ചെയ്തിരുന്ന മേഖലയിലേക്ക് കടന്നു വന്ന സ്നേഹയെ കൗതുകത്തിനൊപ്പം ഏറെ സ്നേഹത്തോടെയാണ് തന്റെ യാത്രികരും ഈ...
ഉരുവച്ചാൽ :മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മാലൂർ പഞ്ചായത്തിലെ “പാലുകാച്ചിപ്പാറ” വിനോദസഞ്ചാര കേന്ദ്രം ഹരിത-ശുചിത്വമാക്കുന്നതിനായി അവലോകനയോഗം ചേർന്നു.മാലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ ടി.പി സിറാജ്...
ഇരിട്ടി: അനധികൃത വഴിയോര കച്ചവടത്തിനെതിരെ ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടപടി ആരംഭിച്ചു. നഗരത്തിൽ ഇരിട്ടി പാലം മുതൽ ബസ്സ്റ്റാൻഡ് വരെ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഒമ്പത് വഴിയോര സ്ഥാപനങ്ങൾ ഒഴിപ്പിച്ചു. ചിപ്സ്...
കണ്ണൂർ:കെ.എസ്.ആർ.ടി.സിയും കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്ര നവംബർ 8, 9, 10 തീയതികളിൽ തുടർച്ചയായി കണ്ണൂരിൽ നിന്നും പുറപ്പെടും. ഓഡിറ്റോറിയം, സ്വീകരണഹാൾ, മ്യൂസിക് വിത്ത്...
തളിപ്പറമ്പ് കൊട്ടില ഗവ. ഹയർ സെക്കൻഡറി. സ്കൂളിൽ എൽ. പി. എസ് എ അഭിമുഖം ബുധനാഴ്ച രാവിലെ 10-ന്. കോളയാട് പെരുവ പാലയത്തു വയൽ ജി. യു. പി. എസിൽ ഹിന്ദി. അഭിമുഖം വ്യാഴാഴ്ച 11-ന്....
ചോക്കളേറ്റ്, ബിസ്ക്കറ്റ്, കുക്കീസ്, ഇവയുടെയെല്ലാം അഞ്ച് രൂപ മുതലുള്ള പാക്കറ്റുകള്‍ കാണാം കടകള്‍ നിറയെ. പക്ഷെ ഈ കാഴ്ച അധികകാലം നീണ്ടു നില്‍ക്കില്ല.അഞ്ച് രൂപ, പത്ത് രൂപ പാക്കറ്റുകളിലുള്ള സാധനങ്ങള്‍ വിപണിയിലെത്തിക്കാന്‍ കഴിയാത്ത വിധം വിലക്കയറ്റം...
തളിപ്പറമ്പ്: തളിപ്പറമ്പിൽ കുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച കവർച്ചക്കാരിയെ തളിപ്പറമ്പ് പോലീസ് പിടികൂടി.മധുരയിൽ വച്ചാണ് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഗീതയെ പിടികൂടിയത്. ഒക്ടോബർ 24 ന് ഉച്ചക്ക് ഒരു...
മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇകെവൈസി അപ്ഡേഷന് ഇനി മുതൽ മൊബൈൽ ആപ്പുവഴിയും അവസരം. നവംബർ 11 മുതൽ ആപ്പ് വഴിയുള്ള മസ്റ്ററിങ് പ്രാബലത്തിൽ വരും. കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്ന് മേരാ കെവൈസി എന്ന മൊബൈൽ ആപ്പ്...
കേരളോത്സവത്തിൻ്റെ പഞ്ചായത്ത് തല മത്സരങ്ങൾ നവംബർ 15 ഓടെ ആരംഭിക്കാൻ തീരുമാനമായി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പഞ്ചായത്തുകൾക്ക് ലഭിക്കും.ആദ്യ ഘട്ടങ്ങളിൽ പ്രാദേശിക തലത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ മത്സരങ്ങൾ നടക്കും. ശേഷം ബ്ലോക്ക്, ജില്ലാ തലത്തിൽ...