കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ മിക്കവാറും പൂർത്തിയായിക്കഴിഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൊട്ടിയൂരിലെത്തുന്ന ഭക്തജനങ്ങൾക്ക് വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം ഒരുക്കിയിരിക്കുന്നത്. ഇതിന് മുന്നോടിയായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി അഞ്ചോളം യോഗങ്ങൾ ചേർന്ന് മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. അക്കരെ...
ഇരിക്കൂർ: വളവിൽവെച്ച് നിയന്ത്രണം നഷ്ടമായ കാർ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരിക്കൂർ നിലാമുറ്റം സദ്ദാംസ്റ്റോപ്പിന് സമീപത്തെ വളവിലാണ് സംഭവം. നിയന്ത്രണം നഷ്ടമായ കാർ റോഡിൽ നിന്നും തെന്നി 20...
കണ്ണൂർ : അയ്യായിരം രൂപ വരെയുള്ള മദ്യം വിൽക്കുന്ന ബിവറേജസ് ഔട്ട്ലറ്റുകളിൽ 2000 രൂപയുടെ നോട്ട് എടുക്കുന്നില്ല. ഇവിടെ 2000 രൂപ സ്വീകരിക്കുന്നതല്ല എന്ന ബോർഡ് മദ്യവിൽപ്പന ശാലകൾക്ക് മുന്നിൽ തൂക്കി. ഇതിനെതിരെ മദ്യം വാങ്ങുന്നവർ...
ഇരിട്ടി : കീഴ്പള്ളി സി.എച്ച്.സി.യിൽ ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പി ഹെൽപ്പർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തും. അഭിമുഖം 31-ന് 11-ന് നടത്തും.
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ കോംപ്ലക്സിലാണ് 55 ലക്ഷം രൂപ ചെലവഴിച്ച് തീർഥാടകർക്ക് വേണ്ട ഹാളുകൾ, പ്രാർഥനാമുറി, വിശ്രമകേന്ദ്രം, ശൗചാലയങ്ങൾ എന്നിവ ഒരുക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഒരുക്കങ്ങൾ...
മട്ടന്നൂർ : നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് 25 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച നഗരസഭാ അധികൃതരുടെയും പോലീസിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ രൂപവത്കരിച്ച കോർ കമ്മിറ്റി രണ്ടാഴ്ച...
കൂത്തുപറമ്പ്: കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിൽ 27-ന് പ്രവർത്തനം തുടങ്ങും. റിമാൻഡ് തടവുകാരെയാണ് ജയിലിൽ പ്രവേശിപ്പിക്കുക. ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം പൂർത്തിയാകാറാകുമ്പോഴും പ്രവർത്തനം തുടങ്ങിയിരുന്നില്ല. കഴിഞ്ഞ ജൂൺ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയനാണ് സ്പെഷ്യൽ സബ്...
തിരുവനന്തപുരം : കേരളത്തെ 100 ശതമാനം ഡിജിറ്റൽ സംസ്ഥാനമാക്കി ഉയർത്തുന്നതിന്റെ സുപ്രധാന കാൽവയ്പായ ‘സമ്പൂർണ ഇ–ഗവേണൻസ് കേരളം’ പ്രഖ്യാപനത്തോടനുബന്ധിച്ച് ഇലക്ട്രോണിക്സ്- ഐ.ടി വകുപ്പ് സംഘടിപ്പിക്കുന്ന എക്സിബിഷന് കനകക്കുന്നിൽ തുടക്കമായി. വിവിധ സർക്കാർ വകുപ്പിൽ നിന്ന് ലഭ്യമാകുന്ന...
കുവൈത്തില്‍ നിന്ന് സ്വര്‍ണക്കട്ടികളും നാണയങ്ങളും അധിക ആഭരണങ്ങളുമായി രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ അവയുടെ രേഖകള്‍ ശരിയാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്. കസ്റ്റംസ് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ നിര്‍ദേശമെന്ന് പ്രദേശിക...
യാത്രക്കാരെ ബുദ്ധിമുട്ടിച്ചും ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്തിയും സർവീസ് നിർത്തിവെച്ച് സമരം ചെയ്യുന്നത് പൊതുജന വിരുദ്ധമായതിനാൽ അത്തരം സമരത്തിനില്ലെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി. അതേസമയം, സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന സർക്കാർ...