കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴിൽ സ്വയം തൊഴിൽ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി...
കണ്ണൂർ : ജില്ലയിൽ മെയ് 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കണ്ണൂർ കോർപ്പറേഷൻ 14ാം വാർഡ് പള്ളിപ്രം, ചെറുതാഴം പഞ്ചായത്ത് 16ാം വാർഡ് കക്കോണി എന്നിവിടങ്ങളിലെ സംസ്ഥാന സർക്കാർ...
കണ്ണൂർ : നിലവിൽ പഠനം തുടരുന്ന വിദ്യാർഥികളുടെ ബസ് കൺസഷൻ കാർഡിന്റെ കാലാവധി ജൂൺ 30 വരെ നീട്ടാൻ സ്റ്റുഡൻറ്സ് ട്രാവൽ ഫെസിലിറ്റേഷൻ കമ്മറ്റി യോഗം തീരുമാനിച്ചു. പുതിയ അധ്യയന വർഷാരംഭത്തിന് മുന്നോടിയായി എ.ഡി.എം കെ.കെ...
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് മൂന്നുവർഷത്തേക്ക് സാധാരണ പാസ്പോർട്ട് അനുവദിച്ചുകൊണ്ട് ഡൽഹി കോടതി ഉത്തരവ്. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് തിരിച്ചേല്‍പ്പിച്ച സാഹചര്യത്തിലാണ് രാഹുല്‍ 10 വർഷത്തേക്ക് എൻ.ഒ.സിക്ക് അപേക്ഷിച്ചത്. പാസ്പോർട്ട് അനുവദിക്കാൻ...
പാപ്പിനിശ്ശേരി: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി തുരുത്തി തോടിന്റെ നീരൊഴുക്ക് തടഞ്ഞ നടപടി മഴക്കുമുന്നേ പുനഃസ്ഥാപിക്കണമെന്ന് ഹൈകോടതി. ഹൈവേ ബൈപാസ് പ്രവൃത്തിയുടെ ഭാഗമായി തോട് മൂടിയതിനെതിരെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹൈകോടതിയിൽ സമർപ്പിച്ച പരാതിയിലാണ് ഇടക്കാല ഉത്തരവ് ഹൈകോടതി...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ സ്വദേശി സുബൈർ ഭാര്യ ജനുഫർ എന്നിവരാണ് പിടിയിലായത്. സ്വർണം ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരിരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
കണ്ണവം : ഇടുമ്പ ചെമ്മരത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചക്ക് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഉദയ ബസ്സും എതിർ ദിശയിൽ നിന്ന് വന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെക്കുറിച്ചു ള്ള...
GPS സംവിധാനം ഉപയോഗിച്ച് തൻ്റെ കുട്ടി സഞ്ചരിക്കുന്ന സ്കൂള്‍ വാഹനത്തിൻ്റെ വിവരങ്ങള്‍ അറിയുന്നതിനാണ് ഈ ആപ്. 1. പ്ലേ സ്റ്റോറില്‍ നിന്നും വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗണ്‍ ചെയ്യാം. ഡൗണ്‍ ലോഡ് ചെയ്ത് ഇൻസ്റ്റാള്‍...
കോഴിക്കോട്: ഹോട്ടലുടമയായ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഷിബിലും ഫര്‍ഹാനയും പിടിയിലായത് ചെന്നൈയില്‍നിന്ന് ജംഷേദ്പുരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ. കഴിഞ്ഞദിവസം രാത്രി ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഷിബിലിനെയും ഫര്‍ഹാനയെയും ആര്.പി.എഫ്. സംഘം...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ കുട്ടികള്‍ക്കായുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍സാണ് പാഠപുസ്തകങ്ങള്‍ അച്ചടിച്ചത്. 2.8 കോടി പുസ്തകങ്ങളാണ് അച്ചടിച്ചത്. പ്രിന്റിംഗ്, ബൈന്‍ഡിംഗ്, വിതരണം തുടങ്ങി വിവിധ വിഭാഗങ്ങളിലെ തൊഴിലാളികള്‍ അധികസമയം ജോലി...