ഭക്ഷണമെടുക്കാനായി വീട്ടിനുള്ളിലേക്കുപോയ അമ്മയുടെ കണ്ണുവെട്ടിച്ച് റെയിൽപ്പാളത്തിലിറങ്ങിയ രണ്ട് വയസ്സുകാരി തീവണ്ടിതട്ടി മരിച്ചു. വർക്കല ഇടവ കാപ്പിൽ കണ്ണംമൂട് എ.കെ.ജി. ഭവനിൽ അബ്ദുൽ അസീസിന്റെയും ഇസൂസിയുടെയും മകൾ സുഹ്റിൻ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിനു...
കൊച്ചി: തീവ്രവാദത്തിന് പണമെത്തുന്നതും കള്ളപ്പണം വെളുപ്പിക്കലും തടയാനായി ‘സ്വർണത്തിൽ’ പൂട്ടിട്ട് കേന്ദ്രസർക്കാർ. 10 ലക്ഷം രൂപയ്ക്കുമേലുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ ഇനി അഞ്ചുവർഷംവരെ വ്യാപാരികൾ സൂക്ഷിക്കണം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ.) ഭേദഗതിചെയ്തതിന് പിന്നാലെയാണ്...
ഇരിട്ടി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന നെയ്യാട്ടത്തിനുള്ള നെയ്യുമായി പോകേണ്ട വ്രതക്കാർ ഇതുമായി ബന്ധപ്പെട്ട വിവിധ മഠങ്ങളിൽ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു. പത്തുദിവസത്തെ വേറെ വെപ്പിന് ശേഷം വെള്ളിയാഴ്ച മുതലാണ് ഇവർ മഠങ്ങളിൽ പ്രവേശിച്ച്...
നെടുമ്പാശേരി : പൂർവേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) വർധിപ്പിച്ചു. ആഗസ്ത് 12 മുതല്‍ വിയറ്റ്നാമിലെ ഹോ-ചി-മിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാല് ദിവസം നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കും....
മലപ്പുറം: മറ്റൊരു കമ്പനിയെയും ഇനി കേരളത്തിന് ആശ്രയിക്കേണ്ട. കേരളത്തിൻറെ സ്വന്തം പാല്‍പ്പൊടി ഇനി വിപണിയിലേക്ക് എത്തുകയാണ്. സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന അധികം പാല് പാല്‍പ്പൊടിയാക്കി മാറ്റുന്നതിന് ഇനി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല. മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്...
കണിച്ചാർ : പി.എസ്.സി. നടത്തിയ സംസ്ഥാന ഫയർമാൻ പരീക്ഷയിൽ കണിച്ചാർ സ്വദേശി എഴുത്ത് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. കണിച്ചാർ കാളികയത്തെ കൊച്ചുപുരയ്ക്കൽ അലൻ ബേബിയാണ് (26) 82.05 ശതമാനം മാർക്ക് നേടി വിജയിച്ചത്. പ്രിലിമിനറി...
കണിച്ചാർ : പഞ്ചായത്തിലെ ജനങ്ങൾക്ക് ട്രെയിൻ കാണാൻ ഇനി ദൂരെയൊന്നും പോകേണ്ട. ഏലപ്പീടിക വരെ ഒന്ന് പോയാൽ മതി.നിര്‍മ്മാണത്തിലെ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെടുകയാണ് ഏലപ്പീടികയിലെ ട്രെയിൻ മാതൃകയിലുള്ള വഴിയോര വിശ്രമകേന്ദ്രം. ട്രെയിന്‍ എന്‍ജിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന...
ഗുജറാത്ത്: രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന് നാണക്കേടായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്ത്. ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ സംസ്ഥാനത്തെ 157 സ്കൂളുകളിൽ ഒരു വിദ്യാർഥി പോലും ജയിച്ചില്ല. 1,084 സ്കൂളുകളിൽ 30...
തിരുവനന്തപുരം: കേരളത്തിൽ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഇതിനായി പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു...
തലശ്ശേരി: സിവിൽ സർവിസ് പരീക്ഷയിൽ തലശ്ശേരി സ്വദേശി എം.പി. റഷീഖിന് 682ാം റാങ്ക്. നാലാമത്തെ പരിശ്രമത്തിലാണ് സിവിൽ സർവിസിൽ വിജയം കരസ്ഥമാക്കാൻ സാധിച്ചത്. തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പഠനത്തിന് ശേഷം കാലിക്കറ്റ്...