സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കോഴിക്കോട്, കണ്ണൂര്‍, നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പുകളില്‍ ഫോട്ടോ, വീഡിയോ കവറേജ് ചെയ്യുന്നതിനും ഡിസ്പ്ലെ ടി.വി സ്ഥാപിക്കുന്നതിനും വ്യക്തി/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ ആറ് മുതല്‍ 22 വരെയാണ് ചിത്രീകരണം. കണ്ണൂര്‍,...
കൊല്ലം: ഭക്ഷ്യവിഷബാധയെ തുടർന്ന് ആശ്രാമം നഴ്സിംഗ് കോളേജിലെ 12 വിദ്യാർത്ഥിനികളെ ആസ്പത്രിയിൽ പ്രവേശിച്ചു. ഇന്നലെ ഉച്ചയ്ക്ക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് വിഷബാധയെന്ന് കരുതുന്നു. ഇന്നലെ വൈകിട്ട് നാലോടെ രണ്ട് കുട്ടികൾ കുഴഞ്ഞുവീണു....
കണ്ണൂർ: ഏഴോം പഞ്ചായത്തിലെ പ്രധാന റോഡുകൾ എല്ലാം ഇനി നിരീക്ഷണ ക്യാമറ കണ്ണുകളിൽ. പ്രധാന റോഡുകൾ സംഗമിക്കുന്ന കവലകൾ ഉൾപ്പെടെയാണ് ക്യാമറകൾ സ്ഥാപിച്ചത്. കോട്ടക്കീൽ കടവ് റോഡ് ,അരയോളം ആൽ റോഡ്, ചെങ്ങൽത്തടം റോഡ്,...
മൊബൈൽ ഫോണുകളിൽ പുതിയ വൈറസ് ആക്രമണം റിപ്പോർട്ട് ചെയ്തു. ‘ഡാം’ എന്ന മാൽവെയറാണ് സെൽ ഫോൺ ഉപഭോക്താക്കൾക്ക് ഭീഷണിയായിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അജ്ഞാത വെബ്സൈറ്റുകൾ, ലിങ്കുകൾ എന്നിവയിൽ നിന്ന്...
സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിനും വിരലടയാളം നിര്‍ബന്ധമാക്കിയതോടെ ഏറെ പ്രയാസം നേരിടുകയാണ് പ്രവാസികളും സന്ദര്‍ശകരും. നിയമം പിന്‍വലിക്കുകയോ, വിരലടയാളം രേഖപ്പെടുത്താന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം. എന്നാല്‍ ജനപ്രതിനിധികളും മുഖ്യധാരാ...
മഞ്ചേരി : സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ – ഫോണിന്റെ സേവനം ജില്ലയിൽ ലഭ്യമാവുന്നു. ദാരിദ്ര്യരേഖക്കുതാഴെയുള്ള 140 വീടുകളിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കി. പെരിന്തൽമണ്ണയിലാണ് ആദ്യ കണക്ഷൻ നൽകിയത്. മണ്ഡലം അടിസ്ഥാനത്തിൽ ജൂൺ 13നുള്ളിൽ...
ഇടുക്കി: ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ഓഫ് റോഡ് ജീപ്പുകളുടെ മത്സര ഓട്ടത്തിന് കടിഞ്ഞാണിടാന്‍ മോട്ടോര്‍ വാഹനവകുപ്പ്. റോഡ് സര്‍വീസുകള്‍ പലതും അപകടകരമാണെന്നാണ് കണ്ടെത്തല്‍. മലഞ്ചരിവുകളിലെ ചെങ്കുത്തായ പാതകളില്‍കൂടി വിനോദസഞ്ചാരികളുടെ ജീവനുതന്നെ ഭീഷണിയാകുന്ന രീതിയിലാണ് ഓഫ് റോഡ് ജീപ്പുകള്‍...
കോഴിക്കോട്: കൊല്ലപ്പെട്ട ഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്ത് വന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സിദ്ദിഖിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കൊല്ലപ്പെടുന്നതിന്റെ മുമ്പ് സിദ്ദിഖും പ്രതികളുമായി മല്പിടിത്തം നടന്നതായി...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ബസില്‍ യുവതിക്ക് നേരെ അതിക്രമം. തിരുവനന്തപുരം ബാലരാമപുരം വഴിമുക്കില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതി കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32) പിടിയിലായി. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലെ നഴ്സായ യുവതിക്കുനേരേയായിരുന്നു രഞ്ജിത്തിന്റെ അതിക്രമം. ഡ്യൂട്ടി...
ഏച്ചൂർ : എട്ടാം ക്ലാസുകാരൻ മൻമേഘ് അവധിക്കാലം ആഘോഷമാക്കുന്നത് വിദ്യാലയച്ചുവരിൽ വർണച്ചിത്രങ്ങൾ വരച്ചാണ്. എളയാവൂർ സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച ഏച്ചൂരിലെ മൻമേഘ് സ്കൂൾ ചുവരുകളിൽ വർണം പകരുന്നതോടൊപ്പം ചിത്രകലാ...