റേഷൻ കാർഡുകളിലെ തെറ്റുകൾ തിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം നൽകാനും അനധികൃതമായി മുൻഗണന കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ‘തെളിമ’ പദ്ധതി 15-ന് ആരംഭിക്കും.ഡിസംബർ പതിനഞ്ച് വരെ നീണ്ടുനിൽക്കും. റേഷൻ കടകൾക്ക്...
കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ വീതം നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.നാല് പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചത്. ചെറുവത്തൂർ സ്വദേശി ഷിബിൻ...
ന്യൂഡൽഹി : പ്രശസ്ത നാടൻപാട്ട് ഗായികയും പദ്മഭൂഷൺ അവാർഡ് ജേതാവുമായ ശാരദ സിൻഹ (72) അന്തരിച്ചു. അർബുദത്തെത്തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. മരണവിവരം മകൻ അൻഷുമൻ സിൻഹ സ്ഥിരീകരിച്ചു. ഭോജ്പുരി നാടൻ ഗാനങ്ങളിലൂടെ പ്രശസ്തയായ വ്യക്തിയാണ്...
കണ്ണൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നിവയുമായി ബന്ധപ്പെട്ട് കണ്ണൂർ ബ്ലോക്കിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലേയും പരാതികൾ സ്വീകരിക്കാൻ കണ്ണൂർ ജില്ലാ എം.ജി.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്സ്മാൻ കെ.എം രാമകൃഷ്ണൻ നവംബർ 12ന്...
പുതിയ ലോഗോയും മുദ്രാവാക്യവും അവതരിപ്പിച്ച് അടിമുടി മാറ്റത്തിനൊരുങ്ങി പൊതുമേഖലാ ടെലികോം സ്ഥാപനമായ ബി.എസ്എന്‍.എല്‍. രാജ്യവ്യാപകമായി അതിവേഗം 4ജി വിന്യസിച്ചുകൊണ്ടിരിക്കുന്ന ബിഎസ്എന്‍എല്‍, ഇപ്പോള്‍ ടെലികോം രംഗത്ത് സ്വകാര്യ കമ്പനികളോട് മത്സരിക്കാനുള്ള ശ്രമത്തിലാണ്. 4ജിയ്ക്ക് പിന്നാലെ അധികം വൈകാതെ...
ഡ്രൈവിങ് ലൈസന്‍സ് വിശദാംശങ്ങള്‍ (ലൈസന്‍സ് പര്ട്ടിക്കുലേഴ്സ്) നല്‍കുന്നതിനുള്ള സര്‍വീസ് ചാര്‍ജ് 200 രൂപയായി ഉയര്‍ത്തിയത് മോട്ടോര്‍വാഹനവകുപ്പ് പിന്‍വലിക്കും. അപ്രതീക്ഷിത നിരക്ക് വര്‍ധനയ്ക്കെതിരേ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ഡ്രൈവിങ് ലൈസന്‍സിന് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചതിനൊപ്പമാണ് ലൈസന്‍സ്...
കാസർകോട്: വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലിനൽകിയാൽ തൊഴിലുടമയ്ക്ക് ഇവരുടെ വേതനത്തിന്റെ പകുതി ‘നോർക്ക റൂട്ട്സ്’ നൽകും. ദിവസവേതനത്തിന്റെ 50 ശതമാനം, അല്ലെങ്കിൽ പരമാവധി 400 രൂപ ഇതിൽ ഏതാണോ കുറവ് അതാണ് അനുവദിക്കുക. ഒരു തൊഴിലുടമയ്ക്കുകീഴിൽ...
കാക്കയങ്ങാട് : വാനരപടയില്‍ പൊറുതിമുട്ടി അയ്യപ്പൻ കാവ് നിവാസികള്‍. ഒറ്റക്കും കൂട്ടായുമിറങ്ങുന്ന വാനരപട പ്രദേശത്തെ നിരവധി കാര്‍ഷികവിളകളാണ് നശിപ്പിച്ചത്.കൃഷി നശിപ്പിക്കുന്നതോടൊപ്പം വീടുകളിലെ കുടിവെള്ള ടാങ്കുകൾ കയറി കുടിവെള്ളം മലിനമാക്കുന്നതും വീടുകളിലെത്തി അലക്കിയിട്ട തുണികള്‍വരെ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്....
കള്ളപ്പണമിടപാട് തടയുന്നതിനും പണമിടപാടുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനുമായി രാജ്യത്തിനകത്ത് പണം അയയ്ക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കൂടി വേണ്ടിയാണ് പുതുക്കിയ നിയമങ്ങള്‍. കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയുള്ള പണം...
കണ്ണൂർ: ലോക വിനോദ സഞ്ചാര ദിനത്തോട് അനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു.ഫോട്ടോഗ്രാഫിയിൽ അംഗിരാസ് പാക്കത്തിനാണ് ഒന്നാം സ്ഥാനം. സി അരുൺ രണ്ടാം സ്ഥാനവും പി സൂര്യജിത്ത്...