ചിറ്റാരിപ്പറമ്പ് : രണ്ട് വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ പോക്സോ കേസിൽ റിമാൻഡിൽ. കണ്ണവം സ്റ്റേഷൻ പരിധിയിലെ മദ്രസ അധ്യാപകൻ പെരിന്തൽമണ്ണ സ്വദേശി അഷറഫ് (29)കുളത്തൂരിനെയാണ് രക്ഷിതാക്കളുടെ പരാതിയിൽ കണ്ണവം പൊലീസ് അറസ്റ്റ്...
തില്ലങ്കേരി : കനത്ത കാറ്റിലും മഴയിലും തില്ലങ്കേരിയിൽ വ്യാപക നാശം. പഞ്ചായത്തിലെ കണ്ണിരിട്ടി, മാമ്പറം, വഞ്ഞേരി, ഇടിക്കുണ്ട്, അരീച്ചാൽ, പുറകിലോട്, വാഴക്കാൽ, വേങ്ങരച്ചാൽ മേഖലകളിൽ നിരവധി കർഷകരുടെ റബർ, തെങ്ങ്, വാഴ എന്നിവ നശിച്ചു. വീടുകൾക്ക്...
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് ബീയർ നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വളപട്ടണം സ്വദേശി എ.എം. ഷമിലി (38) നെയാണ് പൊലീസ് പോക്സോ കേസിൽ അറസ്റ്റ്ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴി ഉണ്ടായ പരിചയം മുതലെടുത്ത് ഷമില്‍ പതിനാറുകാരിയെ...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ (21) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ അജ്ഞാതന്‍ വെടിവെക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പേ അമേരിക്കയിലേക്ക്...
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഹയർ സെക്കൻഡറിതല പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. എൽ.ഡി.സി, ഡാറ്റ എൻട്രി ഓപ്പറേറ്റർ അടക്കമുള്ള വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള പരീക്ഷയാണിത്. മലയാളം ഉൾപ്പെടെ പതിനഞ്ച് ഭാഷകളിൽ പരീക്ഷ എഴുതാം. അപേക്ഷകർക്ക് 18...
ആലപ്പുഴ: വേമ്പനാട്ട് കായലില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കെ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷപ്പെടുത്തിയതായാണ് വിവരം. വേമ്പനാട്ട് കായലിന്റെ ഭാഗമായ ചിത്തിര കായലിലായിരുന്നു അപകടം. തമിഴ്നാട് സ്വദേശികളായ മൂന്ന് പേരായിരുന്നു ബോട്ടിലുണ്ടായിരുന്ന സഞ്ചാരികള്‍. ഒറ്റമുറിയുള്ള ഹൗസ്ബോട്ട്...
ഇരിട്ടി : ആറളം ഫാമിൽ ഭൂമി നൽകിയിട്ടും താമസിക്കാൻ താൽപര്യമില്ലാത്തവർ, പ്ലോട്ട് മാറി താമസിച്ചവർ, കൈയേറി താമസിക്കുന്നവർ എന്നിവരെ കണ്ടെത്താൻ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കുമെന്ന് ട്രൈബൽ റീസെറ്റിൽമെൻറ് ആൻഡ് ഡവലപ്മെൻറ് മിഷൻ...
ചെന്നെെ: പാമ്പ് കടിയേറ്റ് ഒന്നരവയസുകാരിയ്ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. പാമ്പ് കടിയേറ്റ കുഞ്ഞിനെ ആസ്പത്രിയിൽ എത്തിക്കാൻ അമ്മ നടന്നത് കിലോമീറ്ററുകളാണ്. എന്നാൽ കുട്ടി ആസ്പത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വാഹനം വരാൻ...
ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം 2023 ജൂലൈയിലുണ്ടാകുമെന്ന് ഐ.എസ്.ആർ.ഒ ചെയര്മാന് എസ്. സോമനാഥ്. പൂര്‍ണമായും സജീകരണങ്ങള്‍ പൂര്‍ത്തിയായി. എന്‍.വി.എസ് വണ്‍ രാജ്യത്തിന് ഏറെ പ്രയോജനകരമാണ്. പ്രാദേശിക നാവിഗേഷന്‍ സംവിധാനങ്ങള്‍ രാജ്യങ്ങള്‍ക്ക് അഭികാമ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. എന്‍.വി.എസ്...
ഇരിട്ടി: ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളില്‍ മരം പൊട്ടി വീണു. ഇരിട്ടി ഇരിക്കൂര്‍ റോഡില്‍ തന്തോടാണ് അപകടം. പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്ജ്, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മലയോര...