കണ്ണൂർ: കാലിക്കറ്റ് പ്രസ് ക്ലബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം നടത്തുന്ന കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിന് ജൂൺ 20 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത...
ദില്ലി: രാജ്യത്തെ 150 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്ടമായേക്കും. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരമാണ് നഷ്ടമാകുന്നത്. സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നതും നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചില്ലെന്നതുമാണ് നടപടിക്ക് കാരണം. നിലവില്‍ നാല്‍പ്പത് മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്ടമായി. എട്ട്...
വയനാട്: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം കസ്റ്റഡിയില്‍. തട്ടിപ്പ് നടക്കുന്ന വേളയില്‍ ബാങ്ക് ഭരണസമിതി പ്രസിഡന്റായിരുന്നു ഇയാള്‍. പുല്‍പ്പള്ളിയിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ ഒന്നിനാണ്...
പുകയിലയ്ക്കെതിരായ ആഗോള പോരാട്ടത്തിന്റെയും മനുഷ്യന്റെ ആരോഗ്യത്തില്‍ അതിന്റെ വിനാശകരമായ ഫലങ്ങളുടെയും നിര്‍ണായക ഓര്‍മപ്പെടുത്തലാണ് എല്ലാ വര്‍ഷവും മെയ് 31-ന് ആചരിക്കുന്ന ലോക പുകയില രഹിത ദിനം. ആഗോള-ഇന്ത്യന്‍ വീക്ഷണകോണില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് പുകയില ഉപഭോഗവും...
തിരുവനന്തപുരം : ബാലരാമപുരം മതപഠന ശാലയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ (20) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടത്തിൽ...
തിരുവനന്തപുരം : വീടുകളുടെ പുരപ്പുറത്ത് സബ്.സി.ഡിയോടെ സൗരവൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് കെ. എസ്. ഇ. ബി നടപ്പാക്കുന്ന സൗര പദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ 23 വരെ നീട്ടി. താത്പര്യമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെ .എസ്. ഇ....
തലശേരി: പരശുറാം എക്സ്പ്രസിനും പ്ലാറ്റ് ഫോമിനും ഇടയിൽ പെട്ടുപോയ സ്ത്രീയുടെ ജീവൻ രക്ഷിച്ച് ഓട്ടോ ഡ്രൈവർ. ബുധനാഴ്ച രാവിലെ 7.40 ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന സമയത്താണ് കൂടെയുണ്ടായിരുന്ന...
തിരുവനന്തപുരം:പത്ത് വർഷം മുമ്പ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവർക്ക് ജൂൺ 14 വരെ ഓൺലൈനായി സൗജന്യമായി പുതുക്കാൻ അവസരം. തിരിച്ചറിയൽ- മേൽവിലാസ രേഖകൾ myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ...
കടന്നപ്പള്ളി : കൊട്ടിയൂർ ക്ഷേത്രം ഓച്ചർ സ്ഥാനികനും വടക്കേ മലബാറിലെ പ്രശസ്ത വാദ്യ കലാകാരനുമായ കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ (76) അന്തരിച്ചു. ഭാര്യ പുളിയാംവള്ളി വിജയലക്ഷ്മി മാരസ്യാർ. മക്കൾ ശ്രീലത, സ്മിത ( അസി.എഡ്യു ഓഫീസ്,...
തിരുവനന്തപുരം : കൃത്യതയോടെയും വേഗതയോടെയും കെ.എസ്.ആർ.ടി.സി കൊറിയർ, ചരക്ക് കടത്ത് സേവനം ജൂൺ 15 മുതൽ. സംസ്ഥാനത്തെ 55 കെ.എസ്.ആർ.ടി.സി ഡിപ്പോകൾ ബന്ധിപ്പിച്ചാണ് തുടക്കം. ഡിപ്പോ ടു ഡിപ്പോ എന്ന നിലയിലാണ് ആദ്യഘട്ടത്തിൽ സാധനങ്ങളും കവറുകളും...