കുവൈത്ത് സിറ്റി: സ്കൾ അവധിക്കാലവും ആഘോഷ ദിനങ്ങളും കണക്കിലെടുത്ത് നാട്ടിൽ പോകാൻ ഒരുങ്ങുന്നവർക്ക് തിരിച്ചടിയായി വിമാന സർവീസുകളിലെ അനിശ്ചിതത്വം. കണ്ണൂർ, കോഴിക്കോട് മേഖലകളിലെ പ്രവാസികൾക്കാണ് എറെ ദുരിതം. കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റ് സർവീസ് നിർത്തിവെച്ചത് അനിശ്ചിതമായി...
ഭാഷാ പണ്ഡിതന് ഡോ. വെള്ളായണി അര്ജുനന് അന്തരിച്ചു. രാവിലെ 9.15 ഓടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. സര്‍വവിജ്ഞാനകോശം, വിശ്വസാഹിത്യ വിജ്ഞാന കോശം മുതലായ പരമ്പരകള്‍ തയാറാക്കിയത് വെള്ളായണി അര്‍ജുനന്റെ നേതൃത്വത്തിലാണ്. മഹാത്മാഗാന്ധി സര്‍വ്വകലാശാല...
മലപ്പുറം: മലപ്പുറം വല്ലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. അപകടത്തില്‍ ഡ്രൈവര്‍ മുഹമ്മദ് ഷെരീഫിന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 4.10-നാണ് സംഭവം. കരുളായില്‍ നിന്നും യാത്രക്കാരെ ഇറക്കി തിരിച്ചു പോകുന്നതിനിടെയായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന...
മക്ക: ഹജ്ജ് കർമങ്ങൾക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഇന്ത്യക്കാരും മക്കയിലെത്തി തുടങ്ങി. എട്ടു ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയില്‍ എത്തിയ ഇന്ത്യൻ ഹാജിമാർക്ക് ഉജ്വല സ്വീകരണമാണ് നൽകിയത്. ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വിവിധ...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അംഗൻവാടികളും ഈ വര്‍ഷത്തോടെ സമ്പൂര്‍ണമായി വൈദ്യുതീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് 33,115 അംഗൻവാടികളാണുള്ളത്. ഇതില്‍ 2500 ഓളം അംഗൻവാടികള്‍ വൈദ്യുതീകരിച്ചിട്ടില്ലാത്തവയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈദ്യുതീകരിക്കാത്തവയുടെ എണ്ണം 200 താഴെ മാത്രമാണ്....
പേരാവൂർ: മാനന്തവാടി -കണ്ണൂർ വിമാനത്താവളം റോഡിൻ്റെ സർവേ പൂർത്തിയായെങ്കിലും അതിരു കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി ഇഴയുന്നു.2023 മാർച്ച് 31-നകം അതിരു കല്ലുകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കുമെന്ന കേരള റോഡ് ഫണ്ട് ബോർഡിൻ്റെ പ്രഖ്യാപനം രണ്ടു മാസം കഴിഞ്ഞിട്ടും...
തിരുവനന്തപുരം : പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. 42 ലക്ഷത്തോളം കുട്ടികളാണ് നാളെ സ്കൂളുകളിലേക്ക് എത്തുക. ജില്ലാ തലത്തിലും പ്രവേശനോത്സവങ്ങൾ ഉണ്ടാകും. ലളിതമായി വ്യത്യസ്ത രീതിയില്‍ പ്രവേശനോത്സവം ഒരുക്കാനാണ്...
രാജ്യത്തെ 12 നഗരങ്ങളിൽ ക്യുആർ കോഡുകൾ ഉപയോഗിച്ച് കോയിൻ വെൻഡിംഗ് മെഷീനുകൾ എത്തുന്നു. മാർച്ചിൽ നടന്ന എം.പി.സി യോഗത്തിൽ കോയിൻ വെൻഡിംഗ് മെഷീനുകൾ ഉടൻ ലഭ്യമാകുമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നു. നാണയങ്ങളുടെ ഉപയോഗം...
ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ 2017 ഒക്ടോബർ മുതൽ 2022 വരെയുള്ള വർഷങ്ങളിൽ കെ ടെറ്റ് വിജയിച്ച് 2023 മാർച്ച് 31 നകം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പരിശോധന പൂർത്തീകരിച്ചവരുടെ കെ. ടെറ്റ്...
തളിപ്പറമ്പ്: ടാഗോർ വിദ്യാനികേതൻ ജി. വി. എച്ച്. എസ്. എസിൽ വി. എച്ച്. എസ്. ഇ വിഭാഗം ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഫിസിക്സ്, നോൺ വൊക്കേഷണൽ ടീച്ചർ ഇൻ എന്റർപ്രണർഷിപ്പ് അധ്യാപക തസ്തികകളിലേക്ക്...