തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ പത്തു മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് നിരോധനം തടസമല്ല. നാലായിരത്തോളം ട്രോള്‍ ബോട്ടുകള്‍ക്കും...
കൽപ്പറ്റ : വായ്പാ തട്ടിപ്പിനിരയായി പുൽപ്പള്ളിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ കർഷകന്റെ മൃതദേഹവുമായി പുൽപ്പള്ളി സഹകരണ ബാങ്കിലേക്ക് സമരസമിതി മാർച്ച് സംഘടിപ്പിച്ചു. പുൽപ്പള്ളി ബാങ്ക് മുൻ പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.കെ. അബ്രഹാം ഉൾപ്പെടെയുള്ളവർക്കെതിരെ...
എടക്കാട്: അഡീഷണൽ ഐ. സി. ഡി. എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ പ്രായമുള്ളവരും കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ സ്ഥിര...
കണ്ണൂർ :ഗവ.ഐ. ടി. ഐയും ഐ. എം. സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സി. സി. ടി. വി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9745479354.
തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ജീവന് നഷ്ടമായ ഡോ. വന്ദന ദാസിന്റെ കുടുംബത്തിനും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ജെ.എസ്. രഞ്ജിത്തിന്റെ കുടുംബത്തിനും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 25 ലക്ഷം രൂപ വീതമാണ് നല്‍കുക. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്...
കണ്ണൂർ : വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 370 ഗ്രാമ പഞ്ചായത്തുകളും 30 മുനിസിപ്പാലിറ്റികളും പൊതുസ്ഥല മാലിന്യ രഹിത പ്രദേശങ്ങളാകുന്നു. ഇതിന്റെ സംസ്ഥാനതല പ്രഖ്യാപനം ജൂൺ ഒന്ന് വ്യാഴാഴ്ച നിയമസഭാ സ്പീക്കർ എ....
കണ്ണൂർ: കോർപറേഷൻ മേയർസ്ഥാനത്ത് കോൺഗ്രസ് രണ്ടര വർഷം പൂർത്തിയാക്കുന്നതോടെ പദവി വെച്ചുമാറുന്നത് സംബന്ധിച്ച് മുസ്ലിംലീഗിൽ ചർച്ച സജീവമാവുന്നു. രണ്ടര വർഷം വീതം അധ്യക്ഷ സ്ഥാനം പങ്കുവെക്കുകയെന്നതാണ് നേരത്തേ മുനിസിപ്പാലിറ്റി ആയിരുന്ന കാലത്ത് യു.ഡി.എഫിലെ കീഴ്വഴക്കം. എന്നാൽ,...
മലപ്പുറം: ടൂത്ത് പേസ്റ്റിന് എം.ആർ.പിയെക്കാൾ അധികവില ഈടാക്കിയതിന് സൂപ്പർ മാർക്കറ്റ് 10,000 രൂപ പിഴയടക്കണമെന്ന് മലപ്പുറം ജില്ല ഉപഭോക്തൃ കമീഷന്റെ വിധി. മഞ്ചേരി അരുകിഴായ സ്വദേശി നിർമൽ നൽകിയ പരാതിയിലാണ് ഉത്തരവ്. സെപ്റ്റംബർ 23നാണ് പരാതിക്കാരൻ...
പയ്യന്നൂർ: വീട്ടിൽ നിന്ന് ലഭിച്ച നേപ്പാളി ഭാഷയുടെ പ്രാഥമിക പാഠത്തിന് വിട. അനുഷ്ക നുകരും ഇനി മലയാളത്തിന്റെ മധുരം. നേപ്പാൾ സ്വദേശികളായ ഹിമൽ-ആരതി ദമ്പതികളുടെ മൂന്നു വയസ്സുകാരിയായ മകൾ അനുഷ്കയും ചൊവ്വാഴ്ച നടന്ന അംഗൻവാടി പ്രവേശനത്തിൽ...
എരുമേലി: കഴിഞ്ഞ ഏഴ് വർഷം കൊണ്ട് മൂന്ന് ലക്ഷത്തോളം പട്ടയങ്ങളാണ് വിതരണം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മാത്രം ഒന്നേ കാൽ ലക്ഷത്തോളം പട്ടയങ്ങൾ വിതരണം ചെയ്തു. സർക്കാരിന്റെ...