കൊല്ലം: വ്യാഴാഴ്ച നടന്ന പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെ 40 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ അതേപടിയും നേരിയ വ്യത്യാസം വരുത്തിയും ഓണ്‍ലൈന്‍ വാട്സാപ്പ് ചാനലില്‍. പ്രവചിക്കപ്പെടുന്ന ചോദ്യങ്ങള്‍ എന്ന പരിചയപ്പെടുത്തലോടെയാണ് ബുധനാഴ്ച പുലര്‍ച്ചെ ചാനല്‍ പുറത്തുവിട്ടത്. ചോദ്യ...
സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷകളുടെ ചോദ്യരീതി മാറുന്നു. ചോദ്യങ്ങളില്‍ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നതും 50 ശതമാനം ശരാശരി നിലവാരത്തിലുള്ളതും 30 ശതമാനം ലളിതവുമായിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ, പരിശീലന സമിതി...
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലിം പള്ളികള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിക്കുന്ന പുതിയ അന്യായങ്ങളൊന്നും ഫയലില്‍ സ്വീകരിക്കരുതെന്ന് കീഴ്ക്കോടതികള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്കി. നിലവിലുള്ള അന്യായങ്ങളില്‍ നടപടികളും അന്തിമവിധികളും പാടില്ല. സര്‍വേകള്‍ ഒരു കാരണവശാലും നടത്തരുതെന്നും സുപ്രിംകോടതി ഇടക്കാല...
കല്‍പ്പറ്റ: വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന കാപ്പിയും കുരുമുളകും മോഷണം പോയി. അമ്പലവയൽ ചീങ്ങേരി ട്രൈബൽ എക്സ്റ്റൻഷൻ ഭൂമിയിലെ തോട്ടത്തിൽ ആണ് മോഷണം നടന്നത് . തോട്ടത്തിലെ നിരവധി കാപ്പി ചെടികളും വെട്ടി...
കോട്ടയം: സിനിമാ സംവിധായകന് പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന് ആശുപത്രിയിലായിരുന്നു അന്ത്യം. ബാലചന്ദ്ര കുമാറിന് വൃക്ക രോഗം കൂടാതെ തലച്ചോറില്‍ അണുബാധയും സ്ഥിരീകരിച്ചിരുന്നു. വൃക്കയിലെ കല്ലിന്...
പേരാവൂർ : കാനറാ ബാങ്ക് പേരാവൂർ മാരത്തോണിന്റെ ഭാഗമായ പേരാവൂർ സ്പോർട്സ് കാർണിവലിൽ ബ്ലോക്ക് തല കമ്പവലി മത്സരം നടത്തുന്നു. ഡിസംബർ 19ന് രാത്രി എട്ടിന് ജിമ്മിജോർജ് അക്കാദമിയിലാണ് മത്സരം. ഒന്ന് മുതൽ മൂന്ന് വരെ...
കോയമ്പത്തൂർ∙ എൽ.ആൻഡ് .ടി ബൈപ്പാസിൽ കാറും വാനും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശികളായ മൂന്ന് പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. തിരുവല്ല ഇരവിപേരൂർ കുറ്റിയിൽ കെ.സി.എബ്രഹാമിന്റെ മകൻ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55),...
തൊഴിലിടങ്ങളിൽ യുവജനങ്ങൾ നേരിടുന്ന മാനസിക സമ്മർദവും അവയുടെ അനന്തരഫലങ്ങളും ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുമെന്ന് യുവജനകമ്മീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു. യുവജനകമ്മീഷന്റെ ജില്ലാതല അദാലത്തിന് ശേഷം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ടെക്സ്റ്റൈൽസുകൾ മുതൽ ഐ.ടി...
സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 13ാം ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തിയതി ഡിസംബർ 16 വരെ നീട്ടി. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ്...
ആപ്പിളിന്റെ ജനറ്റേറ്റീവ് എഐ അധിഷ്ഠിതമായ ആപ്പിള്‍ ഇന്റലിജന്‍സില്‍ വമ്പന്‍ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇമേജ് പ്ലേ ഗ്രൗണ്ട്, ജെന്‍മോജി, വിഷ്വല്‍ ഇന്റലിജന്‍സ്, ചാറ്റ് ജിപിടി പിന്തുണ, എഴുതാനുള്ള ടൂളുകളിലെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉള്‍പ്പെടെയാണ് പുതിയ അപ്ഡേറ്റ്...