തിരുവനന്തപുരം:രാജ്യത്തെ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനം കേരളത്തിലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ള സംസ്ഥാനം കേരളമാണെന്ന് ആർ.ബി.ഐയുടെ 2023-24 ലെ ഇന്ത്യൻ സ്റ്റേറ്റ്സ് സംബന്ധിച്ച...
ഇരിട്ടിയിലെ കലാ, സാസ്ക്കാരിക പ്രവർത്തകരുടെ കൂട്ടായ്മ്മയായ മൈത്രി കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ നടത്തുന്ന ഒന്നാമത് ഇരിട്ടി പുഷ്പ്പോത്സവം 20ന് ആരംഭിക്കും . ഇരിട്ടി തവക്കൽ കോപ്ലക്സിന് സമീപത്തെ മൈതാനിയിൽ 10,000 ചതുരശ്ര അടി വിസ്തൃതിയിൽ ആണ്...
കേരളത്തിലെ സർക്കാർ, സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ ബാച്ച്ലർ ഓഫ് ഫാർമസി (ബി.ഫാം.) പ്രോഗ്രാമുകളിലെ 2024-ലെ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷയ്ക്ക് പ്രവേശനപരീക്ഷാകമ്മിഷണർ അപേക്ഷക്ഷണിച്ചു. നാലുവർഷ ബി.ഫാം. പ്രോഗ്രാമിന്റെ മൂന്നാംസെമസ്റ്റിലേക്കാണ് പ്രവേശനം.സർക്കാർ, സ്വകാര്യ സ്വാശ്രയ ഫാർമസി...
ആലപ്പുഴ: ഇഷ്ടമില്ലാത്ത ചോദ്യങ്ങളോട് ജനം മുഖംതിരിക്കുന്നതുമൂലം ആരോഗ്യവകുപ്പിന്റെ ശൈലീ ആപ്പുവഴിയുള്ള രണ്ടാംഘട്ട ആരോഗ്യസര്‍വേക്ക് തിരിച്ചടി. കുഷ്ഠരോഗം, ക്ഷയരോഗം, സ്തനാര്‍ബുദം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടാണ് പല വീട്ടുകാരും മുഖംതിരിക്കുന്നതെന്നാണ് ആശപ്രവര്‍ത്തകരുടെ പരാതി.പരമ്പരാഗതമായി ഇത്തരം രോഗങ്ങളുണ്ടോയെന്നു ചോദിക്കുമ്പോള്‍ കയര്‍ത്തു...
പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് 25 വരെ അപേക്ഷിക്കാം.കാർഡ് ഉടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen.civilsupplieskerala.gov.in...
പേരാവൂർ: വ്യാപാരി വ്യവസായി സംസ്ഥാന കമ്മിറ്റിജനുവരി 13 മുതൽ 26 വരെ നടത്തുന്ന വ്യാപാരി സംരക്ഷണ സന്ദേശ ജാഥക്ക് പേരാവൂരിൽ സ്വീകരണം നൽകുന്നതിന്റെ സംഘാടക സമിതിയായി. യോഗം കെ.വി.വി.എസ് ജില്ല സെക്രട്ടറി പി.എം.സുഗുണൻ ഉദ്ഘാടനം ചെയ്തു....
പേരാവൂർ :നിടുംപൊയിൽ പേര്യ ചുരം റോഡ് ചെറു വാഹനങ്ങൾക്കായി ചൊവ്വാഴ് തുറക്കും തകർന്ന ഭാഗത്തെ പുനർനിർമാണ പ്രവൃത്തി അന്തിമ ഘട്ടത്തിൽ.
കോഴിക്കോട്: ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി വാഹനങ്ങളുമായി റോഡിൽ ‘അഭ്യാസം’ കാട്ടുന്നവരെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം റീൽസ് ചിത്രീകരണത്തിനിടെ കോഴിക്കോട് വെള്ളയിൽ ബീച്ച് റോഡിൽ ഇരുപതുകാരൻ ദാരുണമായി മരിക്കാനിടയായ സംഭവത്തിന്റെ കൂടി...
കണ്ണൂർ:മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശാനുസരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ.കെ രത്നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാന പ്രകാരം ഡിസംബർ 18 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ചർച്ചയിലെ തീരുമാനങ്ങൾ ബസ്...
മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 10, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനവിനോദയാത്ര സംഘടിപ്പിക്കുന്നു. 120 വിദ്യാർഥികൾക്ക് ഊട്ടിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ക്വട്ടേഷനുകൾ ക്ഷണിച്ചു. യാത്രക്ക് അനുയോജ്യമായ ബസ്, ഭക്ഷണം,...