പാലക്കാട്: കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെ.എസ്.ആർ.ടി.സിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഇതിനായി കെ.എസ്.ആർ.ടി.സിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കെ.എസ്.ആർ.ടി.സി...
പെരിന്തൽമണ്ണ: സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി.ശ്രീരാമകൃഷ്ണന്റെ അമ്മ പി.സീതാലക്ഷ്മി (85)അന്തരിച്ചു. സംസ്ക്കാരം വൈകീട്ട് നാലുമണിക്ക് പട്ടിക്കാട്ടെ തറവാട്ടുവളപ്പിൽ.ഭർത്താവ് പുറയത്ത് ഗോപി മാസ്റ്റർ.മറ്റു മക്കൾ : ശ്രീ പ്രകാശ്, ശ്രീകല....
പത്തനംതിട്ട: ശബരിമലയിൽ ഹൃദയാഘാതത്തെ തുടർന്ന് തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ചിയ്യാരം സ്വദേശി സി. എം രാജനാണ് (68) മരിച്ചത്. മലകയറുന്നതിനിടെയാണ് അപ്പാച്ചിമേട്ടിൽ വെച്ച് കുഴഞ്ഞുവീണത്.ഉടൻ തന്നെ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
നിരന്തരം പുതിയ അപ്ഡേഷനുകളും ഫീച്ചറുകളും നല്കുന്ന സോഷ്യല്‍ മീഡിയ മെസേജിങ് ആപ്പാണ് വാട്സാപ്പ്. വരാനിരിക്കുന്ന അവധിക്കാലത്ത് ഏറ്റവും മികച്ച വീഡിയോ-ഓഡിയോ കോളിങ് അനുഭവം ഉറപ്പാക്കുന്നതിനായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്. വീഡിയോ കോളുകളില്‍ കൂടുതല്‍ എഫക്ടുകള്‍...
ചെന്നൈ: മുൻ കേന്ദ്രമന്ത്രി ഇ.വി.കെ.എസ്.ഇളങ്കോവൻ അന്തരിച്ചു. ചെന്നൈയിൽ രാവിലെ 10:15നായിരുന്നു അന്ത്യം.മൻമോഹൻ സിംഗ് സർക്കാരിൽ ടെക്സ്റ്റെയിൽസ് സഹമന്ത്രി ആയിരുന്ന അദ്ദേഹം തമിഴ്നാട് പിസിസി മുൻ അധ്യക്ഷനുമായിരുന്നു. നിലവിൽ ഈറോഡ് ഈസ്റ്റിലെ എംഎൽഎ ആണ്. മകൻ തിരുമകൻ...
അഞ്ച് മിനിറ്റില്‍ താഴെ സ്റ്റോപ്പുള്ള സ്റ്റേഷനുകളില്‍ നിന്ന് പാഴ്സൽ അയക്കുമ്പോള്‍ ടിക്കറ്റ് എടുക്കണം എന്ന നിബന്ധനയില്‍ ഭേദഗതി വരുത്തി ദക്ഷിണ റെയില്‍വേ.ഇനി മുതല്‍ ഒരു ടിക്കറ്റിന് 300 കിലോ വരെ തൂക്കമുള്ള പാഴ്സലേ അയക്കാനാകൂ. തൂക്കം...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെയുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. താമരശ്ശേരി പൂനൂര് അവേലം സ്വദേശി പള്ളിത്തായത്ത് ബാസിത്തിന്റെ ഭാര്യ ഷഹാന(23) ആണ് മരിച്ചത്.ശനിയാഴ്ചയാണ് സംഭവമുണ്ടായത്. പ്രസവത്തെ തുടര്‍ന്ന് അമിത...
പാതയോരങ്ങളിലെ ബോർഡുകളും ബാനറുകളും ഉടൻ മാറ്റണമെന്ന് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സർക്കുലർ ഇറക്കി. ബോർഡുകളും ബാനറുകളും മാറ്റാനുള്ള സമയപരിധി നാളെ അവസാനിക്കും. ഉത്തരവ് ലംഘിച്ചാൽ തദ്ദേശ സെക്രട്ടറിമാരിൽ നിന്ന്...
തിരുവനന്തപുരം: തുടർച്ചയായി നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം നൽകും. എംവിഡിയുടെ പരിശീലന കേന്ദ്രങ്ങളിലായിരിക്കും പഠനം. തുടർച്ചയായി നിയമലംഘനം നടത്തുന്നവരുടെ പട്ടിക തയ്യാറാക്കാൻ ആർ.ടി.ഒമാർക്ക് ഗതാഗത കമ്മീഷണർ നിർദേശം നൽകി. സംസ്ഥാനത്ത് അപകടങ്ങൾ...
കോഴിക്കോട്: എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 5 വർഷം കഠിന തടവും നാൽപതിനായിരം രൂപ പിഴയും. അത്തോളി മൊടക്കല്ലൂർ, വെണ്മണിയിൽ വീട്ടിൽ ലിനീഷ് (43) ന് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി...