കണ്ണൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്തി കുടുംബത്തിനൊപ്പം ക്രിസ്മസും പുതുവർഷവും ആഘോഷിക്കാൻ ഇത്തവണയും മലയാളികൾക്ക് ചെലവേറും. ബംഗളൂരു, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് കേരളത്തിലേക്ക് ടിക്കറ്റുകളൊന്നും ലഭ്യമല്ല. സ്ലീപ്പർ, എ.സി ടിക്കറ്റുകൾ വൻ വെയ്റ്റിങ് ലിസ്റ്റിലാണ്.ബംഗളൂരുവിൽ നിന്ന്...
അയ്യപ്പനെ കാണാന്‍ പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകള്‍ നടന്നു ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക സംവിധാനം ഉടന്‍ ഒരുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.ഇത്രയും ദൂരം നടന്നുവരുന്ന ഇവര്‍ക്ക്...
പേരാവൂര്‍ : കാസര്‍ഗോഡ് നീലേശ്വരം ഇ.എം.എസ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന 43 ാമത് സംസ്ഥാന മാസ്റ്റേര്‍ഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പേരാവൂര്‍ ചെവിടിക്കുന്ന് സ്വദേശി രഞ്ജിത് മാക്കുറ്റി 4 വെള്ളി മെഡല്‍ നേടി നാടിന് അഭിമാനം...
റഷ്യയിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്രചെയ്യാന്‍ അവസരമൊരുങ്ങുന്നു. 2025-ല്‍ ഇത് സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.നിലവില്‍ ഇന്ത്യക്കാര്‍ക്ക് റഷ്യ സന്ദര്‍ശിക്കണമെങ്കില്‍ റഷ്യന്‍ എംബസിയോ കോണ്‍സുലേറ്റുകളോ അനുവദിച്ച വിസ ആവശ്യമാണ്. വിസാ...
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളില്‍ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കൂടല്‍ക്കടവില്‍ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട നാട്ടുകാരനായ മാതനെ ആക്രമിച്ച സംഭവത്തിലാണ് കേസ്.ഞായറാഴ്ച...
സുൽത്താൻ ബത്തേരി : വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. വയനാട് ചേകാടി ചന്ത്രോത്ത് വനഭാഗത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചേകാടി പൊളന്ന എലിഫന്റ് വാലി റിസോർട്ടിലെ നിർമ്മാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനാണ്...
തളിപ്പറമ്പ്: ചിറവക്കിൽ നിർമ്മിച്ച ഹാപ്പിനസ്സ് സ്ക്വയർ ഉദ്ഘാടനം ജനുവരി ഒന്നിന് നടക്കും .സാംസ്കാരിക പരിപാടികൾക്കായി എം.വി ഗോവിന്ദൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.78 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് ഹാപ്പിനസ്സ് സ്ക്വയർ.ആയിരം...
എടക്കാട്: ദേശീയ പാതയിലെ നടാൽ റെയിൽവേ ഗേറ്റ് തിങ്കൾ മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടും.രാവിലെ 8 മുതൽ ബുധൻ രാത്രി പതിനൊന്ന് വരെയാണ് അടച്ചിടുക.ഗേറ്റിന് അകത്തുള്ള ഇളകി കിടക്കുന്ന കൊരുപ്പു കട്ടകൾ മാറ്റി സ്ഥാപിക്കാനാണ് ഗേറ്റ്...
കുട്ടികളിൽ മുണ്ടിനീര് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ വിഭാഗം മുണ്ടി നീര്, പാരമിക്സോ വൈറസ് രോഗാണുവിലൂടെയാണ് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര് ഗ്രന്ഥികളെ ആണ് പ്രധാനമായും ബാധിക്കുന്നത്. രോഗം...
തുടർച്ചയായി പുതിയ അപ്ഡേഷനുകളും ഫീച്ചറുകളും നല്കുന്ന സോഷ്യല്‍ മീഡിയ മെസേജിങ് ആപ്പാണ് വാട്സാപ്പ്.വരാനിരിക്കുന്ന അവധി കാലത്ത് ഏറ്റവും മികച്ച വീഡിയോ ഓഡിയോ കോളിങ് അനുഭവം ഉറപ്പാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്സാപ്പ്.വീഡിയോ കോളുകളില്‍ കൂടുതല്‍...