ചെന്നൈ: തമിഴ് സിനിമാ സംവിധായകന് ശങ്കര്‍ ദയാല്‍(47) അന്തരിച്ചു. വ്യാഴാഴ്ച പുതിയ ചിത്രത്തിന്റെ പത്രസമ്മേളനത്തില്‍ പങ്കെടുക്കാനിരിക്കേ പൊടുന്നനെ നെഞ്ചു വേദന അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.’ദീപാവലി’ എന്ന സിനിമയുടെ സംഭാഷണ രചയിതാവായാണ് സിനിമയില്‍ മേല്‍വിലാസമുണ്ടാക്കിയത്. 2011-ല്‍...
മഞ്ചേരി: പതിനാറുകാരിയെ പലതവണ പീഡിപ്പിക്കുകയും പുറത്തുപറയാതിരിക്കാൻ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ 27-കാരന് വിവിധ വകുപ്പുകളിലായി 52 വർഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.തിരൂർ വെട്ടം ആശാൻപടി, പനേനി വീട്ടിൽ...
കണ്ണൂർ: അഴീക്കോടിന് ആഘോഷരാവുകൾ സമ്മാനിക്കാൻ ചാൽ ബീച്ച് ഫെസ്റ്റ് ഡിസംബർ 20 മുതൽ ജനുവരി രണ്ടു വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 20ന് വൈകിട്ട് ഏഴു...
ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി യുവാവിന് ദാരുണാന്ത്യം. തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്. ഉറങ്ങുകയായിരുന്ന ഗോപിനാഥിന്റെ ദേഹത്ത് ബസ് കയറുകയായിരുന്നു. നിലയ്ക്കലിലെ പത്താം നമ്പര്‍...
ആലക്കോട് : വൈതൽകുണ്ട് വെള്ളച്ചാട്ടത്തിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനം.കമ്പിൽ നാലാം പീടിക സ്വദേശി ഹസീബ് (28) ആണ് മരിച്ചത്. കമ്പിൽ സുബൈദ ഹോട്ടൽ ജീവനക്കാരനാണ്.പരേതനായ ഹംസയുടെയും അലീമയുടെയും മകനാണ്....
പേരാവൂർ : കുനിത്തല ഗവ.എൽ. പി.സ്കൂൾ പിടിഎയുടെ ഓർമ്മച്ചെപ്പ് എന്ന പൂർവ വിദ്യാർത്ഥി- അധ്യാപക സംഗമം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും64 വർഷം മുൻപ് സ്ഥാപിതമായ...
തളിപ്പറമ്പ് : നഗര സഭയിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ 19/12/2024 ന് നഗരസഭാ ചെയർപേഴ്സൺ വിളിച്ച് ചേർത്ത അടിയന്തരയോഗം നഗരസഭയിൽ വച്ച് ചേർന്നു. നഗരസഭാ സെക്രട്ടറി , നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ , ആരോഗ്യ...
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് ജനുവരി നാലിന് കണ്ണൂരില്‍ സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് പങ്കെടുക്കാം. ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com...
കണ്ണൂർ: ആലക്കോട് കാപ്പിമല വെളളച്ചാട്ടത്തിൽ യുവാവിന്റെ മൃതദേഹം. വെളളത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ ഉച്ചക്ക് രണ്ട് മണിയോടെ വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആലക്കോട് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....
കൊച്ചി: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തമായിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ തമിഴ്നാട്...