ഇരിട്ടി: ഇരിട്ടിയിലെ പരാഗ് ടെക്സ്റ്റയില്‍സില്‍ മോഷണം നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം കാരക്കോണം സ്വദേശി കാട്ടവിഴ പുത്തന്‍വീട്ടില്‍ ദാസനാണ് (61) ഇരിട്ടി പോലീസിന്റെ പിടിയിലായത്. കോഴിക്കോട് കൊയിലാണ്ടിയില്‍ വച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്.അവിടെയും ഇയാള്‍ ഒരു...
കൊട്ടിയൂർ: മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയൂർ നെല്ലിയോടി പടിഞ്ഞാറെ നഗറിലെ കല്ലംതോട്ടിൽ വിജയനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെല്ലിയോടി നഗറിലെ ആളുകളാണ് ശനിയാഴ്ച രാവിലെ തോട്ടിൽ മൃതദേഹം കണ്ടത്. കേളകം എസ്.ഐ വി.വി....
തിരുവനന്തപുരം: രണ്ടെടുത്താൽ ഒരു എൽ.ഇ.ഡി. ബൾബ് സൗജന്യം. ബി.പി.എൽ. കുടുംബങ്ങൾക്കും അങ്കണവാടികൾക്കും സർക്കാർ ആശുപത്രികൾക്കും പൂർണമായും സൗജന്യമാണ്.മൂന്നുവർഷ വാറന്റി തീരാറായതും തീർന്നതുമായ ബൾബുകൾ വിറ്റഴിക്കാനും ഒഴിവാക്കാനുമാണ് കെ.എസ്.ഇ.ബി. ഓഫർ പ്രഖ്യാപിച്ചത്. ഫിലമെന്റ് ഫ്രീ കേരളം എന്ന...
കാക്കനാട്: രണ്ട് ബൈക്കുകളിൽ ട്രിപ്പിളടിച്ചുള്ള ആറ് കോളേജ് വിദ്യാർഥികളുടെ ‘സാഹസിക’ യാത്ര ആർ.ടി.ഒ.യുടെ മൊബൈൽ ക്യാമറയിൽ കുടുങ്ങി. ഇതോടെ കഴിഞ്ഞ ദിവസം കൈയിൽ കിട്ടിയ ലൈസൻസിന്റെ ‘പുതുമണം മാറും മുൻപേ’ സസ്പെൻഡ് ചെയ്തു. കൂടാതെ നിയമലംഘനങ്ങൾക്ക്...
തിരുവനന്തപുരം: സംസ്ഥാനത്തെ ഇ-ഗവേണൻസ് സംവിധാനം അടുത്ത ഘട്ടത്തിലേക്ക്. ഒരു വ്യക്തിയുടെ ജനനം മുതൽ ലഭ്യമാക്കേണ്ട സർക്കാർ സേവനങ്ങളെല്ലാം ഒറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ നൽകാൻ ലക്ഷ്യമിടുന്ന ഡിജിറ്റൽ കേരള ആർക്കിടെക്ചർ പദ്ധതിക്കാണ് നടപടികൾ തുടങ്ങുന്നത്. പഠനം പൂർത്തിയായി...
പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം...
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ചൊവ്വാഴ്ച അടച്ചിട്ട് പ്രതിഷേധിക്കാൻ തീരുമാനിച്ചു. റേഷൻ വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ സമരം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനൽകിയ ഉത്സവബത്ത നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.ഇന്നലെ...
ഒരു പുരുഷനൊപ്പം ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നത് ലൈംഗിക ബന്ധത്തിനുള്ള സ്ത്രീയുടെ സമ്മതമായി കണക്കാക്കാന്‍ ആകില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗക്കേസ് പ്രതിയെ വെറുതെ വിടാനുള്ള സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.അതിജീവിത ഹോട്ടല്‍ മുറിയില്‍...
അബുദാബി: രൂപയുടെ മൂല്യത്തിലെ ഇടിവ് നേട്ടമാക്കാന്‍ പ്രവാസികള്‍. രൂപ റെക്കോര്‍ഡ് ഇടിവിലെത്തിയതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കാനുള്ള മികച്ച സമയമാണിത്. ഇന്നലെ വൈകിട്ട് ഒരു ദിര്‍ഹം 23 രൂപ എന്ന നിരക്കിലെത്തിയിരുന്നു. ഓണ്‍ലൈന്‍ നിരക്കാണിത്.യു.എ.ഇയിലെ...
മലയാള മാസം വൃശ്ചികം ഒന്നു മുതല്‍ മണ്ഡല കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളിലും, തുടര്‍ന്ന് മകരം ഒന്നിന് നടക്കുന്ന മകര വിളക്കെന്ന സംക്രമ പൂജ വരെയും, മകരം പത്തിന് നടക്കുന്ന ഗുരുതി വരെയുമാണ് ശബരിമലയിലെ തീര്‍ത്ഥാടന...