ആഹാരം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പര്‍ക്കം പുല ര്‍ത്തുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. രോഗിയെ ശുശ്രൂഷിക്കുന്നവര്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. മലിനമായ കൈകളിലൂടെയും മറ്റും രോഗാണുക്കള്‍ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതു വഴി...
സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്സുമാരെ നിയമിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നേഴ്സിങ് ആണ് യോഗ്യത. ശമ്പളം 26,000...
എം. വിശ്വനാഥൻ കോളയാട് : സി.പി.എം പേരാവൂർ ഏരിയ പ്രതിനിധി സമ്മേളനം ശനിയാഴ്ച തുടങ്ങും. പ്രവർത്തന റിപ്പാർട്ടിൻമേലുള്ള ചർച്ചയിൽ ഏരിയ – ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമുണ്ടായേക്കും. ശനിയാഴ്ച രാവിലെ പതാക ഉയർത്തലിനും ഉദ്ഘാടനത്തിനും ശേഷം...
എം.വിശ്വനാഥൻ കോളയാട്: സി.പി.എം പേരാവൂർ ഏരിയാ സമ്മേളനത്തിന് പൊതുസമ്മേളന വേദിയായ കോളയാട്ടെ സീതാറാം യെച്ചൂരി നഗറിൽ സംഘാടകസമിതി ചെയർമാൻ കെ. ടി. ജോസഫ് പതാകയുയർത്തി. വിവിധ സ്മൃതികുടീരങ്ങളിൽനിന്ന് പുറപ്പെട്ട കൊടിമര, പതാക, ദീപശിഖാ ജാഥകൾ താഴെ...
പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ 2024-25ലെ ബിഫാം കോഴ്സ് പ്രവേശനത്തിന് ഒഴിവുള്ള രണ്ട് സീറ്റിലേക്ക് (എംയു-ഒന്ന്, എസ്എം-ഒന്ന്) നവംബർ 23ന് രാവിലെ 11ന് സ്പോട്ട് അഡ്മിഷൻ നടത്തും. തിരുവനന്തപുരത്തെ കേരള പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള...
നാലു വർഷ ഡിഗ്രി കോഴ്സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്. ബിന്ദു ഡിഗ്രി കോഴ്സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ച യൂണിവേഴ്സിറ്റി അധികൃതരുടെ യോഗത്തില്‍ നിര്‍ദേശം നല്കി. ഫീസ് പുനപരിശോധിക്കാനും,...
സി-ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫീസിൽ നടത്തുന്ന ആറു മാസത്തെ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് കെ-ഡിസ്കിന്റെ സ്കോളർഷിപ്പ് ലഭിക്കും. നവംബർ...
കണ്ണൂർ: ജില്ലയെ ക്ലീൻ ആക്കാൻ ക്ലീൻ കേരള കമ്പനിക്ക് സ്വന്തം വാഹനമെത്തി.ക്ലീൻ കേരള കമ്പനിക്ക് നൽകിയ ആദ്യ വാഹനം ജില്ലക്കാണ് അനുവദിച്ചത്. മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണിത്.സ്വന്തം വാഹനം എത്തുന്നത് വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും...
കോഴിക്കോട്: കോഴിക്കോട് നൈറ്റ് പട്രോളിങ്ങിനിടെ പൊലീസിനെ അക്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. എലത്തൂര്‍ സ്വദേശികളായ അബ്ദുള്‍ മുനീര്‍, അന്‍സാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് നടക്കാവ്...
യാത്രത്തിരക്ക് കുറക്കാനായി കേരളത്തിൽ ഓടുന്ന മുപ്പത് തീവണ്ടികളിലായി 55 ജനറൽ കോച്ചുകൾ കൂട്ടിച്ചേർത്തു.ഈവർഷം അവസാനത്തോടെ കേരളത്തിലൂടെ ഓടുന്ന പതിനാറ് തീവണ്ടികളിലായി 24 ജനറൽ കോച്ചുകൾ ഉൾപ്പെടുത്തും. ഓഖ എറണാകുളം എക്സ്പ്രസ് (16337/38) എറണാകുളം ബെംഗളൂരു സൂപ്പർ...