തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനുമുകളിലെ തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചു. ബുധനാഴ്ചയോടെ ചുഴലിക്കാറ്റായിമാറി ശ്രീലങ്ക തീരംവഴി തമിഴ്നാട് തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സൗദി അറേബ്യ നിർദേശിച്ച ഫെയിഞ്ചൽ എന്ന പേരിലാണ്...
ശബരിമല : ശബരിമലയിൽ എത്തുന്ന തീർഥാടകർ യാത്രമധ്യേ വന്യമൃഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ നൽകരുതെന്ന് വനം വകുപ്പിന്റെ നിർദേശം. ഇതുസംബന്ധിച്ച് വഴിയിലുടനീളം അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലർ ഇത് ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ ചില മൃഗങ്ങൾ...
ഗുണഭോക്താവ് മരിച്ച ശേഷം സാമൂഹ്യ സുരക്ഷ പെന്ഷന് തുകയില്‍ അനന്തരാവകാശികള്‍ക്ക് അവകാശമില്ല എന്ന് സര്‍ക്കാര്‍. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മരിച്ചു പോയവരുടെ പെന്ഷന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി...
കൊവിഡിന് ശേഷം പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറുപ്പക്കാരില്‍ കഠിനവും വളരെക്കാലം നീണ്ടുനില്ക്കുന്നതുമായ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നുവെന്ന് പഠനം. മുതിര്‍ന്നവരേക്കാള്‍ കൂടൂതലായി ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ അനുഭവിക്കുന്നത് ചെറുപ്പക്കാരാണ്. നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിനിലെ ഡോ. ഇഗോര്‍ കൊറാല്‍നിക്കിന്റെ നേതൃത്വത്തില്‍ അന്നല്‍സ് ഓഫ്...
കണ്ണൂർ : സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ കോഴ്സിലേക്ക് സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. ഏഴാം തരം വിജയിച്ച 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. 1950 രൂപ ഫീസും...
സാങ്കേതിക വിദ്യയിലധിഷ്ഠിതമായി സജീകരിക്കുന്നതിന്റെ ഭാഗമായി പാന്‍ 2.0 അവതരിപ്പിച്ച് ആദായ നികുതി വകുപ്പ്. ഡൈനാമിക് ക്യൂആര്‍ കോഡ് കൂടി ഉള്‍പ്പെടുത്തി സേവനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. നിലവില്‍ പാന്‍ ഉള്ളവര്‍ പുതിയതായി അപേക്ഷിക്കേണ്ടതില്ല. ഉപയോക്താക്കള്‍ക്കായി ചോദ്യോത്തര മാതൃകയില്‍...
ശബരിമല: പതിനെട്ടാം പടിയില്‍നിന്ന് ഫോട്ടോ എടുത്ത പോലീസുകാര്‍ക്ക് നല്ലനടപ്പിനുള്ള തീവ്രപരിശീലനം. എന്നാല്‍ പരിശീലനം എത്ര ദിവസത്തേക്കാണ് എന്നത് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് പുറത്തിറങ്ങും. എസ്എപി ക്യാംപിലെ 23 പോലീസുകാരാണ് ഫോട്ടോ എടുത്തത്.ശബരിമലയിലെ ജോലിയില്‍...
കണ്ണൂർ:ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ പ്രത്യേക ഇടപെടലിലൂടെ 627 ടൗണുകളും പൊതുസ്ഥലങ്ങളും ഹരിത പദവിയിലേക്ക്. ഹരിത ശുചിത്വ സുന്ദര ജില്ലയാകാൻ ആറ് മേഖലകളിൽ പ്രത്യേക കർമപദ്ധതി തയ്യാറായി. ഹരിത ടൗണുകൾ, ഹരിത പൊതുസ്ഥലങ്ങൾ, ഹരിത വിദ്യാലയങ്ങൾ,...
പരിയാരം:ആയുർവേദത്തിലെ അറിവുകൾ കണ്ടും കേട്ടുമറിയാൻ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും അവസരമൊരുക്കുകയാണ് പരിയാരം ഗവ. ആയുർവേദ കോളേജ്. ആന്തരാവയവങ്ങൾ, മനുഷ്യശരീരം, ഔഷധസസ്യങ്ങൾ, മരുന്നുകൾ, വിവിധതരം ആയുർവേദ ചികിത്സകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് എക്സ്പോ.ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ചാണ് സംഘടിപ്പിക്കുന്നത്. കോളേജിൽ ഒരു...
ആലപ്പുഴ: നടന് ബൈജു ഏഴുപുന്നയുടെ സഹോദരന് ഷെല്‍ജു ജോണപ്പന് മൂലങ്കുഴി (49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സംസ്കാരം ബുധനാഴ്ച വൈകിട്ട് 4 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.എരമല്ലൂര്‍ സാനിയ തിയറ്റര്‍ ഉടമയും മുന്‍...