കണ്ണൂർ: തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ 2025-26 അധ്യയന വർഷത്തെ 8ാം ക്ലാസ് ഓൺലൈൻ പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. www.polyadmission.org എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ എട്ട് വരെ അപേക്ഷ സമർപ്പിക്കാം. നിലവിൽ ഏഴാം ക്ലാസിൽ...
പാലക്കാട്: വീട്ടിലെ ശുചിമുറിയിൽ കുളിക്കുന്നതിനിടയിൽ 15 കാരൻ ഷോക്കേറ്റു മരിച്ചു. മേലെ പട്ടാമ്പി കോളേജ് സ്ട്രീറ്റിൽ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കും പറമ്പിൽ മുഹമ്മദ് റിയാസുദ്ദീൻ്റെയും ഷാഹിദയും മകനായ ജാസിം റിയാസ് ആണ് മരിച്ചത്. കൊണ്ടുർക്കര മൗണ്ട്...
ന്യൂഡല്‍ഹി: കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) യുജിക്ക് അപേക്ഷിക്കാനുള്ള സമയം വെള്ളിയാഴ്ച (മാര്‍ച്ച് 24) വരെ നീട്ടി. ഫീസ് അടയ്ക്കാനുള്ള സമയം 25-ന് രാത്രി 11.50 വരെയാണ്. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ 26 മുതല്‍...
സംസ്ഥാന ബി.ജെ.പിക്ക് പുതിയ അധ്യക്ഷൻ. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു. പ്രഖ്യാപനം നാളെ നടക്കും. കെ സുരേന്ദ്രൻ അധ്യക്ഷ പദവിയിൽ നിന്ന് മാറും. രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും....
കണ്ണൂർ: അതിവേഗ ഇന്റർനെറ്റ് വഴി ബി.എസ്.എൻ.എൽ ഒരാഴ്ചയ്ക്കകം സംസ്ഥാനമാകെ ടിവി ചാനലുകൾ ലഭ്യമാക്കും. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ തുടങ്ങിയ പദ്ധതി വിജയമെന്നുകണ്ടതിനെത്തുടർന്നാണ് വ്യാപിപ്പിക്കുന്നത്.മുഴുവൻ ചാനലുകളും ഒരു മാസത്തോളമായിരിക്കും സൗജന്യമായി നൽകുക. 350 ചാനലുകൾ...
കണ്ണൂർ: റെയിൽവേയുടെ കണ്ണായ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകിയത് കണ്ണൂരിന്റെ വികസനകുതിപ്പ് തടയും. ടെക്സ് വർത്ത് കമ്പനി അവരുടെ വാണിജ്യ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുമ്പോൾ സ്റ്റേഷൻ വികസനം ഞെരുങ്ങും. ഓപ്പറേഷണൽ സംവിധാനത്തിന് ആവശ്യമില്ലാത്ത ഭൂമിയാണ് റെയിൽ...
ന്യൂഡല്‍ഹി: വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്‍ഡ്). താത്പര്യമുളള അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഒൗദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കേണ്ട അവസാന തീയതി 2025...
തിരുവനന്തപുരം: ദേശീയപതാക ഉയർത്തി, മിഠായിയും നുണഞ്ഞ് വീട്ടിലേക്കു മടങ്ങാതെ, കുട്ടികൾക്ക് സമരപാഠങ്ങളുടെ അറിവുപകരുന്ന പഠനദിനങ്ങളായി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം മാറും. ഗാന്ധിജയന്തിയും റിപ്പബ്ലിക് ദിനവുമൊക്കെ ഇങ്ങനെ മാറ്റാനുള്ള ആലോചനയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. ചരിത്രപ്രാധാന്യമുള്ള ദിനങ്ങളിൽ അവധിനൽകുന്നതിനു പകരം...
സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ സൗരവൈദ്യുതി എത്തിക്കാൻ പദ്ധതിയൊരുങ്ങുന്നു. നാലുജില്ലകളിലായി 750 വീടുകളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ച് വൈദ്യുതീകരിക്കാനാണ് പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ പദ്ധതി.സർക്കാർ ഏജൻസിയായ അനർട്ടിനാകും നടത്തിപ്പുചുമതല. ഇതിനുള്ള സാധ്യതാ പഠനവും പൂർത്തിയായി. പാലക്കാട്, ഇടുക്കി, വയനാട്,...
‘ഹലോ, വിളിക്കുന്നത് പോലീസാണ്. നിലവിൽ നിങ്ങളുപയോഗിക്കുന്നത് മിസിങ്ങായ ഫോണാണ്. അത് പമ്പ സ്റ്റേഷനിലേക്ക് അയച്ചുതരുക.’ സ്റ്റേഷനിലെ സൈബർ ഹെൽപ്ഡെസ്കിൽനിന്ന് പല സംസ്ഥാനത്തേക്കും പല ഭാഷയിൽ ഇത്തരം കോളുകൾ പോകുന്നു. പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ, ശബരിമല സീസൺമുതൽ...