പേരാവൂർ : ഹരിതകേരളം മിഷൻ വിവിധ വകുപ്പുകളുടെ സഹായത്തോടെ നടത്തിയ “മാപ്പത്തോൺ മാപ്പിങ്” സർവേയിൽ ലഭിച്ച മാപ്പുകൾ പഞ്ചായത്തുകൾക്ക് കൈമാറി.പേരാവൂർ ബ്ലോക്ക് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രത്നകുമാരി മാപ്പുകളുടെ കൈമാറ്റം...
പയ്യന്നൂർ: പാവങ്ങളുടെ പടത്തലവൻ എ.കെ. ഗോപാലൻ, കമ്യൂണിസ്റ്റ് ആചാര്യൻ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്, സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ, മുൻ മന്ത്രി ആർ. ബാലകൃഷ്ണ പിള്ള, ജനപ്രിയ ഗായകൻ...
കണ്ണൂർ: സിവിൽ സ്റ്റേഷനിലെ ജൈവമാലിന്യങ്ങൾ തുമ്പൂർമുഴിയിലൂടെ ഇനി ജൈവവളമായി മാറും. ഗ്രീൻ ആൻഡ് ക്ലീൻ സിവിൽ സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായാണ് ജൈവമാലിന്യ സംസ്കരണ സംവിധാനമായ തുമ്പൂർമുഴി സ്ഥാപിച്ചത്.പ്രതിദിനം 50 കിലോഗ്രാം വീതം 20 ദിവസംകൊണ്ട് 4,000...
റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പഞ്ചായത്ത് തലത്തിലും നടത്താന്‍ പൊതുവിതരണ വകുപ്പ് തീരുമാനം. ഡിസംബര്‍ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തില്‍ മസ്റ്ററിംഗ് ക്രമീകരിക്കും. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളവര്‍ക്ക് വേണ്ടിയാണ് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. ഡിസംബര്‍ 2...
ശബരിമല : ശബരിമലയിലേക്കുള്ള തീർഥാടകരുടെ പ്രവാഹം തുടരുന്നു. മണ്ഡല–മകരവിളക്ക് തീർഥാടനത്തനായി നടതുറന്ന് 12 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധനവാണുള്ളത്. ബുധനാഴ്ച വരെ 9,13,437 തീർഥാടകരാണ് അയ്യപ്പ ദർശനം നടത്തിയത്. കഴിഞ്ഞ...
കണ്ണൂർ:കേരളത്തിലെ ഏക മുസ്ലിംരാജവംശമായ അറക്കലിന്റെയും പൗരാണിക തുറമുഖപട്ടണമായ സിറ്റിയുടെയും അവിസ്മരണീയ ചരിത്രത്തിന്റെ ഭാഗമാണ് അറക്കൽകെട്ടിലെ മണി. ആലിരാജയും അറക്കൽ ബീവിയും അറക്കൽകെട്ടുമെല്ലാം ജ്വലിക്കുന്ന ഓർമകളാകുമ്പോൾ അറയ്ക്കൽ മ്യൂസിയത്തിലും സിറ്റിയിലുമെത്തുന്ന പുതുതലമുറയ്ക്ക് അറക്കൽ കെട്ടിലെ മണി ചരിത്രത്തിലേക്കുള്ള...
കാക്കയങ്ങാട് : ഡീലിമിറ്റേഷൻ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വാർഡ് വിഭജനം നടത്തി എന്നാരോപിച്ച് യു.ഡി.എഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി വി. രാജു ഉദ്ഘാടനം...
ബൈ:ആദ്യത്തെ അംഗീകൃത ലോട്ടറി പുറത്തിറക്കി യു.എ.ഇ. നേരത്തെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായി യു.എ.ഇ അംഗീകൃത ലോട്ടറി പുറത്തിറക്കുന്നത്.100 മില്ല്യണ്‍ ദിർഹമാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഡിസംബർ 14ന് ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നടക്കും....
ബെംഗളൂരു: അസം സ്വദേശിയായ വ്ലോഗറായ യുവതിയുടെ കൊലപാതകത്തിലെ പ്രതിയായ കണ്ണൂർ കിഴുന്ന സ്വദേശി ആരവ് പൊലീസ് പിടിയിൽ. ഉത്തരേന്ത്യയിൽ നിന്നാണ് കർണാടക പോലീസ് ആരവിനെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാത്രിയോടെ ഇയാളെ ബംഗളൂരുവിൽ എത്തിക്കും.അസം സ്വദേശിനി...
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, യാത്രക്കാർക്കായി ബ്ലാക്ക് ഫ്രൈഡേ സെയിൽ ഒരുക്കുന്നു. ആഭ്യന്തര വിമാനങ്ങൾക്ക് അടിസ്ഥാന നിരക്കിൽ 20 ശതമാനം വരെ കിഴിവാണ് എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്...