പനമരം(വയനാട്): പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മധ്യവയസ്കന്റെ ജാമ്യാപേക്ഷയും ഒളിവില്‍പ്പോയ ദമ്പതിമാരുടെ മുന്‍കൂര്‍ജാമ്യാപേക്ഷയും തള്ളി. കല്പറ്റ സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മൂവരുടെയും ജാമ്യാപേക്ഷകള്‍ തള്ളിയത്. കേണിച്ചിറ പോലീസ് സ്റ്റേഷന് പരിധിയിലാണ് കേസിനാസ്പദമായ...
തലശ്ശേരി: യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കുറുക്കുവഴിയിലൂടെയുള്ള യാത്ര തടഞ്ഞ് റെയില്‍വേ സംരക്ഷണ സേന. പുതിയ ബസ് സ്റ്റാൻഡ് സദാനന്ദപൈ പെട്രോള്‍ പമ്ബില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് എളുപ്പമെത്താൻ യാത്രക്കാർ വർഷങ്ങളായി ഉപയോഗിച്ചു വന്ന വഴിയാണ് റെയില്‍വേ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്നെടുത്ത രണ്ടു കേസിലും കോടതി ജാമ്യം അനുവദിച്ചു. ആദ്യമെടുത്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ തുടരേണ്ടിവരും. ജില്ലാ ജയിലിൽ വച്ച് കന്റോൺമെന്റ്...
തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയും എം.എൽ.എയുമായ കെ കെ ശൈലജയുടെ പുസ്തകം മൈ ലൈഫ് ആസ് എ കോമറേഡ് എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ പുറത്തിറങ്ങി. ഡി. സി ബുക്സാണ് പ്രസാധകർ. കേരള...
ഇരിട്ടി: പക്ഷാഘാതം വന്ന് ശരീരം പൂർണമായും തളർന്ന് കിടപ്പിലായ ഭാര്യയും അർബുദ രോഗിയായ ഭർത്താവും തുടർ ചികിത്സക്കായി ഉദാരമതികളുടെ കനിവുതേടുന്നു. ഇരിട്ടി കീഴൂരിലെ പടിഞ്ഞാറെ പുരയിൽ എ.എൻ.പി. ബാബു രാജനും ഭാര്യ രേഖയുമാണ് ദുരിതജീവിതം നയിക്കുന്നത്....
കണ്ണൂർ : വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ മിഷന് ശക്തി പദ്ധതി നടപ്പാക്കുന്നതിന് ഡിസ്ക്ട്രിറ്റ് ഹബ്ബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിലേക്ക് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത:...
തിരുവനന്തപുരം: രാജ്യത്തിനകത്തും വിദേശത്തുമായി ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹൃസ്വകാല കോഴ്സുകളുമായി അസാപ്. ലോജിസ്റ്റിക്ക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഓട്ടോടെസ്ക് ബി.ഐ.എം ഫോര്‍ ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ ഡെവലപ്മെന്റ്, എസന്‍ഷ്യല്‍ ഡിസൈന്‍ വിത്ത് ഓട്ടോഡെസ്ക്...
പരിയാരം: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ സർക്കാർ ഫാർമസിയിൽ ആന്റിബയോട്ടിക്കുകൾ, കുട്ടികൾക്കുള്ള സിറപ്പുകൾ, ഗർഭിണികൾക്കുള്ള കാൽസ്യം ഗുളികകൾ, പ്രമേഹ രോഗികൾക്കുള്ള മെറ്റ്ഫോർമിൻ തുടങ്ങിയ മരുന്നുകൾ കിട്ടാനില്ലെന്നു പരാതി. മണിക്കൂറുകളോളം വരി നിന്ന് കൗണ്ടറിലെത്തുമ്പോഴാണ് ഡോക്ടർ കുറിച്ച മരുന്നുകളിൽ...
തിരുവനന്തപുരം: റേഷൻകട വഴിയുള്ള കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയിടുന്നതിന് കർശന നടപടികളുമായി ഭക്ഷ്യവകുപ്പ്. ഇനിമുതൽ ഭക്ഷ്യധാന്യങ്ങളുടെ ദിവസേനയുള്ള സ്റ്റോക്ക് വിവരം ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ കടകൾക്ക് മുൻവശത്ത് പ്രദർശിപ്പിക്കണമെന്ന് റേഷനിങ് കൺട്രോളർ നിർദേശം നൽകി. ഓരോ ദിവത്തെയും...
പേരാവൂർ: സംസ്ഥാന സർക്കാരിന്റെ റബർ കർഷകരോടുള്ള നിഷേധ നിലപാട് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണെന്ന് റബർ ഉദ്പാദക സംഘം (ആർ.പി.എസ്) ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു.എൽ.ഡി.എഫ് പ്രകടന പതികയിൽ വാഗ്ദാനം ചെയ്ത 250 രൂപ , വിലസ്ഥിരതാ...