കണ്ണൂര് : പുതുതായി രജിസ്റ്റര് ചെയ്ത എല്ലാ വാഹനങ്ങള്ക്കും സെപ്തംബര് 28നകം അതിസുരക്ഷാ നമ്പര് പ്ലേറ്റ് ഘടിപ്പിച്ച് വാഹന് സോഫ്റ്റ് വെയറില് അപ്ലോഡ് ചെയ്ത് വിവരങ്ങള് രേഖാമൂലം അറിയിക്കണമെന്ന് കണ്ണൂര് ആര്.ടി.ഒ അറിയിച്ചു. പുതുതായി രജിസ്റ്റര്...
പേരാവൂർ : സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ അണ്ടർ 15 (ഓപ്പൺ & ഗേൾസ്) സെലക്ഷൻ ചാമ്പ്യൻഷിപ്പ് ഒക്ടോബർ ഒന്നിന് രാവിലെ ഒൻപത് മണിക്ക് കൂത്തുപറമ്പ് ഹയർ...
നബിദിനാവധി മാറ്റിയ സാഹചര്യത്തിൽ, 28-ന് നടത്താൻ നിശ്ചയിച്ച ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് സപ്ലിമെന്ററി – മേഴ്സി ചാൻസ് (നവംബർ 2022) പരീക്ഷകൾ 10-നും രണ്ടാം സെമസ്റ്റർ പി.ജി.ഡി.സി.പി (റഗുലർ / സപ്ലിമെന്ററി) മേയ് 2023...
കണ്ണൂർ: ഓൺലൈൻ വായ്പാകെണി സംബന്ധിച്ച് ആശങ്കാജനകമായ വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ തന്നെ ഇടക്കാലത്ത് നിലച്ച ബ്ളേഡ് മാഫിയ വീണ്ടും സജീവമായെന്ന വിവരവും പുറത്ത്. കഴുത്തറുപ്പൻ പലിശ ഈടാക്കി ആളുകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഈ സംഘങ്ങൾ ഓപറേഷൻ...
മട്ടന്നൂര്: പാലോട്ടുപള്ളി എല്.പി. സ്കൂളിന് സമീപം ബൈക്കിടിച്ച് വയോധികന് മരിച്ചു. തില്ലങ്കേരി കരുവള്ളി സ്വദേശി അക്കരമ്മില് ഞാലില് മൊയ്തീനാണ് (73) മരിച്ചത്. തിങ്കള് പകല് 3.30ടെയാണ് അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരിട്ടി ഭാഗത്ത് നിന്ന്...
കണ്ണൂർ: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 43ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. കെ.വി. സുമേഷ്...
വീടുകളിൽ എളുപ്പത്തിൽ ലഭിക്കുന്ന ഇലക്കറിയാണ് ചീര. ചിലർക്ക് ഇലക്കറികൾ കഴിക്കാൻ മടിയാണ്. എന്നാൽ ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണിത്. പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിന്റെ ക്ഷീണം കുറക്കാനുമെല്ലാം ചീര കഴിക്കുന്നത് വലിയ ഗുണം ചെയ്യും. ചീരയുടെ...
തലശ്ശേരി: കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തലശ്ശേരിയിൽ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർ മുതൽ സാധാരണക്കാരായിട്ടുള്ള ആളുകൾക്ക് വരെ ജോലി വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. ഒക്ടോബർ 8 ഞായറാഴ്ചയാണ് മേള...
തളിപ്പറമ്പ്: പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65കാരന് 12 വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലാവയൽ ചാവറഗിരി കൂട്ടകുഴി കോളനിയിലെ പി.വി. നാരായണനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ....
കണ്ണൂർ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനിലെ താഴെ തട്ടിലുള്ള ബൂത്ത് ലെവൽ ഓഫീസർമാർ ഒരു വർഷമായി ആനുകൂല്യവും കാത്ത് ദുരിതവൃത്തത്തിൽ. 2022-23 വർഷത്തെ ബി.എൽ.ഒമാരുടെ ഹോണറേറിയവും ടെലഫോൺ അലവൻസും വിതരണം ചെയ്യാനായി ജൂലായ് ഇരുപതിന് 18,03,20512 രൂപ...