പേരാവൂർ: മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.എസ്.എ, ഡ്രോയിങ്ങ് (എച്ച്.എസ്) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30ന്.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും സമയബന്ധിതമായ പദ്ധതി നിര്‍വ്വഹണവും പ്രശ്‌ന പരിഹാരവും ഉറപ്പാക്കാനും സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ നാലുമേഖലകളില് അവലോകന യോഗങ്ങള് സെപ്തംബര്‍ 26, 29...
ഇരിട്ടി : ആറളത്ത് ആനമതിൽ നിർമാണോദ്ഘാടനം 30-ന് നടക്കും. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, കെ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്ഘാടനം. മതിൽ നിർമാണത്തിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചു. വനാതിർത്തിയിൽ 10.5 കിലോമീറ്റർ മതിൽ...
ഇരിട്ടി : ലൈഫിൽ അഞ്ച് കുടുംബങ്ങൾക്ക് ഒരേ സമയം പുതിയ വീടുകൾ നിർമിച്ചുനൽകി ഇരിട്ടി നഗരസഭ. ഇരിട്ടി നഗരസഭയിൽ പതിനൊന്നാം വാർഡിലെ അത്തിയിലെ സുധർമ കോളനിയിലെ ഗീത, രാജീവൻ, ഉദയകുമാർ, പ്രതിഭ, വിനു എന്നിവരുടെ കുടുംബങ്ങൾക്കാണ്...
കാസർകോട് : കഴിഞ്ഞതവണ നഷ്‌ടപ്പെട്ടത് വീണ്ടെടുക്കാനാണ് ഇന്ത്യ കബഡിയിൽ ഇറങ്ങുന്നത്. ഇതുവരെ ഒമ്പത് സ്വർണവും ഓരോ വെള്ളിയും വെങ്കലവുമാണ് സമ്പാദ്യം. കബഡി മത്സര ഇനമാക്കിയ 1990 മുതൽ 2014 വരെ പുരുഷന്മാർ തുടർച്ചയായി ഏഴ് സ്വർണം...
തിരുവല്ല : ഉയർന്ന തുകയുടെ വായ്പ വാഗ്ദാനം നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഓൺലൈൻ മാഫിയ സംഘം. മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഫേസ്ബുക്കിലൂടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച്...
അടച്ചിട്ട വീടുകളുടെ വൈദ്യുതി മീറ്റര്‍ റീഡിംഗ് സംബന്ധിച്ച് മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി. രണ്ട് ബില്ലിംഗ് കാലയളവുകള്‍ക്ക് അപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാല്‍ നോട്ടീസ് നല്‍കും. എന്നിട്ടും പരിഹാരം ആയില്ലായെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കെ.എസ്.ഇ.ബി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു....
കണ്ണൂര്‍ : പുതുതായി രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങള്‍ക്കും സെപ്തംബര്‍ 28നകം അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് വാഹന്‍ സോഫ്റ്റ് വെയറില്‍ അപ്‌ലോഡ് ചെയ്ത് വിവരങ്ങള്‍ രേഖാമൂലം അറിയിക്കണമെന്ന് കണ്ണൂര്‍ ആര്.ടി.ഒ അറിയിച്ചു. പുതുതായി രജിസ്റ്റര്‍...
പേരാവൂർ : സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ അണ്ടർ 15 (ഓപ്പൺ & ഗേൾസ്) സെലക്ഷൻ ചാമ്പ്യൻഷിപ്പ് ഒക്ടോബർ ഒന്നിന് രാവിലെ ഒൻപത് മണിക്ക് കൂത്തുപറമ്പ് ഹയർ...
നബിദിനാവധി മാറ്റിയ സാഹചര്യത്തിൽ, 28-ന് നടത്താൻ നിശ്ചയിച്ച ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് സപ്ലിമെന്ററി – മേഴ്‌സി ചാൻസ് (നവംബർ 2022) പരീക്ഷകൾ 10-നും രണ്ടാം സെമസ്റ്റർ പി.ജി.ഡി.സി.പി (റഗുലർ / സപ്ലിമെന്ററി) മേയ് 2023...