തളിപ്പറമ്പ്: സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ വ്യാജസ്വർണം പണയംവച്ച് തട്ടിപ്പുനടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ചെറുകുന്ന് മുട്ടിൽ താവം നാസിഹ മൻസിൽ പി.നദീറിനെ (29) ആണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി.ദിനേശൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...
സുഹൃത്തിന്റെ ഇന്സ്റ്റഗ്രാം അക്കൗണ്ടില് നിന്ന് വന്ന ബിറ്റ്കോയിന് ഇടപാടുകള് സംബന്ധിച്ച സന്ദേശത്തിന്റെ ലിങ്കില് ക്ലിക്ക് ചെയ്തതാണ് പുന്നയൂര്ക്കളം സ്വദേശിയായ യുവതി ലിങ്ക് തുറന്നതോടെ ഫോണ് ഹാക്ക് ചെയ്യപ്പെട്ടു. ഗൂഗിള് അക്കൗണ്ടുകള് ഉള്പ്പെടെ എല്ലാ സോഷ്യല് മീഡിയ...
അതിമനോഹരമായ പ്രകൃതി ഭംഗിയാല് അനുഗ്രഹീതമായ ജില്ലയാണ് കോഴിക്കോട്. കാടും പുഴകളും മലകളും ചേര്ന്ന കോഴിക്കോടിന്റെ ഏറെ അറിയപ്പെടാത്ത പ്രകൃതി വിസ്മയങ്ങളിലേക്ക് ഒരു ഏകദിന യാത്രയൊരുക്കുകയാണ് കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്. ജാനകിക്കാട്, കരിയാത്തും പാറ, തോണി...
പേരാവൂർ: കനത്ത മഴയെത്തുടർന്ന് മുളച്ചുതുടങ്ങിയ നെൽക്കതിരിന് മുന്നിൽ കണ്ണീരണിഞ്ഞ് കർഷകർ.പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വളയങ്ങാട് പാടശേഖരത്തിൽ കൃഷിയിറക്കിയ 19 കർഷകരാണ് അദ്ധ്വാനമൊന്നാകെ പാഴായിപ്പോകുന്നതിന്റെ സങ്കടത്തിൽ കഴിയുന്നത്. ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ ഇവരുടെ നെൽകൃഷി...
കല്പറ്റ: പെര്മിറ്റ് ഇല്ലാതെ മാനന്തവാടിയില്നിന്ന് കോട്ടയത്തേക്ക് സര്വീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോര്വാഹന വകുപ്പ് പിടികൂടി. ആന്ഡ്രൂസ് എന്ന ബസാണ് പെര്മിറ്റ് ഇല്ലാതെ സര്വീസ് നടത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ കല്പറ്റ പുതിയ ബസ്സ്റ്റാന്ഡില്വെച്ചാണ് വാഹനം...
കണ്ണൂർ: കണ്ണപുരം വായനശാലക്ക് സമീപം വാഹനാപകടം. ബൈക്കും സ്കൂട്ടറും കുട്ടിയിടിച്ച് 6 വയസുകാരിക്ക് ദാരുണാന്ത്യം.ബൈക്ക് യാത്രിക ന് ഗുരുതരമായി പരിക്കേറ്റു. പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡിൽ കെ. കണ്ണപുരം വായനശാലയ്ക്ക് സമീപത്ത് വെച്ച് സ്കൂട്ടറും ബുള്ളറ്റ് ബൈക്കും തമ്മിൽ...
തലശ്ശേരി: ‘നിലം തൊടാതെ പറക്കുന്ന’ സ്വകാര്യ ബസ്സുകൾ നിരവധി ജീവനുകൾ കവർന്ന കണ്ണൂർ -കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസിന്റെ മരണയാത്രയെ കുറിച്ച് സ്കൂട്ടർ യാത്രികന്റെ കുറിപ്പ് വൈറലാകുന്നു. സ്കൂട്ടറിലേക്ക് ഓടിച്ചു കയറ്റിയ ബസിൽനിന്ന് തലനാരിഴക്കാണ് താൻ...
ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം കഴിഞ്ഞ രണ്ടാഴ്ച്ചയായി നടത്തിയ അന്വേഷണത്തിൽ തിരിച്ചറിയാനാവാതെ പൊലിസ് സംഘം. നിലവിൽ കർണാടക കേന്ദ്രികരിച്ചാണ് വീരാജ്പേട്ട പൊലിസ് അന്വേഷണം നടത്തി വരുന്നത്....
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിൽ തടവുകാരൻ നിർമിച്ച ഗാന്ധിപ്രതിമയ്ക്ക് വയസ്സ് 63. കള്ളനോട്ട് കേസിൽ പിടിയിലായി ശിക്ഷിക്കപ്പെട്ട മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് സേവ്യറാണ് ജയിലിന് മുന്നിൽ ദേശീയപാതയുടെ ഓരംചേർന്ന് ഈ പ്രതിമ നിർമിച്ചത്. തുടർന്ന്...
മാഹി: പള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 15 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 27 വർഷം കഠിന തടവ്. 2021ൽ പോക്സോ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതി തലശ്ശേരി നെടുമ്പ്രം സ്വദേശി സർവിസ് എൻജിനീയർ...