സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനാഘോഷം 2023 ലേക്ക് ലോഗോ ക്ഷണിച്ചു. എട്ട് മുതൽ 14 വയസ് വരെയുള്ള സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് പങ്കെടുക്കാം. എൻട്രികൾ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം ഒക്ടോബർ 12-നകം നേരിട്ടോ, തപാൽ, ഇ-മെയിൽ മുഖേനയോ...
കണ്ണൂര്‍: കാപ്പ ചുമത്തി ജയിലിലടച്ച മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു. ആകാശ് തില്ലങ്കേരിയുടെ പേരില്‍ ചുമത്തിയ കാപ്പ അസാധുവാണെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടി. ആകാശിനെതിരേ കാപ്പ ചുമത്തിയ...
കോഴിക്കോട് : ബിസിനസുകാരന്റെ 2.85 കോടി രൂപ ക്രിപ്‌റ്റോ കറൻസി ഇടപാടിൽ നഷ്ടമായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി സൈബർ പൊലീസ്. അമേരിക്കൻ ഐ.പി വിലാസത്തിലുള്ള വൈബ്‌സൈറ്റ് ഉപയോഗിച്ചാണ് പണം തട്ടിയത്. ഇതിൽ എ.ടി.എം കാർഡ് ഉപയോഗിച്ച്...
മലപ്പുറം : മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. ധാരണകൾ അവഗണിച്ച് ആര്യാടൻ പക്ഷത്തെ വെട്ടിനിരത്തിയതിൽ പ്രതിഷേധിച്ച് സ്ഥാനങ്ങൾ രാജിവെക്കാൻ എ ഗ്രൂപ്പ് തീരുമാനം. 16 നിയോജക മണ്ഡലം കമ്മിറ്റികളിൽനിന്നും പ്രവർത്തകരെ കെ.പി.സി.സി ആസ്ഥാനത്ത്...
തളിപ്പറമ്പ്: സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ വ്യാജസ്വർണം പണയംവച്ച് തട്ടിപ്പുനടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ചെറുകുന്ന് മുട്ടിൽ താവം നാസിഹ മൻസിൽ പി.നദീറിനെ (29) ആണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി.ദിനേശൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...
സുഹൃത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വന്ന ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ സംബന്ധിച്ച സന്ദേശത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തതാണ് പുന്നയൂര്‍ക്കളം സ്വദേശിയായ യുവതി ലിങ്ക് തുറന്നതോടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു. ഗൂഗിള് അക്കൗണ്ടുകള് ഉള്പ്പെടെ എല്ലാ സോഷ്യല് മീഡിയ...
അതിമനോഹരമായ പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായ ജില്ലയാണ് കോഴിക്കോട്. കാടും പുഴകളും മലകളും ചേര്‍ന്ന കോഴിക്കോടിന്റെ ഏറെ അറിയപ്പെടാത്ത പ്രകൃതി വിസ്മയങ്ങളിലേക്ക് ഒരു ഏകദിന യാത്രയൊരുക്കുകയാണ് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്. ജാനകിക്കാട്, കരിയാത്തും പാറ, തോണി...
പേരാവൂർ: കനത്ത മഴയെത്തുടർന്ന് മുളച്ചുതുടങ്ങിയ നെൽക്കതിരിന് മുന്നിൽ കണ്ണീരണിഞ്ഞ് കർഷകർ.പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വളയങ്ങാട് പാടശേഖരത്തിൽ കൃഷിയിറക്കിയ 19 കർഷകരാണ് അദ്ധ്വാനമൊന്നാകെ പാഴായിപ്പോകുന്നതിന്റെ സങ്കടത്തിൽ കഴിയുന്നത്. ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ ഇവരുടെ നെൽകൃഷി...
കല്പറ്റ: പെര്‍മിറ്റ് ഇല്ലാതെ മാനന്തവാടിയില്‍നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. ആന്‍ഡ്രൂസ് എന്ന ബസാണ് പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ കല്പറ്റ പുതിയ ബസ്സ്റ്റാന്ഡില്വെച്ചാണ് വാഹനം...
കണ്ണൂർ: കണ്ണപുരം വായനശാലക്ക് സമീപം വാഹനാപകടം. ബൈക്കും സ്‌കൂട്ടറും കുട്ടിയിടിച്ച് 6 വയസുകാരിക്ക് ദാരുണാന്ത്യം.ബൈക്ക് യാത്രിക ന് ഗുരുതരമായി പരിക്കേറ്റു. പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡിൽ കെ. കണ്ണപുരം വായനശാലയ്ക്ക് സമീപത്ത് വെച്ച് സ്‌കൂട്ടറും ബുള്ളറ്റ് ബൈക്കും തമ്മിൽ...