കണ്ണൂർ : രാജ്യത്തുടനീളം റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ടിക്കറ്റ് പരിശോധന കടുപ്പിക്കാൻ റെയില്‍വേ ബോര്‍ഡ് തീരുമാനം. നവംബര്‍ 27 വരെ ഇതിനായി സ്പെഷല്‍ ഡ്രൈവ് നടത്താനാണ് നിര്‍ദേശം. ഇതുസംബന്ധിച്ചുള്ള റെയില്‍വേ ബോര്‍ഡ് പാസഞ്ചര്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്...
2023-24 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും പ്രവേശനത്തിനുള്ള പതിനൊന്നാം സ്പെഷ്യൽ അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഫീ 26-10-2023 നകം ഫീസ് ഒടുക്കി അതത്...
പേരാവൂർ : ഞായറാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ പേരാവൂർ വെള്ളർവള്ളിയിൽ വീട് തകർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു.വെളളർവള്ളി വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് ഭാഗീകമായി തകർന്നത്.കുടുംബശ്രീ അയൽക്കൂട്ട യോഗം നടന്നുകൊണ്ടിരിക്കെയാണ് അപകടം. പരിക്കേറ്റ കുടുംബശ്രീ അംഗങ്ങളായ കായലോടൻ...
ലോകത്തിലെ മികച്ച വിനോദസഞ്ചാര ഗ്രാമമായി തിരഞ്ഞെടുക്കുപ്പെട്ടിരിക്കുകയാണ് ഗുജറാത്തിലെ കച്ച് ജില്ലയിലെ ദോര്‍ദോ. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനാണ് (UN-WTO) ഈ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. കച്ച് മരുഭൂമിയുടെ പ്രവേശനകവാടമായി അറിയപ്പെടുന്ന സ്ഥലമാണ് ദോര്‍ദോ. വിവിധ രാജ്യങ്ങളില്‍...
ചിറ്റാരിപ്പറമ്പ് : കണ്ണവം വനം മേഖലയിലെ ചെന്നപ്പൊയിൽ, പന്ന്യോട് ഭാഗങ്ങൾക്ക് സമീപം വനത്തിൽ മൂന്ന് ദിവസമായി തമ്പടിച്ച കാട്ടാന കൂട്ടത്തെ കാട് കയറ്റി കണ്ണവം വനം വകുപ്പ് റേഞ്ച് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസമാണ് പന്ന്യോട് കടുകടുത്താം...
ഇരിട്ടി: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ വസ്തുക്കളും നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും പിടികൂടി. പത്തൊമ്പതാം മൈലിലെ കൊട്ടാരം ഫ്രൂട്ട്‌സ്, അമീര്‍ തട്ടുകട, പി.കെ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷ്യ വസ്തുക്കളും ഉളിയില്‍...
പൂജാവധിയോടനുബന്ധിച്ചുള്ള തിരക്ക് കുറയ്ക്കാൻ ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക് ഒരു പ്രത്യേക തീവണ്ടികൂടി അനുവദിക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ഇപ്പോൾ വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന പ്രത്യേക സർവീസിന് പുറമേയാണിത്. കോച്ചുകൾ ലഭ്യമായാൽ സർവീസ് ഉടൻ ആരംഭിക്കുമെന്ന്...
കണ്ണൂര്‍ : ബജറ്റില്‍ പ്രഖ്യാപിച്ച കണ്ണൂര്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം ഭരണാനുമതി നല്‍കി. കിന്‍ഫ്ര ഏറ്റെടുക്കുന്ന 5,000 ഏക്കറില്‍ നിന്ന് ഭൂമി കണ്ടെത്തും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പാര്‍ക്ക് സ്ഥാപിക്കുക. സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി...
പൗരത്വ നിയമ ഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പൗരത്വ അപേക്ഷക്കായി വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കും എന്നാണ് പുറത്ത് വരുന്ന വിവരം. സംസ്ഥാനങ്ങളുടെ ഇടപെടല്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലത്തിൽ അഴിച്ചുപണി. നാല് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം. പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം പോർട്ട്...