കേളകം: മലയോരത്ത് കേളകം പഞ്ചായത്തില്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് തുടങ്ങുന്നതിന് പഞ്ചായത്ത് സമര്‍പ്പിച്ച അപേക്ഷയില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സര്‍ക്കാര്‍. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ 13ന് സ്ഥലം സന്ദര്‍ശിക്കും....
പേരാവൂർ:സെയ്ന്റ് ജോസഫ്സ് എച്ച്.എസ്.എസിൽ വിജയികൾക്കുള്ള അനുമോദന യോഗം രാജ്യസഭാ എം.പി അഡ്വ: ടി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു പേരാവൂർ: സെയ്ന്റ് ജോസഫ് എച്ച്.എസ്.എസിൽ സംസ്ഥാന,ജില്ലാ,ഉപജില്ല കലാ-കായിക ശാസ്ത്ര പ്രവർത്തി പരിചയമേളകളിലെയും സംസ്കൃതോത്സവത്തിലെയും വിജയികളെ അനുമോദിച്ചു.രാജ്യസഭാ എം.പി...
കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതി അലൻ ഷുഹൈബ് ആത്മഹത്യക്ക് ശ്രമിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ കാക്കനാടുള്ള ഫ്ളാറ്റില്‍ കണ്ടെത്തുകയായിരുന്നു. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അലനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അലൻ സുഹൃത്തുക്കൾക്കെഴുതിയതായി...
തലശ്ശേരി : മൂന്നു കോടതികളിൽ ജുഡീഷ്യൽ ഓഫീസർമാർക്കും അഭിഭാഷകർക്കും ജീവനക്കാർക്കും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘം കോടതിയിലെത്തി പരിശോധിച്ചു. അഡീഷനൽ സെഷൻസ് കോടതി രണ്ട്, മൂന്ന്, പ്രിൻസിപ്പൽ...
ഗസ്സസിറ്റി: ഗസ്സ യുദ്ധം തുടങ്ങിയ ഒക്ടോബർ ഏഴിനു ശേഷം ആദ്യമായി ഇസ്രായേൽ റഫ അതിർത്തി തുറന്നു. ഇസ്രായേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവ ഫലസ്തീനികളെ റഫ അതിർത്തി വഴി ചികിത്സക്കായി ഈജിപ്തിലെത്തിക്കും. ഇരട്ട പാസ്പോർട്ട് കൈവശമുള്ള ചില...
മാനന്തവാടി: ഭാര്യയെ കുത്തിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. തോൽപ്പെട്ടി ചെക്ക്പോസ്റ്റിന് സമീപത്തെ കൊറ്റൻകോട് ചന്ദ്രിക കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ഇരിട്ടി കിളിയന്തറ പാറക്കണ്ടിപറമ്പിൽ പി.കെ. അശോകനെ(48)യാണ്...
കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കൊടകര പോലീസിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ യഹോവ സാക്ഷികളിൽ അംഗമല്ലെന്ന് കൂട്ടായ്മയുടെ പി.ആർ.ഒ.യായ ശ്രീകുമാർ. പ്രാദേശികസഭകളിൽ അന്വേഷിച്ചപ്പോൾ ഇങ്ങനെയൊരു വ്യക്തി അംഗമല്ലെന്ന വിവരമാണ് ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ്...
തലശ്ശേരി : എട്ട് മാസം പ്രായമുളള കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ വണ്ടിനെ പുറത്തെടുത്തു. കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളുടെ പെൺകുഞ്ഞിന്റെ തൊണ്ടയിലാണ് കഴിഞ്ഞ ദിവസം കൊമ്പൻ ചെല്ലി ഇനത്തിൽപെട്ട വണ്ട് കുടുങ്ങിയത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ...
ഇരിട്ടി: നഗരത്തിലും സമീപ പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കുന്നതിനു മുന്നോടിയായി കർശന മാർഗനിർദേശങ്ങൾ നൽകി ഇരിട്ടി നഗരസഭ. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും. ജൈവമാലിന്യങ്ങൾ കൃത്യമായി ഉറവിടത്തിൽ...
കൊച്ചി: കെ.എസ്.ആർ.ടി.സിയ്ക്ക് ടൂർ പാക്കേജ് സർവീസുകൾ നടത്തുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ടൂർ പാക്കേജ് സർവീസുകൾ നടത്തുന്നത് ചോദ്യം ചെയ്ത് സ്വകാര്യ കോൺട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റർമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ടൂർ പാക്കേജ് സർവീസ്...