Uncategorized

പത്തനംതിട്ട: ഇരയെകാണുമ്പോൾ പുലി പതുങ്ങിയിരുന്നാക്രമിക്കുന്നതുപോലെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‌യുവിന്റെ പ്രതിഷേധമെന്ന് മന്ത്രി വീണാ ജോർജ്. പൊലീസൊരുക്കിയ സുരക്ഷാ വലയത്തിന് ഉള്ളിലേക്ക് കടന്ന പ്രതിഷേധക്കാരിലൊരാളിലേക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധപോയ...

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട മുണ്ടക്കൈയിലെ ജനതയെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ ഡിവൈഎഫ്ഐയുടെ സ്നേഹോപഹാരം. കൽപ്പറ്റയിൽ സർക്കാർ നിർമ്മിച്ച പുനരധിവാസ ടൗൺഷിപ്പിന്റെ ആദ്യഘട്ടത്തിൽ താമസമൊരുങ്ങിയ 178...

വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ, അവിടുത്തെ ജനങ്ങളുടെ കണ്ണീരൊപ്പാൻ സർക്കാരിനും, നാട്ടുകാർക്കും, മറ്റ് സന്നദ്ധ സംഘടനകൾക്കും ഒപ്പം ദുരന്തബാധിതരെ ചേർത്ത് പിടിച്ചവരാണ് ഡി വൈ എഫ്...

തിരുവനന്തപുരം: ‘‘പ്രിയപ്പെട്ട മന്ത്രിയപ്പൂപ്പന്‌, പഠിക്കുന്ന സ്‌കൂളിനടുത്ത്‌ എനിക്കൊരു കൊച്ചുവീട്‌ വേണമെന്ന്‌ ആഗ്രഹമുണ്ട്‌. എല്ലാവരെയും സഹായിക്കുന്ന മന്ത്രിയപ്പൂപ്പൻ എന്നേക്കൂടി സഹായിക്കണം’’– മൂന്നാം ക്ലാസുകാരൻ വിഘ്‌നേഷ് ആർ ജിത്ത് ദേശാഭിമാനി...

കൊച്ചി: ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെ നെടുമ്പാശ്ശേരിയിൽ നിന്നുള്ള 16 വിമാനങ്ങൾ കൂടി റദ്ദാക്കി. ദുബൈ, സലാല, ദോഹ അബൂദബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. മസ്കറ്റിലേക്കും ജിദ്ദയിലേക്കുമുള്ള...

നിലവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം, ഇസ്രായേല്‍ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയിരിക്കുകയാണ്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലും പരിസര പ്രദേശങ്ങളിലും വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ്...

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ കെഎസ്‌യു ഗുണ്ടാ ആക്രമണത്തിനെതിരെ വിമർശനവുമായി കെപിസിസി സെക്രട്ടറി. വടി കൊണ്ടുപോയി കൊടുത്തിട്ട് കിടന്ന് മോങ്ങിയിട്ട് കാര്യമില്ലെന്നും അഡ്വ. ഡി വി വിനോദ്...

കോഴിക്കോട്∙ ചായയും ചെറു കടികളും വിൽക്കുന്ന കടകൾ മുക്കിലും മൂലയിലും കാണാം. ഒന്നോ രണ്ടോ ജീവനക്കാരൻ മാത്രമുള്ള ഇത്തരം ചെറിയ കടകളാണു എണ്ണപ്പലഹാര കടികളുടെ പ്രധാന ആവശ്യക്കാർ....

മലപ്പുറം: പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ഫിലിപ് മമ്പാടിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. നാല് ദിവസത്തേക്ക് ആണ് കസ്റ്റഡിയിൽ വാങ്ങിയത്. ഫിലിപ് മമ്പാടുമായി പൊലീസ് നാളെ...

തിരുവനന്തപുരം: ലോട്ടറി ടിക്കറ്റ് സ്വന്തമാക്കാൻ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം ശിക്ഷ. തിരുവനന്തപുരം കരകുളം വേറ്റികോണം ചെക്കക്കോണം മാടവന ലെയ്‌ൻ വിനോദ് ഭവനിലെ ശശി (80,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!