തിരുവനന്തപുരം: സമൻസുമായി പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ മുങ്ങാമെന്ന് ചിലർ കരുതും, ചിലർ വിലാസം തെറ്റായി നൽകും. എന്നാൽ ഇനിയങ്ങനെ പറ്റിക്കാമെന്ന് ആരും കരുതേണ്ട. സമൻസ് നൽകാനുള്ള പുതിയ വഴി പരീക്ഷിക്കുകയാണ് സർക്കാർ. ഇലക്ട്രോണിക് മാധ്യമം വഴി...
കണ്ണൂര്‍: സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങിന് ഇരയാക്കിയതിനെ തുടര്‍ന്ന് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആശുപത്രിയില്‍. കാഞ്ഞിരോട് നഹര്‍ കോളജിലെ ഒന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി ഉളിയിലെ വി.പി. ഫര്‍ഹാനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതെന്നാണ്...
കണ്ണൂർ : ട്രെയിനിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഏഴ് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു. പാലക്കാട് ഡിവിഷന് കീഴിലെ എക്സ്പ്രസ്, സ്പെഷ്യൽ ട്രെയിനുകൾക്ക് അധികമായി രണ്ട് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ കൂടെ അനുവദിച്ചു. ഞായറാഴ്ച പുറപ്പെടുന്ന...
പേരാവൂർ: കൊട്ടിയൂർ റോഡ് ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഷാലിമാർ ഡ്രൈ ഫ്രൂട്ട്സ് ആൻഡ് സ്പൈസസ് വിപുലീകരിച്ച ഷോറൂം പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, ജില്ലാ...
തിരൂരങ്ങാടി: ബിസിനസുകാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണംതട്ടുകയും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ യുവതിയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. രണ്ടത്താണി ചേരക്കുത്ത് മുബഷിറ ജുമൈല (25), മാവൂർ ചെറുവാടിയിലെ പാലത്ത് ഹർഷാദ് (34)...
പട്ടാമ്പി: തൃത്താല കണ്ണനൂരിൽ വ്യാഴാഴ്ച രാത്രി നടന്നത് ഇരട്ടക്കൊലപാതകം. വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ട അൻസാറിന്റെ സുഹൃത്ത് അഹമ്മദ് കബീറിന്റെ (27) മൃതദേഹവും ഭാരതപ്പുഴയിൽനിന്ന് കണ്ടെത്തി. അൻസാറിനെ കൊന്നതിന് സമാനമായി കബീറിനെയും കഴുത്തുമുറിച്ച് കൊന്നതാണെന്ന് പോലീസ് സ്ഥിരീകരിച്ചു....
അടുത്ത 12 മാസം നിരത്തിൽ വാഹനപരിശോധന ഒഴിഞ്ഞ നേരമുണ്ടാകില്ല. റോഡ് സുരക്ഷയ്ക്കായുള്ള പ്രത്യേക പ്രവർത്തനങ്ങൾ ഒരുവർഷത്തേക്ക് നീട്ടിയ പോലീസും മോട്ടോർ വാഹനവകുപ്പും തുടർച്ചയായ പരിശോധനയ്ക്ക് ഇറങ്ങുകയാണ്. എ.ഐ. ക്യാമറകൾക്ക് പുറമേയാണ്, നവംബർ മുതൽ 2024 ഒക്ടോബർ...
ന്യൂഡൽഹി : വ്യാജപ്പതിപ്പുകളിലൂടെ കോടികൾ ചോരുന്ന സിനിമാ വ്യവസായത്തെ രക്ഷിക്കാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ വ്യാജപ്പതിപ്പുകൾ കാണിക്കുന്ന വെബ്സൈറ്റുകൾ, ആപ്പുകൾ, ഓൺലൈൻ ലിങ്കുകൾ എന്നിവ അടയ്ക്കാൻ നോഡൽ ഓഫിസർമാരെ നിയോഗിച്ചു. പരാതി ലഭിച്ചാലുടൻ നടപടിയുണ്ടാവുമെന്ന് വാർത്താവിതരണ...
ന്യൂഡൽഹി: നിഷ്ക്രിയമായ മൊബൈൽനമ്പർ 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ലെന്ന് ട്രായ് കേന്ദ്ര ടെലികോം നിയന്ത്രണ അതോറിറ്റി സുപ്രീംകോടതിയെ അറിയിച്ചു. 45 ദിവസം നിഷ്ക്രിയമായ വാട്സാപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കുമെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സ്വകാര്യത...
ചിറ്റാരിപ്പറമ്പ് : മാലൂർ, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന കുണ്ടേരിപ്പൊയിൽ പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയായി. ഇതോടെ പുഴയുടെ ഇരുപ്രദേശങ്ങളിലും താമസിക്കുന്ന മുന്നൂറോളം കുടുംബങ്ങളുടെ വർഷങ്ങളായുള്ള യാത്രപ്രശ്നങ്ങൾക്കും പരിഹാരമാകും. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് രണ്ടാംവാർഡിനെയും...